"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-08-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'left|180px|പുൽപ്പരുന്ത് <!-- usually width 240 --> യൂറോപ്പിലും ഏഷ്യയിലും കാണാവുന്ന ഇടത്തരം വലിപ്പമുള്ള ഒരു ഇരപിടിയൻ പക്ഷിയാണ് '''പുൽപ്പരുന്ത്'''. അത്യധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:47, 27 ജൂലൈ 2021-നു നിലവിലുള്ള രൂപം

പുൽപ്പരുന്ത്
പുൽപ്പരുന്ത്

യൂറോപ്പിലും ഏഷ്യയിലും കാണാവുന്ന ഇടത്തരം വലിപ്പമുള്ള ഒരു ഇരപിടിയൻ പക്ഷിയാണ് പുൽപ്പരുന്ത്. അത്യധികം ശീതമില്ലാത്ത സ്ഥലങ്ങളിൽ പരുന്ത് സ്ഥിരമായി താമസിക്കുന്നു. ചെറിയ എലി, മുയൽ തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്