"ബീമാപള്ളി പോലീസ് വെടിവെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3: വരി 3:
ചെറിയ ചില പ്രതിഷേധങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രസ്തുത സംഭവം വളരെ പെട്ടെന്ന് കേരളം മറന്നു(collective forgetting ).
ചെറിയ ചില പ്രതിഷേധങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രസ്തുത സംഭവം വളരെ പെട്ടെന്ന് കേരളം മറന്നു(collective forgetting ).

സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ കേസിൻറെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയോ, മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയുകൊണ്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുമുണ്ട്.[https://www.marunadanmalayalee.com/news/in-depth/beemapally-police-firing-incident-turns-11-years-188250]
സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ കേസിൻറെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയോ, മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയുകൊണ്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുമുണ്ട്.

<ref>[http://www.islamonlive.in/story/2014-05-16/1400218172-2019989 ബീമാപള്ളി ഓർമപ്പെടുത്തുന്ന ഭരണകൂട ഭീകരത]</ref>
<ref>[http://www.sirajlive.com/2013/05/19/26960.html ബീമാപള്ളി: അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തണം]</ref>
<ref>[http://www.sirajlive.com/2013/05/19/26960.html ബീമാപള്ളി: അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തണം]</ref>
<ref>[http://kodungallurnews.com/?p=13109 ബീമാ പള്ളി വെടിവെപ്പിനെ ന്യായീകരിച്ച് അന്വേഷണകമ്മീഷൻ]</ref>
<ref>[http://www.solidarityym.org/news.php?nid=2962 ബീമാപള്ളി വെടിവെപ്പ്; ജസ്റ്റിസ് കെ. രാമകൃഷ്ണൻ റിപ്പോർട്ട് ഭരണകൂട നീതികേടിന്റെ ആവർത്തനം]</ref>

==അവലംബം==
==അവലംബം==

22:47, 16 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ബീമാപള്ളിയിൽ കേരളം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് 2009 മെയ്‌ 17ന് ഉച്ച തിരിഞ് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ സംഭവമാണ് ബീമാപള്ളി പോലീസ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. സംഭവത്തിൽ 6 പേര് കൊല്ലപ്പെടുകയും 50 ഓളം പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തമന്ത്രി ആയിരുന്ന ഇടത് സർക്കാരിന്റെ കാലത്താണ് സംഭവം.

ചെറിയ ചില പ്രതിഷേധങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രസ്തുത സംഭവം വളരെ പെട്ടെന്ന് കേരളം മറന്നു(collective forgetting ).

സംഭവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഈ കേസിൻറെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുകയോ, മരണപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ഇതിനെ ചോദ്യം ചെയുകൊണ്ട് ചില രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുമുണ്ട്.

[1]

അവലംബം

[[ബീമാപ്പളളി പോലീസ് വെടിവയ്പ് : മറക്കുന്നതും ഓർക്കുന്നതും' കെ അഷ്‌റഫ് എഡിറ്റ് ചെയ്ത് തേജസ് പബ്ലിക്കേഷൻ 2012 ൽ പുറത്തിറക്കിയ പുസ്തകം ]].

  1. ബീമാപള്ളി: അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തണം