"മാടായി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: Manual revert
വരി 69: വരി 69:
<references/>
<references/>
[[വിഭാഗം:1977-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]][[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വിഭാഗം:1977-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]][[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:നിലവിലില്ലാത്ത നിയമസഭാമണ്ഡലങ്ങൾ]]

17:29, 13 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

109
മാടായി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1970
വോട്ടർമാരുടെ എണ്ണം89922 (1970)
ആദ്യ പ്രതിനിഥികെ.പി.ആർ. ഗോപാലൻ സി.പി.ഐ
നിലവിലെ അംഗംഎം.വി. രാഘവൻ
പാർട്ടിസി.പി.ഐ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1970
ജില്ലകണ്ണൂർ ജില്ല

\ 1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന ഒരു നിയമസഭാമണ്ഡലമായിരുന്നു മാടായി നിയമസഭാമണ്ഡലം. മാടായി, മാട്ടൂൽ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കുഞ്ഞിമംഗലം, എഴോം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ പഞ്ചായത്തുകൾ മാടായി നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1957ലെ ഒന്നാം കേരള നിയമ സഭയിൽ മാടായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആർ. ഗോപാലൻ ആയിരുന്നു. 1970ൽ എം.വി.രാഘവനും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുനസംഘടനയെ തുടർന്ന് പിന്നീട് ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുല്പ്പെട്ട പഞ്ചായത്തുകൾ അഴീക്കോട്, പയ്യന്നൂർ മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു.


മെമ്പർമാരും വോട്ടുവിവരങ്ങളും

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[1] 65345 46479 12231 കെ.പി.ആർ. ഗോപാലൻ 24390 സി.പി.ഐ ടി. നാരായണൻ നമ്പ്യാർ 12169 കോൺഗ്രസ് കുഞ്ഞിക്കോയ തങ്ങൾ 10464 സ്വ
1960[2] 65024 58815 361 പി പി ഗോപാലൻ 30829 കോൺഗ്രസ് കെ.പി.ആർ. ഗോപാലൻ 30568 സി.പി.ഐ
1965[3] 71201 59347 11750 കെ.പി.ആർ. ഗോപാലൻ 26784 സി.പി.എം പി ഗോപാലൻ 15034 കോൺഗ്രസ് വി.കെ.വി അബ്ദുൾ അസീസ് 9979 മുസ്ലിം ലീഗ്
1970[4] 84922 64407 11750 എം.വി രാഘവൻ 31932 സി.പി.എം പി ശ്രീധരൻ 24151 കോൺഗ്രസ് കെ.ജി മല്ലാർ 4124 സ്വ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [5]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970* (1) ജെ. മാഞ്ഞൂരാൻ എ.എസ്.പി. കെ. രാഘവൻ സ്വതന്ത്ര സ്ഥാനാർത്ഥി

അവലംബം

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  5. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=മാടായി_നിയമസഭാമണ്ഡലം&oldid=3606317" എന്ന താളിൽനിന്ന് ശേഖരിച്ചത്