"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ഗ്നു പ്രൊജക്ട്" ( ചൂടന്‍പൂച്ച ഉപയോഗിച്ച്)
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "സ്വതന്ത്രമായ ഫോട്ടോ സോഫ്റ്റ്‌വെയറുകള്‍" ( [[:w:WP:HOTCAT|ചൂ
വരി 72: വരി 72:


[[Category:ഗ്നു പ്രൊജക്ട്]]
[[Category:ഗ്നു പ്രൊജക്ട്]]
[[Category:സ്വതന്ത്രമായ ഫോട്ടോ സോഫ്റ്റ്‌വെയറുകള്‍]]

08:14, 10 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

GIMP
Wilber, The GIMP mascot
GIMP 2.6.0 screenshot
വികസിപ്പിച്ചത്The GIMP Development Team
ആദ്യപതിപ്പ്1995
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
പ്ലാറ്റ്‌ഫോംUnix, Mac OS X, Microsoft Windows
ലഭ്യമായ ഭാഷകൾMultilingual[1]
തരംRaster graphics editor
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.gimp.org

ഡിജിറ്റല്‍ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍ ആണ്‌ ജിമ്പ്(GIMP) (GNU Image Manipulation Program മുന്‍പ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിര്‍മ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങള്‍ മാറ്റുന്നതിനും, നിരവധി ചിത്രങ്ങള്‍ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കുന്നതിനും, ചിത്രങ്ങള്‍ സേവ് ചെയ്തിരിക്കുന്ന ഫോര്‍മാറ്റ് മാറ്റുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്[2].

അവലംബം

  1. See List of available languages of the user manual
  2. GIMP User Manual. Chapter 1. Introduction
"https://ml.wikipedia.org/w/index.php?title=ഗിംപ്&oldid=360622" എന്ന താളിൽനിന്ന് ശേഖരിച്ചത്