"മീനച്ചിൽ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 45: വരി 45:
<references/>
<references/>
[[വിഭാഗം:1965-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]][[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വിഭാഗം:1965-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]][[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:നിലവിലില്ലാത്ത നിയമസഭാമണ്ഡലങ്ങൾ]]

13:44, 11 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

36
മീനച്ചിൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം58917(1960)
ആദ്യ പ്രതിനിഥിപി.എം. ജോസഫ് കോൺഗ്രസ്
നിലവിലെ അംഗംപി.ടി. ചാക്കോ
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലകോട്ടയം ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ കോട്ടയം ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് മീനച്ചിൽ. പ്രമുഖ കോൺഗ്രസ് നേതാവ് പി.എം. ജോസഫ് ആയിരുന്നു ആദ്യസാമാജികൻ[1]. 1960ൽ പി.ടി. ചാക്കോ ജയിച്ചു.[2] മീനച്ചിലാറിന്റെ തീരത്തുള്ള ഈ മണ്ഡലം 1965ലെ മണ്ഡലം ക്രമീകരണത്തിൽ അപ്രത്യക്ഷമായി.

മെമ്പർമാരും വോട്ടുവിവരങ്ങളും

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 58917 53422 15101 പി.ടി. ചാക്കോ 30745 കോൺഗ്രസ് ജേക്കബ് ചറിയാൻ 15644 സി.പി.ഐ
1957[4] 54014 41905 6664 പി.എം. ജോസഫ് 20126 തോമസ് മത്തായി 13462 സ്വ

അവലംബം

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf