"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kiran Gopi (സംവാദം | സംഭാവനകൾ) |
(ചെ.) വർഗ്ഗം ചേർത്തു റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 38: | വരി 38: | ||
==[[:വർഗ്ഗം:വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗങ്ങൾ]]== |
==[[:വർഗ്ഗം:വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗങ്ങൾ]]== |
||
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വർഗ്ഗം. മണ്ഡലങ്ങൾക്ക് വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 11:54, 21 മേയ് 2021 (UTC) |
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വർഗ്ഗം. മണ്ഡലങ്ങൾക്ക് വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 11:54, 21 മേയ് 2021 (UTC) |
||
==[[:വർഗ്ഗം:ഇന്റീരിയർ ഡിസൈൻ സ്ഥാപനങ്ങൾ]]== |
|||
മൂന്ന് പ്രശ്നങ്ങളാണ് ഈ താളിൽ ഉള്ളത്: |
|||
* ഇതൊരു താളായിട്ടാണ് കണക്കാക്കേണ്ടത്. വർഗ്ഗമായിട്ടല്ല. |
|||
* താളിലുള്ള കണ്ണികളെല്ലാം പോവുന്നത് ഇംഗ്ലീഷ് വിക്കിയിലേക്കാണ്. അതായത് മലയാളം വിക്കിയിൽ ഇതിനുള്ള താളുകളില്ല. |
|||
* Realsara എന്ന ഉപയോക്താവാണ് താൾ സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പേര് വച്ച് തിരയുമ്പോൾ വരുന്ന പല പേരുകളും അപരമൂർത്തികൾ ആണെന്ന സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രൊമോഷൻ എന്നൊരു ഉദ്ദേശത്തോടെ സൃഷ്ടിച്ച ഒന്നായിട്ടാ എനിക്ക് താളിനെ കാണുവാൻ സാധിച്ചത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:35, 8 ജൂലൈ 2021 (UTC) |
13:35, 8 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം
1 - ... (100 വരെ) |
---|
ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 800 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)
- നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)
ശൂന്യമായ വർഗ്ഗം, ഇതിന്റെ ഉപതാളുകളടക്കം ഏകദേശം 700 ലധികം താളുകൾ നീക്കം ചെയ്യണം, AWB script/ബോട്ടോടിച്ച് ചെയ്യാമെന്ന് കരുതുന്നു.--KG (കിരൺ) 18:24, 18 ജൂലൈ 2020 (UTC)
- നീക്കം ചെയ്യാവുന്നതാണ്. Adithyak1997 (സംവാദം) 05:26, 4 ഓഗസ്റ്റ് 2020 (UTC)
വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ ഈ രണ്ട് വർഗ്ഗത്തിൽ ഒന്നിന്റെ ആവശ്യം ഉള്ളു--KG (കിരൺ) 06:12, 29 ഓഗസ്റ്റ് 2020 (UTC)
മറ്റൊരു വർഗ്ഗം നിലവിലുണ്ട്.--KG (കിരൺ) 17:45, 29 ഓഗസ്റ്റ് 2020 (UTC)
- ചെയ്തു. Akhiljaxxn (സംവാദം) 03:09, 17 സെപ്റ്റംബർ 2020 (UTC)
മറ്റൊരു വർഗ്ഗം നിലവിലുണ്ട്--KG (കിരൺ) 03:00, 22 സെപ്റ്റംബർ 2020 (UTC)
- നീക്കം ചെയ്യാം.--കണ്ണൻഷൺമുഖം (സംവാദം) 13:25, 22 സെപ്റ്റംബർ 2020 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:20, 30 ഏപ്രിൽ 2021 (UTC) |
വ്യക്തികളെ വിവിധ നിലയിൽ തിരിച്ചറിയാൻ ഉപകരിക്കും എന്ന നിലയിലാണ് ഇങ്ങനെ ഒരു വർഗ്ഗം സൃഷ്ടിച്ചത്. നയങ്ങൾക്കെതിരാണെങ്കിൽ മായ്ക്കാവുന്നതാണ്.--വിചാരം (സംവാദം) 06:11, 27 സെപ്റ്റംബർ 2020 (UTC)
ശ്രദ്ധേയതയില്ലാത്ത പുരസ്കാരത്തിന്റെ വർഗ്ഗം.--KG (കിരൺ) 16:54, 28 സെപ്റ്റംബർ 2020 (UTC)
തീരുമാനം: നീക്കം ചെയ്തു -- KG (കിരൺ) 04:20, 30 ഏപ്രിൽ 2021 (UTC) |
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വർഗ്ഗം. മണ്ഡലങ്ങൾക്ക് വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു.--KG (കിരൺ) 11:54, 21 മേയ് 2021 (UTC)
മൂന്ന് പ്രശ്നങ്ങളാണ് ഈ താളിൽ ഉള്ളത്:
- ഇതൊരു താളായിട്ടാണ് കണക്കാക്കേണ്ടത്. വർഗ്ഗമായിട്ടല്ല.
- താളിലുള്ള കണ്ണികളെല്ലാം പോവുന്നത് ഇംഗ്ലീഷ് വിക്കിയിലേക്കാണ്. അതായത് മലയാളം വിക്കിയിൽ ഇതിനുള്ള താളുകളില്ല.
- Realsara എന്ന ഉപയോക്താവാണ് താൾ സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പേര് വച്ച് തിരയുമ്പോൾ വരുന്ന പല പേരുകളും അപരമൂർത്തികൾ ആണെന്ന സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രൊമോഷൻ എന്നൊരു ഉദ്ദേശത്തോടെ സൃഷ്ടിച്ച ഒന്നായിട്ടാ എനിക്ക് താളിനെ കാണുവാൻ സാധിച്ചത്. Adithyak1997 (സംവാദം) 13:35, 8 ജൂലൈ 2021 (UTC)