"ആൽബർട്ടോ ഫ്യൂജിമോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട…
 
prettyurl, en
വരി 1: വരി 1:
{{prettyurl|Alberto Fujimori}}
പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് '''ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി''' (ജനനം: [[ജൂലൈ 28]], [[1938]] - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.<ref> Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61 </ref>

വരി 5: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[en:Alberto Fujimori]]

11:42, 8 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പെറുവിലെ രാഷ്ട്രീയനേതാവും മുന്‍ പ്രസിഡണ്ടുമാണ് ആല്‍ബര്‍ട്ടോ കെന്യ ഫ്യൂജിമോറി (ജനനം: ജൂലൈ 28, 1938 - ). രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഒളിപ്പോരാളികള്‍ നടത്തിയ ആഭ്യന്തരയുദ്ധം നേരിടുന്നതില്‍ ഇദ്ദേഹം വിജയം കൈവരിച്ചിരുന്നു. എന്നാല്‍ ഇതേ യുദ്ധത്തിന്റെ പേരില്‍ത്തന്നെ സ്വേച്ഛാധിപതിയുടെയും മനുഷ്യാവകാശധ്വംസകന്റെയും ആരോപണം കൂടി ഇദ്ദേഹത്തിന് നേരിടേണ്ടിവന്നു.[1]

2000-ത്തില്‍ അഴിമതി ആരോപണം കൂടിയായപ്പോള്‍ ഫ്യൂജിമോറി ജപ്പാനിലേക്ക് ഒളിച്ചോടി. അവിടെവെച്ച് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാന്‍ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അത് അംഗീകരിച്ചില്ല. പകരം അദ്ദേഹത്തെ ഭരണത്തില്‍നിന്ന് നിഷ്കാസിതനാക്കാനായിരുന്നു പെറു കോണ്‍ഗ്രസ്സിന്റെ തീരുമാനം. 10 വര്‍ഷത്തേക്ക് അദ്ദേഹത്തിനെതിരെ നിരോധനം ഏര്‍പ്പെടുത്തി. അഴിമതിയുടെയും മനുഷ്യാവകാശധ്വംസനങ്ങളുടെയും പേരില്‍ കുറ്റാരോപിതനായ അദ്ദേഹം 2005 നവംബറില്‍ ചിലിയില്‍ വെച്ച് പിടിക്കപ്പെടുന്നതുവരെ ഒളിവില്‍ കഴിയുകയായിരുന്നു.[2] ക്രിമിനല്‍ കുറ്റങ്ങള്‍ക്കുള്ള വിചാരണനേരിടാന്‍ അദ്ദേഹത്തെ 2007 സെപ്റ്റംബറില്‍ പെറുവിലേക്ക് കൊണ്ടുവന്നു.[3]

അവലംബം

  1. Jo-Marie Burt. 2006 "Quien habla es terrorista": the political use of fear in Fujimori's Peru. Latin American Research Review 41(3):32-61
  2. Conditional release for Fujimori, BBC News, 18 May 2006. ശേഖരിച്ചത്: ഏപ്രില്‍ 8, 2006.
  3. Extradited Fujimori back in Peru സെപ്റ്റംബര്‍ 22, 2007
"https://ml.wikipedia.org/w/index.php?title=ആൽബർട്ടോ_ഫ്യൂജിമോറി&oldid=360009" എന്ന താളിൽനിന്ന് ശേഖരിച്ചത്