"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎നിർദ്ദേശങ്ങൾ: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 60: വരി 60:
[[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)]] എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം
[[വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)]] എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം
:ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
:ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
*ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
*ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. '''ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.'''
*ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
*ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
*14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
*14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.

13:03, 29 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

രണ്ടാം നിലവറ

മൂന്നാം നിലവറ

Wikimedia Wikimeet India 2021 Program Schedule: You are invited 🙏

Hello TheWikiholic,

Hope this message finds you well. Wikimedia Wikimeet India 2021 will take place from 19 to 21 February 2021 (Friday to Sunday). Here is some quick important information:

  • A tentative schedule of the program is published and you may see it here. There are sessions on different topics such as Wikimedia Strategy, Growth, Technical, etc. You might be interested to have a look at the schedule.
  • The program will take place on Zoom and the sessions will be recorded.
  • If you have not registered as a participant yet, please register yourself to get an invitation, The last date to register is 16 February 2021.
  • Kindly share this information with your friends who might like to attend the sessions.

Schedule : Wikimeet program schedule. Please register here.

Thanks
On behalf of Wikimedia Wikimeet India 2021 Team

Wikimedia Foundation Community Board seats: Call for feedback meeting

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)[മറുപടി]

തിരിച്ചുവിടൽ പരിശോധിക്കുക

അഭിനയ ദർപ്പണം എന്ന താളിൽ അഖിൽ ചേട്ടൻ നടത്തിയ അവസാന തിരുത്തൽ ഒന്ന് പരിശോധിക്കാവോ? നിലവിൽ ഇരട്ട തിരിച്ചുവിടലായിട്ടാണ് അതുള്ളത്. Adithyak1997 (സംവാദം) 19:40, 8 മേയ് 2021 (UTC)[മറുപടി]

അവസാന തിരുത്തൽ മുൻപ്രാപനം ചെയ്തു. TheWikiholic (സംവാദം) 20:13, 8 മേയ് 2021 (UTC)[മറുപടി]

GFDL

Hi! I made a suggestion at മീഡിയവിക്കി_സംവാദം:Licenses but it is probably not a page that many users notice. Could you have a look or give me a link to a better page to make the suggestion? --MGA73 (സംവാദം) 12:36, 28 മേയ് 2021 (UTC)[മറുപടി]

സി. മുഹമ്മദ് ഫൈസി

നിർദ്ദേശം ഇവിടെയും ചേർക്കേണ്ടേ?. Irshadpp (സംവാദം) 13:26, 30 മേയ് 2021 (UTC)[മറുപടി]

ട്വിങ്കിൾ ന്റെ സാങ്കേതിക പ്രശ്നം ആണെന്ന് തോന്നുന്നു. TheWikiholic (സംവാദം) 13:32, 30 മേയ് 2021 (UTC)[മറുപടി]

നിർദ്ദേശങ്ങൾ

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം) എന്നതിന്റെ തുടക്കത്തിലുള്ള നിർദ്ദേശം പ്രകാരമാണ് കരട് തലക്കെട്ടിന് തൊട്ടുതാഴേക്ക് മാറ്റിയത്. ആ നിർദ്ദേശങ്ങൾ ഇങ്ങനെ വായിക്കാം

ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
  • ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
  • ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
  • 14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
  • സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം.

താങ്കൾ ചെയ്തത് തിരുത്തുമെന്ന് കരുതുന്നു. Irshadpp (സംവാദം) 13:02, 29 ജൂൺ 2021 (UTC)[മറുപടി]