"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 27: വരി 27:
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.


1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 3000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.
1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ '' കൂലി '' എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ '' വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം '' എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 3000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.


കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്.
കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് ''കണ്ണീർപൂവിൻ്റെ കവിളിൽ തലോടി'', ''നാദരൂപിണി'' തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്.


അച്ഛനെയാണെനിക്കിഷ്ടം, ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി.
''അച്ഛനെയാണെനിക്കിഷ്ടം'', ''ചതുരംഗം'', ''താണ്ഡവം'', ''കാഞ്ചീവരം'' എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി.
മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു.
മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു.


''' സ്വകാര്യ ജീവിതം '''
''' സ്വകാര്യ ജീവിതം '''

* ഭാര്യ : ലേഖ ശ്രീകുമാർ
* ഭാര്യ : ലേഖ ശ്രീകുമാർ
(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)
(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)

22:31, 28 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജി. ശ്രീകുമാർ
എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമലബാർ ഗോപാലൻ നായർ ശ്രീകുമാർ
പുറമേ അറിയപ്പെടുന്നശ്രീക്കുട്ടൻ
ജനനം (1957-05-25) 25 മേയ് 1957  (66 വയസ്സ്)
കേരളം, ഇന്ത്യ
തൊഴിൽ(കൾ)ഗായകൻ, വിധികർത്താവ്,അവതാരകൻ,
സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1984–തുടരുന്നു
വെബ്സൈറ്റ്mgsreekumar.com

എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഹരിപ്പാട് എന്ന ഗ്രാമത്തിൽ സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥാകലാക്ഷേപക്കാരിയും സംഗീത അധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ ഇളയ മകനായി 1957 മെയ് 25ന് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ചു. മൂത്ത സഹോദരനായ എം.ജി. രാധാകൃഷ്ണൻ സംഗീതജ്ഞനും സംഗീത സംവിധായകനുമായിരുന്നു. സഹോദരി ഡോ.ഓമനക്കുട്ടി തിരുവനന്തപുരം വിമൻസ് കോളേജിലെ സംഗീത പ്രൊഫസറാണ്.

സംഗീതസ്വരങ്ങൾ നിറഞ്ഞു നിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളേജിൽ നിന്ന് ബിരുദം നേടിയ എം.ജി.ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടേയും നെയ്യാറ്റിൻകര വാസുദേവൻ്റെ കീഴിലും കുറച്ച് നാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു.

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 3000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.

കെ.ജെ. യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മലയാള ചലച്ചിത്ര പിന്നണിരംഗം അടക്കിവാഴുന്ന കാലത്ത് കണ്ണീർപൂവിൻ്റെ കവിളിൽ തലോടി, നാദരൂപിണി തുടങ്ങിയ ഗാനങ്ങളിലൂടെ പുതിയൊരു ശബ്ദം മലയാളിയെ കേൾപ്പിച്ച എം.ജി.ശ്രീകുമാർ നിലവിൽ മലയാള സംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ്.

അച്ഛനെയാണെനിക്കിഷ്ടം, ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നീ സിനിമകളുടെ സംഗീത സംവിധാനമൊരുക്കി. മികച്ച ഗായകനുള്ള ദേശീയ അവാർഡ് രണ്ട് തവണയും സംസ്ഥാന അവാർഡ് മൂന്ന് തവണയും എം.ജി.ശ്രീകുമാറിന് ലഭിച്ചു.

സ്വകാര്യ ജീവിതം

  • ഭാര്യ : ലേഖ ശ്രീകുമാർ

(2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം)

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ശ്രദ്ധേയമായ ഗാനങ്ങൾ

  • വെള്ളിക്കൊലുസ്സോടെ (കൂലി)
  • ആതിര വരവായി (തുടർക്കഥ)
  • കിലുകിൽ പമ്പരം (കിലുക്കം )
  • കണ്ണീപൂവിന്റെ (കിരീടം)
  • ദലമർമ്മരം (വർണ്ണം)
  • കസ്തൂരി (വിഷ്ണുലോകം)
  • പൂവായി വിരിഞ്ഞൂ (അഥർവം)
  • മിണ്ടാതതെന്തെ (വിഷ്ണുലോകം)
  • സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)
  • മന്ദാരച്ചെപ്പുണ്ടോ (ദശരഥം) (1989)

പുറമെ നിന്നുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=എം.ജി._ശ്രീകുമാർ&oldid=3599758" എന്ന താളിൽനിന്ന് ശേഖരിച്ചത്