"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലഹബാദ് (ജില്ല)
 
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca, hi, it, mr, nl, no, sv
വരി 15: വരി 15:
[[വിഭാഗം:ഉത്തര്‍പ്രദേശിലെ ജില്ലകള്‍]]
[[വിഭാഗം:ഉത്തര്‍പ്രദേശിലെ ജില്ലകള്‍]]


[[ca:Districte d'Allahabad]]
[[en:Allahabad_district]]
[[en:Allahabad district]]
[[hi:इलाहाबाद जिला]]
[[it:Distretto di Allahabad]]
[[mr:अलाहाबाद जिल्हा]]
[[nl:Allahabad (district)]]
[[no:Allahabad (distrikt)]]
[[sv:Allahabad (distrikt)]]

02:26, 7 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തര്‍പ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌അലഹബാദ് ജില്ല. അലഹബാദ് നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിന്‍റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഗംഗ, യമുനാ, സരസ്വതി സംഗമം ഈ ജില്ലയില്‍ ഉള്‍പെടുന്നു. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തപെടുന്ന പ്രസിദ്ധമായ കുംഭ മേള ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിന്‍റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ ആനന്ദഭവന്‍, അക്ബറിന്‍റെ കോട്ട, കിഴക്കിന്‍റെ ഒക്സ്ഫോര്‍ഡ് എന്നറിയപെടുന്ന അലഹബാദ് യുണിവേര്‍സിറ്റി, അലഹബാദ്‌ ഹൈകോര്‍ട്ട് എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

കാണുക‍

ഉപയോഗപ്രദമായ ലിങ്കുകള്‍‍

"https://ml.wikipedia.org/w/index.php?title=അലഹബാദ്_ജില്ല&oldid=359376" എന്ന താളിൽനിന്ന് ശേഖരിച്ചത്