"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 123: വരി 123:
:ഐ.എന്‍.എസ് വിരാട് എന്നല്ലേ? --[[ഉപയോക്താവ്:Challiyan|ഉപയോക്താവ്:Challiyan/Sign]] 07:28, 6 ഏപ്രില്‍ 2009 (UTC)
:ഐ.എന്‍.എസ് വിരാട് എന്നല്ലേ? --[[ഉപയോക്താവ്:Challiyan|ഉപയോക്താവ്:Challiyan/Sign]] 07:28, 6 ഏപ്രില്‍ 2009 (UTC)
:കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. --[[ഉപയോക്താവ്:Sidharthan|സിദ്ധാര്‍ത്ഥന്‍]] 07:53, 6 ഏപ്രില്‍ 2009 (UTC)
:കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. --[[ഉപയോക്താവ്:Sidharthan|സിദ്ധാര്‍ത്ഥന്‍]] 07:53, 6 ഏപ്രില്‍ 2009 (UTC)
==കുഴിത്തപ്പി==
{{മായ്ക്കുക/നിര്‍ദ്ദേശം|ലേഖനം="കുഴിത്തപ്പി"|കാരണം="തെളിവ് ഇല്ല 2 വര്‍ഷമായി"}} --[[ഉപയോക്താവ്:ശ്രീകല|ശ്രീകല]] 16:46, 6 ഏപ്രില്‍ 2009 (UTC)

16:46, 6 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ
സംവാദ നിലവറ

ലേഖനങ്ങള്‍ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താനുള്ള ഇടമാണ് ഇത്.

ഒരു ലേഖനം മായ്ക്കലിനായി നാമനിര്‍ദ്ദേശിക്കുന്നത് എങ്ങിനെ?

  1. നീക്കം ചെയ്യേണ്ട ലേഖനത്തില്‍ ഏറ്റവും മുകളിലായി {{മായ്ക്കുക}} എന്ന് ചേര്‍ക്കുക.
  2. ശേഷം ഈ താളില്‍ ഒരു ഉപവിഭാഗം സൃഷ്ടിച്ച് {{മായ്ക്കുക/നിര്‍ദ്ദേശം|ലേഖനം="പേര്‍"|കാരണം="നീക്കം ചെയ്യാനുള്ള കാരണം"}} --~~~~ എന്ന് കാരണ സഹിതം രേഖപ്പെടുക.
  3. പ്രസ്തുത താള്‍ നിലനിര്‍ത്താന്‍ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കില്‍ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെ വിവരം അറിയിക്കുക.

ഇതും കാണുക: നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങള്‍

വെള്ളൂര്‍ (കണ്ണൂര്‍)

ഈ സ്ഥലം അത്രത്തോളം പ്രാധാന്യമുള്ളതാണോ? --സിദ്ധാര്‍ത്ഥന്‍ 14:55, 9 ഫെബ്രുവരി 2009 (UTC)[മറുപടി]

എതെങ്കിലും ലേഖനത്തില്‍ ലയിപ്പിക്കാന്‍ പറ്റുമോ? --സാദിക്ക്‌ ഖാലിദ്‌ 07:31, 11 ഫെബ്രുവരി 2009 (UTC)[മറുപടി]

അറിയാത്ത സ്ഥലങ്ങള്‍ മറ്റുള്ളവര്‍ അറിയട്ടെ മായ് ചുകളയേണ്ടന്നാണ് എന്റെ അഭിപ്രായം.-- ജിഗേഷ് സന്ദേശങ്ങള്‍  06:51, 11 മാര്‍ച്ച് 2009 (UTC)

സ്ഥലത്തിന്‌ ശ്രദ്ധേയതാനയം ബാധകമാണോ? --ജ്യോതിസ് 15:40, 23 മാര്‍ച്ച് 2009 (UTC)
ഇത് ഒഴിവാക്കേണ്ടതില്ലെന്നു തോന്നുന്നു.. --Vssun 17:08, 23 മാര്‍ച്ച് 2009 (UTC)

ഞാന്‍ നോക്കിയിട്ട് കണ്ടില്ല. നയം ഉണ്ടെങ്കിലും ഇല്ലെങ്കിലും “കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലാണ്‌ ഈ പ്രദേശം ഉള്‍പ്പെടുന്നത്. എന്ന് ലേഖനത്തില്‍ പറയുന്നുണ്ട്“ കുറഞ്ഞപക്ഷം കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിനെ പറ്റിയുള്ള ലേഖനത്തിലെങ്കിലും ഉള്‍പെടുത്താന്‍ പറ്റുന്നതാണ് --സാദിക്ക്‌ ഖാലിദ്‌ 17:12, 23 മാര്‍ച്ച് 2009 (UTC)

അഹ്‌ല് അല്‍ബൈത്ത്

തെളിവ് ഇല്ല, ശ്രദ്ധേയതയില്ല-- ലീ 2©©8 /††← 07:42, 17 ഫെബ്രുവരി 2009 (UTC)[മറുപടി]


ഹാസ്യ സാഹിത്യം

വിജ്ഞാനകോശനിലവാരമില്ല --Vssun 19:08, 20 ഫെബ്രുവരി 2009 (UTC)[മറുപടി]

സുനില്‍ പറഞ്ഞതിനെ അംഗീകരിക്കുന്നു. -- ജിഗേഷ് സന്ദേശങ്ങള്‍  06:03, 14 മാര്‍ച്ച് 2009 (UTC)

മഇ്സറ

ലേഖനത്തിന്റെ തലെകെട്ട് ശരിയല്ല. മാത്രവുമല്ല ലേഖനമാക്കാനള്ള വിവരങ്ങള്‍ ഉള്‍കൊള്ളുന്നില്ല. --Jigesh talk 10:40, 17 മാര്‍ച്ച് 2009 (UTC)

പ്രതിഹാരര്‍

ലേഖനത്തില്‍ ഒരു വിവരണവുമില്ല.--Jigesh talk 10:55, 17 മാര്‍ച്ച് 2009 (UTC)

921™ നയന്‍ റ്റു വണ്‍

ഈ ലേഖനത്തിന്റെ ശ്രദ്ധേയത എന്താണ്? --സിദ്ധാര്‍ത്ഥന്‍ 13:18, 23 മാര്‍ച്ച് 2009 (UTC)

  • ശ്രദ്ധേയതയില്ല നീക്കം ചെയ്യണം എന്നഭിപ്രായപ്പെടുന്നു.--സുഭീഷ് - സം‌വാദങ്ങള്‍ 13:25, 23 മാര്‍ച്ച് 2009 (UTC)
  • നീക്കം ചെയ്യാവുന്നതാണ്. --Vssun 17:19, 23 മാര്‍ച്ച് 2009 (UTC)
  • വാന്‍ഡലിസമാണെന്നു തോന്നുന്നു. വേഗം നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. --ജേക്കബ് 23:26, 25 മാര്‍ച്ച് 2009 (UTC)

മെഗാപോഡ്

വേണ്ടത്ര വിവരങ്ങളില്ലാത്ത ഒറ്റവരി ലേഖനം.--സുഭീഷ് - സം‌വാദങ്ങള്‍ 06:58, 27 മാര്‍ച്ച് 2009 (UTC)

കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ലേഖനം നന്നാക്കിയെടുത്ത് നിലനിര്‍ത്തണം എന്നാണ് എന്റെ അഭിപ്രായം--Jigesh talk 07:17, 27 മാര്‍ച്ച് 2009 (UTC)

അഷ്ടകരണങ്ങള്‍

ആവശ്യത്തിന് വിവരങ്ങളില്ല. ഒരു ലിസ്റ്റ് മാത്രം. --സിദ്ധാര്‍ത്ഥന്‍ 10:13, 27 മാര്‍ച്ച് 2009 (UTC)

അഷ്ടനാഗങ്ങള്‍

ആവശ്യത്തിന് വിവരങ്ങളില്ല. ഇപ്പോള്‍ ലിസ്റ്റ് മാത്രം. --സിദ്ധാര്‍ത്ഥന്‍ 10:15, 27 മാര്‍ച്ച് 2009 (UTC)

വിനായക മിഷന്‍സ് എഞ്ചിനീയറിംഗ് കോളേജ്, സേലം

ശ്രദ്ധേയതയില.. --Vssun 23:51, 31 മാര്‍ച്ച് 2009 (UTC)

don't delete this article. i will more information.--ലൂയി വാമ്പ 14:06, 5 ഏപ്രില്‍ 2009 (UTC)

ഐവര്‍കല

ഈ ഗ്രാമം അത്രയേറെ പ്രാധാന്യമുള്ളതാണോ? കൂടുതല്‍ വിവരങ്ങള്‍ വേണം. --സിദ്ധാര്‍ത്ഥന്‍ 13:00, 2 ഏപ്രില്‍ 2009 (UTC)

തളിക

ആവശ്യത്തിനു വിവരങ്ങളില്ല --Anoopan| അനൂപന്‍ 14:25, 2 ഏപ്രില്‍ 2009 (UTC)

ഒടക്കുസിറ്റി

Vssun നല്കിയ AFD പ്രക്രിയ പൂര്‍ത്തിയാക്കുന്നു. നല്കിയ കാരണം: അവലംബം ചേര്‍ക്കണം.. --സിദ്ധാര്‍ത്ഥന്‍ 09:10, 3 ഏപ്രില്‍ 2009 (UTC)

ഈ പേരുവച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒരു ലിങ്ക് കിട്ടിയിരുന്നു (മാതൃഭൂമിയിലെ).. പക്ഷേ ആ ലിങ്ക് വര്‍ക്ക് ശരിക്ക് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. --Vssun 06:37, 6 ഏപ്രില്‍ 2009 (UTC)

Odakkucity-Kattankavala --Anoopan| അനൂപന്‍ 07:11, 6 ഏപ്രില്‍ 2009 (UTC)

ഐ.എന്‍.എസ്. വിരാട്

ഒറ്റവരി --അഭി 18:13, 5 ഏപ്രില്‍ 2009 (UTC)

ഐ.എന്‍.എസ് വിരാട് എന്നല്ലേ? --ഉപയോക്താവ്:Challiyan/Sign 07:28, 6 ഏപ്രില്‍ 2009 (UTC)
കുറച്ചു വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. --സിദ്ധാര്‍ത്ഥന്‍ 07:53, 6 ഏപ്രില്‍ 2009 (UTC)

കുഴിത്തപ്പി

ഫലകം:മായ്ക്കുക/നിര്‍ദ്ദേശം --ശ്രീകല 16:46, 6 ഏപ്രില്‍ 2009 (UTC)