"ബാല്യസഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തി
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20: വരി 20:
| gross =
| gross =
}}
}}
പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] ''ബാല്യകാലസഖി'''. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 [[ഡിസംബർ|ഡിസംബറിൽ]] ചിത്രം റിലീസായി.<ref>[http://www.malayalasangeetham.info/m.php?793 മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ]</ref>
പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] ''ബാല്യകാലസഖി'''. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗാാാാാാാാാാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 [[ഡിസംബർ|ഡിസംബറിൽ]] ചിത്രം റിലീസായി.<ref>[http://www.malayalasangeetham.info/m.php?793 മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ]</ref>


==അഭിനേതാക്കൾ==
==അഭിനേതാക്കൾ==

15:42, 16 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യസഖി
സംവിധാനംആന്റണി മിത്രദാസ്
നിർമ്മാണംപി. സുബ്രഹ്മണ്യം
രചനകെ.പി. കൊട്ടാരക്കര
തിരക്കഥകെ.പി. കൊട്ടാരക്കര
അഭിനേതാക്കൾപ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള
സംഗീതംബ്രദർ ലക്ഷ്മണൻ
ഛായാഗ്രഹണംകെ.ഡി. ജോർജ്ജ്
റിലീസിങ് തീയതി23/12/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച മലയാള ചലച്ചിത്രമാണ് ബാല്യകാലസഖി'. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗാാാാാാാാാാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 ഡിസംബറിൽ ചിത്രം റിലീസായി.[1]

അഭിനേതാക്കൾ

പ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള

പിന്നണിഗായകർ

സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ശ്യാമള
ടി.എസ്. കുമരേശ്

പാട്ടരങ്ങ്[2]

ഗാനങ്ങൾ : തിരുനൈനാർക്കുറിച്ചി
ഈണം : ബ്രദർ ലക്ഷ്മണൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
ആനന്ദജാലങ്ങൾ കമുകറ പുരുഷോത്തമൻ
എൻ കരളിൽ കണ്ണെറിയും സി. എസ്‌. രാധാ ദേവി, ടി എസ്‌ കുമരേശ്
മാരിക്കാറ് മാറിപ്പോയ് കമുകറ പുരുഷോത്തമൻ സംഘം
നാഥനിരിക്കുമ്പോൾ [[]]
ഒരുമയിൽ നിന്നെ സി എസ്‌ രാധാ ദേവി,ശ്യാമള
പാടിയാടി ടി എസ്‌ കുമരേശ്
പാരാകവേ ശാന്ത പി. നായർ കമുകറ പുരുഷോത്തമൻ
പൂമുല്ല തേടി കമുകറ പുരുഷോത്തമൻശാന്ത പി. നായർ
പുകളിന്റെ പൊന്നിൻ [[]]
രാവിപ്പോൾ പി ലീല
താരേ വരിക നീ ശാന്ത പി. നായർ സി എസ്‌ രാധാ ദേവി

,

അവലംബം

  1. മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ
  2. "ബാല്യസഖി(1954)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബാല്യസഖി&oldid=3588252" എന്ന താളിൽനിന്ന് ശേഖരിച്ചത്