"ശിശുപാലവധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 9: വരി 9:
| period = c. 7th century
| period = c. 7th century
}}
}}
'''ശിശുപാലവധം''' [[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു മഹാകാവ്യമാണ്. മാഘൻ ആണ് ഇത് രചിച്ചിരിക്കുന്നത്.
'''ശിശുപാലവധം''' [[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു മഹാകാവ്യമാണ്. മാഘൻ ആണ് ഇത് രചിച്ചിരിക്കുന്നത്.<ref name=indica>{{citation | title = Encyclopaedia Indica: India, Pakistan, Bangladesh | author1=S. S. Shashi | publisher=Anmol Publications PVT. LTD. | year = 1996 | isbn=978-81-7041-859-7 | page=160 | url=https://books.google.com/books?id=GOexbgmDNNoC&pg=PA160&dq=sisupala}}</ref>

20 സർഗ്ഗങ്ങളാണ് ഇതിലുള്ളത്. [[കൃഷ്ണൻ|കൃഷ്ണനാണ്]] നായകൻ. കൃഷ്ണനും ശിശുപാലനും തമ്മിലുള്ള യുദ്ധമാണ് ഇതിലെ പ്രതിപാദ്യ വിഷയം. [[മഹാഭാരതം|മഹാഭാരതത്തിൽ]] നിന്നുമാണ് കഥാതന്തു സ്വീകരിച്ചിരിക്കുന്നത്.
20 സർഗ്ഗങ്ങളാണ് ഇതിലുള്ളത്. [[കൃഷ്ണൻ|കൃഷ്ണനാണ്]] നായകൻ. കൃഷ്ണനും ശിശുപാലനും തമ്മിലുള്ള യുദ്ധമാണ് ഇതിലെ പ്രതിപാദ്യ വിഷയം. [[മഹാഭാരതം|മഹാഭാരതത്തിൽ]] നിന്നുമാണ് കഥാതന്തു സ്വീകരിച്ചിരിക്കുന്നത്.

രുക്മിണിയെ സഹോദരനായ രുഗ്മി ശിശുപാലന് വിവാഹം കഴിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രുക്മിണി കൃഷ്ണനെ സ്വയംവരം ചെയ്തതറിഞ്ഞ് ക്രുദ്ധനായ ശിശുപാലൻ കൃഷ്ണനുമായി യുദ്ധതിലേർപ്പെടുന്നു.യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണനാൽ വധിക്കപ്പെടുന്നു.
രുക്മിണിയെ സഹോദരനായ രുഗ്മി ശിശുപാലന് വിവാഹം കഴിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രുക്മിണി കൃഷ്ണനെ സ്വയംവരം ചെയ്തതറിഞ്ഞ് ക്രുദ്ധനായ ശിശുപാലൻ കൃഷ്ണനുമായി യുദ്ധതിലേർപ്പെടുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണനാൽ വധിക്കപ്പെടുന്നു.

==അവലംബം==
==അവലംബം==

10:21, 14 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശിശുപാലവധം
Krishna slays Shishupala (c. 1850)
Information
ReligionHinduism
AuthorMāgha
LanguageSanskrit
Periodc. 7th century
Verses20 cantos

ശിശുപാലവധം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു മഹാകാവ്യമാണ്. മാഘൻ ആണ് ഇത് രചിച്ചിരിക്കുന്നത്.[1]

20 സർഗ്ഗങ്ങളാണ് ഇതിലുള്ളത്. കൃഷ്ണനാണ് നായകൻ. കൃഷ്ണനും ശിശുപാലനും തമ്മിലുള്ള യുദ്ധമാണ് ഇതിലെ പ്രതിപാദ്യ വിഷയം. മഹാഭാരതത്തിൽ നിന്നുമാണ് കഥാതന്തു സ്വീകരിച്ചിരിക്കുന്നത്.

രുക്മിണിയെ സഹോദരനായ രുഗ്മി ശിശുപാലന് വിവാഹം കഴിച്ച് കൊടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രുക്മിണി കൃഷ്ണനെ സ്വയംവരം ചെയ്തതറിഞ്ഞ് ക്രുദ്ധനായ ശിശുപാലൻ കൃഷ്ണനുമായി യുദ്ധതിലേർപ്പെടുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണനാൽ വധിക്കപ്പെടുന്നു.

അവലംബം

  1. S. S. Shashi (1996), Encyclopaedia Indica: India, Pakistan, Bangladesh, Anmol Publications PVT. LTD., p. 160, ISBN 978-81-7041-859-7
"https://ml.wikipedia.org/w/index.php?title=ശിശുപാലവധം&oldid=3587358" എന്ന താളിൽനിന്ന് ശേഖരിച്ചത്