"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെ കർത്താവ്. [[മഹാഭാരതം|മഹാഭാരത]ത്തിൽ]] നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

[[വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ]]

07:47, 14 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജ്ജുനീയം. ഭാരവിയാണ് ഇതിൻ്റെ കർത്താവ്. മഹാഭാരത]ത്തിൽ നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) അർജ്ജുനനും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

"https://ml.wikipedia.org/w/index.php?title=കിരാതാർജ്ജുനീയം&oldid=3587268" എന്ന താളിൽനിന്ന് ശേഖരിച്ചത്