"പ്ലീസിയോമോർഫി ആൻഡ് സിംപ്ലീസിയോമോർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:Cladogram_imaginary_birds.jpg|ലഘുചിത്രം| സാങ്കൽപ്പിക ക്ലോഡോഗ്രാം. <ref name=":0">{{Cite book|title=Evolutionary analysis|last=Freeman, Scott, 1955-|others=Herron, Jon C., 1962-|year=2015|isbn=9781292061276|edition=5th|location=Harlow|oclc=903941931}}</ref> മഞ്ഞ മാസ്ക് , മാസ്ക് ഉള്ള ഓരോ ജീവിക്കും ഒരു പ്ലീസിയോമോർഫിയാണ്, കാരണം ഇത് പൂർവ്വിക സ്വഭാവമാണ്. ഇത് അവർക്ക് ഒരു സിൻപ്ലെസിയോമോർഫി കൂടിയാണ്. എന്നാൽ മൊത്തത്തിൽ ജീവിച്ചിരിക്കുന്ന നാല് ജീവിവർഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപോ മോർഫിയാണ് , കാരണം ഇത് എല്ലാവരുടേയും പൂർവ്വികർക്ക് ഉള്ളതല്ല. മഞ്ഞ വാൽ ഇതിലെ എല്ലാ ജീവജാലങ്ങൾക്കും പ്ലീസിയോമോർഫിയും സിൻപ്ലെസിയോമോർഫിയുമാണ്.]]

ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . [[ടാക്സോൺ|രണ്ടോ അതിലധികമോ ടാക്സകളിൽ]] ( [[ക്ലാഡ്|ക്ലേഡിൽ]] നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു '''സിൻപ്ലെസിയോമോർഫി''' ( ''സിൻ'' - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . '''സ്യൂഡോപ്ലെസിയോമോർഫി''' എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. <ref>{{Cite book|url=https://books.google.com/books?id=J1GJDAAAQBAJ&pg=PA169|title=The Future of Phylogenetic Systematics: The Legacy of Willi Hennig|last=Williams|first=David|last2=Schmitt|first2=Michael|last3=Wheeler|first3=Quentin|publisher=Cambridge University Press|year=2016|isbn=978-1107117648|page=169}}</ref>

[[പ്രാണിപഠനശാസ്ത്രം|ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ]] വില്ലി ഹെന്നിഗ് ആണ് 1950 ൽ ''സിമ്പിൾസോമോർഫി'' എന്ന പദം അവതരിപ്പിച്ചത്.
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}
വരി 8: വരി 10:
{{Phylogenetics}}
{{Phylogenetics}}

[[പ്രാണിപഠനശാസ്ത്രം|ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ]] വില്ലി ഹെന്നിഗ് ആണ് 1950 ൽ ''സിമ്പിൾസോമോർഫി'' എന്ന പദം അവതരിപ്പിച്ചത്.
[[വർഗ്ഗം:വംശജനിതകവിജ്ഞാനീയം]]
[[വർഗ്ഗം:വംശജനിതകവിജ്ഞാനീയം]]

07:14, 11 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പൂർവ്വികരുടെയും, ഉത്ഭവിച്ച സ്വഭാവഗുണങ്ങളുടെയും വ്യത്യസ്ത മാതൃകകൾ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദങ്ങൾ കാണിക്കുന്ന ഫൈലോജെനികൾ . [1]
സാങ്കൽപ്പിക ക്ലോഡോഗ്രാം. [2] മഞ്ഞ മാസ്ക് , മാസ്ക് ഉള്ള ഓരോ ജീവിക്കും ഒരു പ്ലീസിയോമോർഫിയാണ്, കാരണം ഇത് പൂർവ്വിക സ്വഭാവമാണ്. ഇത് അവർക്ക് ഒരു സിൻപ്ലെസിയോമോർഫി കൂടിയാണ്. എന്നാൽ മൊത്തത്തിൽ ജീവിച്ചിരിക്കുന്ന നാല് ജീവിവർഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപോ മോർഫിയാണ് , കാരണം ഇത് എല്ലാവരുടേയും പൂർവ്വികർക്ക് ഉള്ളതല്ല. മഞ്ഞ വാൽ ഇതിലെ എല്ലാ ജീവജാലങ്ങൾക്കും പ്ലീസിയോമോർഫിയും സിൻപ്ലെസിയോമോർഫിയുമാണ്.

ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . രണ്ടോ അതിലധികമോ ടാക്സകളിൽ ( ക്ലേഡിൽ നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു സിൻപ്ലെസിയോമോർഫി ( സിൻ - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . സ്യൂഡോപ്ലെസിയോമോർഫി എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. [3]

ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ വില്ലി ഹെന്നിഗ് ആണ് 1950 ൽ സിമ്പിൾസോമോർഫി എന്ന പദം അവതരിപ്പിച്ചത്.

അവലംബം

  1. Roderick D.M. Page; Edward C. Holmes (14 July 2009). Molecular Evolution: A Phylogenetic Approach. John Wiley & Sons. ISBN 978-1-4443-1336-9.
  2. Freeman, Scott, 1955- (2015). Evolutionary analysis. Herron, Jon C., 1962- (5th ed.). Harlow. ISBN 9781292061276. OCLC 903941931.{{cite book}}: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  3. Williams, David; Schmitt, Michael; Wheeler, Quentin (2016). The Future of Phylogenetic Systematics: The Legacy of Willi Hennig. Cambridge University Press. p. 169. ISBN 978-1107117648.