"പ്ലീസിയോമോർഫി ആൻഡ് സിംപ്ലീസിയോമോർഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Plesiomorphy and symplesiomorphy" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) Meenakshi nandhini എന്ന ഉപയോക്താവ് Plesiomorphy and symplesiomorphy എന്ന താൾ പ്ലീസിയോമോർഫി ആൻഡ് സിംപ്ലീസിയോമോർഫി എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളത്തിലാക്കുന്നു
(വ്യത്യാസം ഇല്ല)

07:11, 11 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പൂർവ്വികരുടെയും, ഉത്ഭവിച്ച സ്വഭാവഗുണങ്ങളുടെയും വ്യത്യസ്ത മാതൃകകൾ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദങ്ങൾ കാണിക്കുന്ന ഫൈലോജെനികൾ . [1]
സാങ്കൽപ്പിക ക്ലോഡോഗ്രാം. [2] മഞ്ഞ മാസ്ക് , മാസ്ക് ഉള്ള ഓരോ ജീവിക്കും ഒരു പ്ലീസിയോമോർഫിയാണ്, കാരണം ഇത് പൂർവ്വിക സ്വഭാവമാണ്. ഇത് അവർക്ക് ഒരു സിൻപ്ലെസിയോമോർഫി കൂടിയാണ്. എന്നാൽ മൊത്തത്തിൽ ജീവിച്ചിരിക്കുന്ന നാല് ജീവിവർഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു അപോ മോർഫിയാണ് , കാരണം ഇത് എല്ലാവരുടേയും പൂർവ്വികർക്ക് ഉള്ളതല്ല. മഞ്ഞ വാൽ ഇതിലെ എല്ലാ ജീവജാലങ്ങൾക്കും പ്ലീസിയോമോർഫിയും സിൻപ്ലെസിയോമോർഫിയുമാണ്.

ഫൈലോജെനെറ്റിക്സ് എന്ന ശാസ്ത്ര ശാഖയിൽ പ്ലെസിയോമോർഫി എന്നാൽ സന്തതിപരമ്പരകളിൽ കാന്നുന്ന ഒരു പൂർവിക സ്വഭാവമാണ് . രണ്ടോ അതിലധികമോ ടാക്സകളിൽ ( ക്ലേഡിൽ നേരത്തെ ടാക്സയുൾപ്പെടെ) ഈ സ്വഭാവം ഒരുമിച്ചു കാണുന്നു എങ്കിൽ അതിനെ ഒരു സിൻപ്ലെസിയോമോർഫി ( സിൻ - “ഒരുമിച്ച്”) എന്ന് വിളിക്കുന്നു. . സ്യൂഡോപ്ലെസിയോമോർഫി എന്നത് പ്ലീസിയോമോർഫിയാണോ അതോ അപ്പോമോഫിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഏതെങ്കിലും സ്വഭാവമാണ്. [3]

ജർമ്മൻ ഷഡ്പദശാസ്ത്രക്ന്ജൻ വില്ലി ഹെന്നിഗ് ആണ് 1950 ൽ സിമ്പിൾസോമോർഫി എന്ന പദം അവതരിപ്പിച്ചത്.

  1. Roderick D.M. Page; Edward C. Holmes (14 July 2009). Molecular Evolution: A Phylogenetic Approach. John Wiley & Sons. ISBN 978-1-4443-1336-9.
  2. Freeman, Scott, 1955- (2015). Evolutionary analysis. Herron, Jon C., 1962- (5th ed.). Harlow. ISBN 9781292061276. OCLC 903941931.{{cite book}}: CS1 maint: location missing publisher (link) CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  3. Williams, David; Schmitt, Michael; Wheeler, Quentin (2016). The Future of Phylogenetic Systematics: The Legacy of Willi Hennig. Cambridge University Press. p. 169. ISBN 978-1107117648.