"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ml
വരി 1: വരി 1:
__NOTOC__
{{Prettyurl|WP:Portal}} __NOTOC__
{| style="clear:both; background:none;"
{| style="clear:both; background:none;"
{|
{|
| width="60%" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#E5ECFF" valign="top"| പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ ''പ്രധാന താള്‍'' ആയി കണക്കാക്കാവുന്ന താളുകളാണ്‌ '''കവാടങ്ങള്‍'''. ഒന്നോ അതിലധികമോ [[വിക്കിപീഡിയ:വിക്കിപദ്ധതികള്‍|വിക്കിപദ്ധതികളുമായി]] ([[:en:Wikipedia:WikiProject|ഇംഗ്ലീഷ്]]) കവാടങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടാവാം. വിക്കിപദ്ധതികള്‍ വായനക്കാരേയും എഴുത്തുകാരേയും ഉദ്ദേശിച്ച് തിരുത്തലുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളവയാണ്‌‌.
| width="60%" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#E5ECFF" valign="top"|
'''Portals''' are pages intended to serve as "Main Pages" for specific topics or areas. Portals may be associated with one or more [[Wikipedia:WikiProject|WikiProjects]]; unlike WikiProjects, however, they are meant for both readers and editors of Wikipedia, and should promote content and encourage contribution.
|}
|}
|-
|-
| colspan="2" style="border:1px solid #dfdfdf; padding:1em 1em 1em 1em; background-color:#f9f9f9" |
| colspan="2" style="border:1px solid #dfdfdf; padding:1em 1em 1em 1em; background-color:#f9f9f9" | {{മാര്‍ഗ്ഗനിര്‍ദ്ദേശം}}
<div style="font-size:16pt;text-align:center">Contents</div><div style="font-size:11pt;text-align:center;">
<div style="font-size:16pt;text-align:center">ഉള്ളടക്കം</div><div style="font-size:11pt;text-align:center;">
[[#എന്താണ്‌ കവാടങ്ങള്‍ ?|എന്താണ്‌ കവാടങ്ങള്‍ ?]]
[[#എന്താണ്‌ കവാടങ്ങള്‍?|എന്താണ്‌ കവാടങ്ങള്‍?]]
&bull; [[#എങ്ങിനെ കവാടങ്ങളില്‍ എത്താം?|എങ്ങിനെ കവാടങ്ങളില്‍ എത്താം?]]
· [[#How to find portals|How to find portals]]
&bull; [[#കവാടം എങ്ങിനെ നിര്‍മ്മിക്കാം?|കവാടം എങ്ങിനെ നിര്‍മ്മിക്കാം?]] <br />
· [[#How to create a portal|How to create a portal]] · <br />
[[#നല്ല കവാടത്തില്‍ എന്തുണ്ടാവും?|നല്ല കവാടത്തില്‍ എന്തുണ്ടാവും?]]
[[#How to make a good portal|How to make a good portal]]
&bull; [[#എങ്ങിനെ ഭാഗഭാക്കാവാം?|എങ്ങിനെ ഭാഗഭാക്കാവാം?]]
· [[#How to get involved|How to get involved]]
· [[#See also|See also]]
</div>
</div>
|-
|-
| colspan="2" width="100%" valign="top" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#FFFFF" |
| colspan="2" width="100%" valign="top" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#FFFFF" |
==എന്താണ്‌ കവാടങ്ങള്‍?==
{{മാര്‍ഗ്ഗനിര്‍ദ്ദേശം}}
==എന്താണ്‌ കവാടങ്ങള്‍ ?==
{{കൂടുതല്‍ കവാടങ്ങള്‍|[[Wikipedia:What is a featured portal?|What is a featured portal?]]}}
{{കൂടുതല്‍ കവാടങ്ങള്‍|[[Wikipedia:What is a featured portal?|What is a featured portal?]]}}
കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജര്‍മ്മന്‍ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തില്‍, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉള്‍ക്കൊള്ളുകയും ആദ്യ ''വിക്കികവാടങ്ങള്‍'' (''Wikiportal'') സൃഷ്ടിക്കുകയും ചെയ്തു. അതേ വര്‍ഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നേംസ്പേസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ല്‍ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
The concept of a portal originated in the Polish and German Wikipedias. In early 2005, the portal concept was imported to the English Wikipedia and the first ''Wikiportals'' were established. Later that year, a [[Wikipedia:Portal namespace (setting-up debate)|special namespace]] (Portal:) was created for portals.


[[പ്രധാന താള്‍]] പോലെ വായനക്കാര്‍ക്കും ലേഖകര്‍ക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദര്‍ശനശാലയാണു കവാടം, തലക്കെട്ടില്‍ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:[[കവാടം:ഭൗതികശാസ്ത്രം]] എന്നതില്‍ [[ഭൗതികശാസ്ത്രം]] ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉള്‍പ്പെടുന്ന വര്‍ഗ്ഗങ്ങള്‍, ബന്ധപ്പെട്ട മറ്റു കവാടങ്ങള്‍ തുടങ്ങി വിജ്ഞാനമണ്ഡലത്തില്‍ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോര്‍ട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേര്‍ത്തിട്ടുണ്ടാവും. ചുരുക്കത്തില്‍ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങള്‍.
The idea of a portal is to help readers and/or editors manoeuvre their way through Wikipedia topic areas through pages similar to the [[Main Page]]. A portal is a showcase for a topic, with the header pointing to a summary definition of the main topic, usually in a wikipage of the same name (e.g., Portal:Topic with Topic as the main page). From there, the selected article and selected picture are highlights of the overall topic. Categories, related portals, and other items express where this subject fits within the overall heirarchy of knowledge (or wikipedia). Finally lists of articles to create, improve, collaborate, or otherwise work on are listed so that people know where contributions are most needed. In essence, portals are useful entry-points to Wikipedia content.


==എങ്ങിനെ കവാടങ്ങളില്‍ എത്താം?==
==How to find portals==
{{പ്രധാനം|Wikipedia:Portal/Directory}}
{{പ്രധാനലേഖനം|Wikipedia:Portal/Directory}}
എല്ലാ കവാടങ്ങളും '''[[വിക്കിപീഡിയ:കവാടം/വിവരാവലി|കവാടങ്ങളുടെ വിവരാവലിയില്‍]]''' ഉണ്ടാവും. അതില്‍ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേല്‍നോട്ടം ആരാണ് നിര്‍വഹിക്കുന്നതെന്നുമുണ്ടാവും.താങ്കള്‍ കവാടം സൃഷ്ടിക്കുകയാണെങ്കില്‍ അത് അവിടെ ''നിര്‍ബന്ധമായും'' ചേര്‍ത്തിരിക്കണം. [[കവാടം:ഒറ്റനോട്ടത്തില്‍]] എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌.
All portals should be listed at the '''[[Wikipedia:Portal/Directory|directory of portals]]''', which also details their founding dates and who you can contact with regards to a particular portal. If you have created a portal, you ''must'' list it here. [[അമുഖം:ഒറ്റനോട്ടത്തില്‍]] lists all portals of decent quality.
,
കവാടങ്ങളിലുണ്ടാവുന്ന അന്തര്‍കണ്ണികള്‍ ഉപയോഗിച്ചും ഒരു കവാടത്തില്‍ നിന്നും മറ്റൊന്നിലെത്താം. ബൗസ്ബാര്‍ ഉപയോഗിച്ചോ, [[കവാടം:ഒറ്റനോട്ടത്തില്‍]] എന്നതാള്‍ ഉപയോഗിച്ചോ കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങള്‍ [[:വര്‍ഗ്ഗം:കവാടം|വര്‍ഗ്ഗീകരിച്ചിട്ടുമുണ്ട്]]. കവാടങ്ങളില്‍ എപ്പോഴും ബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങള്‍), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങള്‍) കണ്ണികള്‍ ഉണ്ടായിരിക്കും.


ലേഖനങ്ങളിലെ ''ഇതും കാണുക'' എന്ന വിഭാഗത്തില്‍ (അല്ലങ്കില്‍ അതുപോലുള്ളതില്‍) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികള്‍ കൊടുത്തേക്കാം.
Portals are also largely inter-accessible, with users able to navigate from one portal to another. Universal features such as the [[Template:Browsebar|browsebar]], which links to top-level portals, and the [[Template:ആമുഖം|ആമുഖങ്ങളുടെ രീതി]], which links to [[അമുഖം:ഒറ്റനോട്ടത്തില്‍]], allow for convenient browsing. Moreover, portals are also [[:Category:Portals|categorised]] according to hierarchy. Portals in most instances will also link to their ''Related portals'' (those which are lateral to them) and their ''Subportals'' (those which descend from them).


==കവാടം എങ്ങിനെ നിര്‍മ്മിക്കാം?==
In the main namespace, the top-level portals are linked to directly from the [[പ്രധാന താള്‍]] and individual portals are linked from relevant articles using {{tl|ആമുഖം}}. These templates should be located at article ends in ''See also'' sections (or equivalents).
{{പ്രധാനലേഖനം|വിക്കിപീഡിയ:കവാടം/നിര്‍ദ്ദേശങ്ങള്‍}}
കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ [[ഫലകം:കവാടം ചതുര വടിവ്|ചതുര വടിവ്]] ([[:en:Template:box portal skeleton|ഇംഗ്ലീഷ്]]) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിര്‍മ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിര്‍ദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ [[കവാടം:ഒറ്റനോട്ടത്തില്‍]], [[വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങള്‍]] തുടങ്ങിയ താളുകളില്‍ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് [[വിക്കിപീഡിയ:കവാടം/നിര്‍ദ്ദേശങ്ങള്‍|നിര്‍ദ്ദേശങ്ങള്‍]] ([[:en:Wikipedia:Portal/Instructions|ഇംഗ്ലീഷ്]]) താളില്‍ കാണാവുന്നതാണ്‌.


==നല്ല കവാടത്തില്‍ എന്തുണ്ടാവും?==
==എങ്ങനെ ഒരു കവാടം നിര്‍മ്മിക്കാം==
{{പ്രധാനം|വിക്കിപീഡിയ:ആമുഖം/നിര്‍ദ്ദേശങ്ങള്‍}}
There is no single standard design for portals, but the most widely used layout is the "[[Template:box portal skeleton|box portal]]". The use of this design is recommended due to the ease with which it can be created and maintained. For further ideas on portal design, [[ആമുഖം:ഒറ്റനോട്ടത്തില്‍|ഒറ്റനോട്ടത്തില്‍]] existing portals and see the [[വിക്കിപ്പീഡിയ:ശ്രദ്ധേയമായ ആമുഖങ്ങള്‍]]. For step-by-step instructions on how to set up a new portal refer to the '''[[Wikipedia:Portal/Instructions|instructions page]]'''.

==How to make a good portal==
{{Main|Wikipedia:Portal/Guidelines}}
{{Main|Wikipedia:Portal/Guidelines}}
ഒട്ടു മിക്ക കവാടങ്ങളും താഴെപ്പറയുന്നവ ഉള്‍ക്കൊണ്ടിരിക്കും
ഒട്ടു മിക്ക കവാടങ്ങളും താഴെപ്പറയുന്നവ ഉള്‍ക്കൊണ്ടിരിക്കും
* ഒരു തിരഞ്ഞെടുത്ത ലേഖനമോ ചിത്രമോ
* ഒരു തിരഞ്ഞെടുത്ത [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനങ്ങള്‍|ലേഖനമോ]] [[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങള്‍|ചിത്രമോ]]
* വിഷയത്തെക്കുറിച്ചുള്ള പ്രധാന [[വിക്കിപീഡിയ:വര്‍ഗ്ഗം|വര്‍ഗ്ഗത്തിലേക്കും]] മിക്കവാറും ഉപവര്‍ഗ്ഗങ്ങളിലേക്കുമുള്ള കണ്ണികള്‍
* Links into the main [[Wikipedia:Category|category]] for the topic and possibly subcategories (some portals actually appear in the description page for the main category)
* വിഷയത്തെപ്പറ്റി പൊതുവായ കാര്യങ്ങള്‍, or links thereto
* വിഷയത്തെപ്പറ്റി പൊതുവായ കാര്യങ്ങള്‍, അല്ലങ്കില്‍ അങ്ങോട്ടുള്ള കണ്ണികള്‍
* മറ്റു കവാടങ്ങളിലേക്കും (ഫലകങ്ങള്‍ ഉപയോഗിച്ചും) മറ്റ് ലേഖകരിലേക്കുമുള്ള കണ്ണികള്‍.
* Links to other portals (using templates) and for editors.
* Links to related [[വിക്കിപ്പീഡിയ:വിക്കിസംരംഭം|വിക്കിസംരംഭങ്ങള്‍]]. You can use {{tl|വിക്കിമീഡിയ}} to add [[വിക്കിമീഡിയ]] Sister Projects' links to your portal (links to news, images and so on).
* മറ്റു [[വിക്കിപ്പീഡിയ:വിക്കിസംരംഭം|വിക്കിസംരംഭങ്ങളിലേക്കുള്ള‍]] കണ്ണികള്‍. {{tl|വിക്കിമീഡിയ}} തുടങ്ങിയ ഫലകം ഉപയോഗിച്ച് [[വിക്കിമീഡിയ]] സം‌രംഭങ്ങളിലേയ്ക്കുള്ള കണ്ണികള്‍ ചേര്‍ക്കാവുന്നതാണ്‌ (വാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി).
* പ്രത്യേക ലേഖനങ്ങളിലേക്കോ, പ്രവൃത്തികളിലേക്കോ ഉള്ള കണ്ണികള്‍
* ആഴ്ചയില്‍ അഥവാ മാസത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ.


ബന്ധപ്പെട്ട വര്‍ഗ്ഗങ്ങളിലേക്കുള്ള ലേഖനങ്ങള്‍ ചേര്‍ത്ത് താങ്കള്‍ക്ക് പ്രവൃത്തി ആരംഭിക്കാവുന്നതാണ്‌ (അല്ലങ്കില്‍ "ഇതു ചെയ്യണം" എന്ന് ആവശ്യപ്പെടാവുന്നതാണ്‌).
* Links to specific articles or tasks
* Collaboration of the week, month, etc.


==എങ്ങിനെ ഭാഗഭാക്കാവാം?==
You may want to embark on an effort to fill the related categories with appropriate articles if this has not been done already (or add it to the portal's "todo" list so visitors can help out).
{{Main|വിക്കിപീഡിയ:വിക്കിപദ്ധതി കവാടങ്ങള്‍}}
വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആര്‍ക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കണം. ലേഖകര്‍ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കള്‍ക്ക് ഏതെങ്കിലും ഒരു കവാടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട സം‌വാദം താളില്‍ കുറിപ്പിടുക. കവാടങ്ങള്‍ മെച്ചപ്പെടുത്തുക
|}


[[വര്‍ഗ്ഗം:ഔദ്യോഗിക താളുകള്‍]]
==How to get involved==
{{Main|Wikipedia:WikiProject Portals}}
Just as with Wikipedia at large, portals can be edited by anyone. However, it is important to pay due regard to the established work of others. Editors are always needed to maintain individual portals; if you would like to participate in the upkeep of a particular portal, note your intention on its talk page, list yourself as a maintainer in the [[വിക്കിപ്പീഡിയ:ആമുഖം/പട്ടിക|ആമുഖപ്പട്ടിക]], and get to work!

A '''[[Wikipedia:WikiProject Portals|WikiProject on Portals]]''' has been founded to co-ordinate portal activity. The current objectives are to develop standards for all portals and to ensure maintenance. Other tasks include the integration and categorisation of portals.

Immediate attention is needed at portals listed in [[:Category:Portals under construction]].


|}


[[bg:Шаблон:Начална страница Портали]]
[[bg:Шаблон:Начална страница Портали]]
വരി 89: വരി 81:
[[zh-yue:Portal:Browse]]
[[zh-yue:Portal:Browse]]
[[zh:Portal:首頁]]
[[zh:Portal:首頁]]

<noinclude>[[വിഭാഗം:തര്‍ജ്ജമ ചെയ്യേണ്ട ലേഖനങ്ങള്‍]]</noinclude>

06:43, 2 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യേക വിഷയത്തിന്റെയോ മേഖലയുടേയോ പ്രധാന താള്‍ ആയി കണക്കാക്കാവുന്ന താളുകളാണ്‌ കവാടങ്ങള്‍. ഒന്നോ അതിലധികമോ വിക്കിപദ്ധതികളുമായി (ഇംഗ്ലീഷ്) കവാടങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടാവാം. വിക്കിപദ്ധതികള്‍ വായനക്കാരേയും എഴുത്തുകാരേയും ഉദ്ദേശിച്ച് തിരുത്തലുകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ളവയാണ്‌‌.

ഫലകം:മാര്‍ഗ്ഗനിര്‍ദ്ദേശം

ഉള്ളടക്കം

എന്താണ്‌ കവാടങ്ങള്‍?

ഫലകം:കൂടുതല്‍ കവാടങ്ങള്‍ കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജര്‍മ്മന്‍ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തില്‍, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉള്‍ക്കൊള്ളുകയും ആദ്യ വിക്കികവാടങ്ങള്‍ (Wikiportal) സൃഷ്ടിക്കുകയും ചെയ്തു. അതേ വര്‍ഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നേംസ്പേസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ല്‍ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.

പ്രധാന താള്‍ പോലെ വായനക്കാര്‍ക്കും ലേഖകര്‍ക്കും ഉപയോഗപ്രദമായ ഒരു വഴികാട്ടിയായി പ്രവര്‍ത്തിക്കുക എന്നതാണ്‌ കവാടങ്ങളുടെ ഉദ്ദേശം. ഒരു വിഷയത്തിന്റെ പ്രദര്‍ശനശാലയാണു കവാടം, തലക്കെട്ടില്‍ പ്രധാന വിഷയത്തെക്കുറിച്ചുള്ള കുറിപ്പുണ്ടായിരിക്കും, കവാടത്തിന്റെ അതേ പേരിലുള്ള ഒരു താളും ഉണ്ടാകാം (ഉദാ:കവാടം:ഭൗതികശാസ്ത്രം എന്നതില്‍ ഭൗതികശാസ്ത്രം ആയിരിക്കും പ്രധാന വിഷയം). പിന്നീട് ആ വിഷയത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളേയും, ചിത്രങ്ങളേയും കാട്ടിത്തന്നിട്ടുണ്ടാവും. ഉള്‍പ്പെടുന്ന വര്‍ഗ്ഗങ്ങള്‍, ബന്ധപ്പെട്ട മറ്റു കവാടങ്ങള്‍ തുടങ്ങി വിജ്ഞാനമണ്ഡലത്തില്‍ വിഷയവുമായി ചേരുന്ന കാര്യങ്ങളെല്ലാം പോര്‍ട്ടലുകളിലുണ്ടാവും. ഒടുവിലായി സൃഷ്ടിക്കപ്പെടേണ്ടതോ, മെച്ചപ്പെടുത്തേണ്ടതോ ആയ ലേഖനങ്ങളും ചേര്‍ത്തിട്ടുണ്ടാവും. ചുരുക്കത്തില്‍ വിക്കിപീഡിയയുടെ ഉള്ളടക്കത്തിലേക്കുള്ള പടിപ്പുരകളാണ്‌‌ കവാടങ്ങള്‍.

എങ്ങിനെ കവാടങ്ങളില്‍ എത്താം?

പ്രധാന ലേഖനം: Wikipedia:Portal/Directory

എല്ലാ കവാടങ്ങളും കവാടങ്ങളുടെ വിവരാവലിയില്‍ ഉണ്ടാവും. അതില്‍ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേല്‍നോട്ടം ആരാണ് നിര്‍വഹിക്കുന്നതെന്നുമുണ്ടാവും.താങ്കള്‍ കവാടം സൃഷ്ടിക്കുകയാണെങ്കില്‍ അത് അവിടെ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കവാടം:ഒറ്റനോട്ടത്തില്‍ എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌. , കവാടങ്ങളിലുണ്ടാവുന്ന അന്തര്‍കണ്ണികള്‍ ഉപയോഗിച്ചും ഒരു കവാടത്തില്‍ നിന്നും മറ്റൊന്നിലെത്താം. ബൗസ്ബാര്‍ ഉപയോഗിച്ചോ, കവാടം:ഒറ്റനോട്ടത്തില്‍ എന്നതാള്‍ ഉപയോഗിച്ചോ കവാടങ്ങളിലെത്താവുന്നതാണ്‌. കവാടങ്ങള്‍ വര്‍ഗ്ഗീകരിച്ചിട്ടുമുണ്ട്. കവാടങ്ങളില്‍ എപ്പോഴും ബന്ധപ്പെട്ട മറ്റു കവാടങ്ങളിലേയ്ക്കും (സമാന്തരങ്ങളായ മറ്റു മേഖലകളിലേക്കുള്ള കവാടങ്ങള്‍), ഉപകവാടങ്ങളിലേയ്ക്കും (ഉപവിഷയങ്ങളെ പറ്റിയുള്ള കവാടങ്ങള്‍) കണ്ണികള്‍ ഉണ്ടായിരിക്കും.

ലേഖനങ്ങളിലെ ഇതും കാണുക എന്ന വിഭാഗത്തില്‍ (അല്ലങ്കില്‍ അതുപോലുള്ളതില്‍) ബന്ധപ്പെട്ട കവാടങ്ങളിലേയ്ക്ക് കണ്ണികള്‍ കൊടുത്തേക്കാം.

കവാടം എങ്ങിനെ നിര്‍മ്മിക്കാം?

കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ ചതുര വടിവ് (ഇംഗ്ലീഷ്) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിര്‍മ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിര്‍ദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ കവാടം:ഒറ്റനോട്ടത്തില്‍, വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങള്‍ തുടങ്ങിയ താളുകളില്‍ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ (ഇംഗ്ലീഷ്) താളില്‍ കാണാവുന്നതാണ്‌.

നല്ല കവാടത്തില്‍ എന്തുണ്ടാവും?

ഒട്ടു മിക്ക കവാടങ്ങളും താഴെപ്പറയുന്നവ ഉള്‍ക്കൊണ്ടിരിക്കും

  • ഒരു തിരഞ്ഞെടുത്ത ലേഖനമോ ചിത്രമോ
  • വിഷയത്തെക്കുറിച്ചുള്ള പ്രധാന വര്‍ഗ്ഗത്തിലേക്കും മിക്കവാറും ഉപവര്‍ഗ്ഗങ്ങളിലേക്കുമുള്ള കണ്ണികള്‍
  • വിഷയത്തെപ്പറ്റി പൊതുവായ കാര്യങ്ങള്‍, അല്ലങ്കില്‍ അങ്ങോട്ടുള്ള കണ്ണികള്‍
  • മറ്റു കവാടങ്ങളിലേക്കും (ഫലകങ്ങള്‍ ഉപയോഗിച്ചും) മറ്റ് ലേഖകരിലേക്കുമുള്ള കണ്ണികള്‍.
  • മറ്റു വിക്കിസംരംഭങ്ങളിലേക്കുള്ള‍ കണ്ണികള്‍. {{വിക്കിമീഡിയ}} തുടങ്ങിയ ഫലകം ഉപയോഗിച്ച് വിക്കിമീഡിയ സം‌രംഭങ്ങളിലേയ്ക്കുള്ള കണ്ണികള്‍ ചേര്‍ക്കാവുന്നതാണ്‌ (വാര്‍ത്തകള്‍, ചിത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി).
  • പ്രത്യേക ലേഖനങ്ങളിലേക്കോ, പ്രവൃത്തികളിലേക്കോ ഉള്ള കണ്ണികള്‍
  • ആഴ്ചയില്‍ അഥവാ മാസത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവ.

ബന്ധപ്പെട്ട വര്‍ഗ്ഗങ്ങളിലേക്കുള്ള ലേഖനങ്ങള്‍ ചേര്‍ത്ത് താങ്കള്‍ക്ക് പ്രവൃത്തി ആരംഭിക്കാവുന്നതാണ്‌ (അല്ലങ്കില്‍ "ഇതു ചെയ്യണം" എന്ന് ആവശ്യപ്പെടാവുന്നതാണ്‌).

എങ്ങിനെ ഭാഗഭാക്കാവാം?

വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആര്‍ക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കണം. ലേഖകര്‍ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കള്‍ക്ക് ഏതെങ്കിലും ഒരു കവാടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട സം‌വാദം താളില്‍ കുറിപ്പിടുക. കവാടങ്ങള്‍ മെച്ചപ്പെടുത്തുക

വര്‍ഗ്ഗം:ഔദ്യോഗിക താളുകള്‍

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കവാടം&oldid=356507" എന്ന താളിൽനിന്ന് ശേഖരിച്ചത്