"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:
== പ്രക്രിയ; ==
== പ്രക്രിയ; ==
രോഗിയുടെ രക്തം വലിച്ചെടുത്ത് രക്താണുക്കളുടെ ഒക്സിജനീകരണവും കാർബണ്ഡയോക്സൈഡിന്റെ പുറം തള്ളലും കൃതൃമമായി നടത്തപ്പെടുന്നു.
രോഗിയുടെ രക്തം വലിച്ചെടുത്ത് രക്താണുക്കളുടെ ഒക്സിജനീകരണവും കാർബണ്ഡയോക്സൈഡിന്റെ പുറം തള്ളലും കൃതൃമമായി നടത്തപ്പെടുന്നു.

അർധബോധാവസ്ഥയിലാണ് (sedation) എക്മോ ചെയ്യുക. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ പോലുള്ള പദാർഥങ്ങൾ ആദ്യം കുത്തിവയ്ക്കുന്നു.

കാലിലും നെഞ്ചിലും കഴുത്തിലുമുള്ള  വിവിധ ധമനികളിലേക്കും, സിരകളിലേക്കും സൂചിവഴി കുഴലുകൾ സ്ഥാപിക്കുന്നു.(cannulation). ഈ സ്ഥാപനം കൃത്യമാണെന്ന് എക്സ്രേ വഴി സ്ഥിരീകരിക്കുന്നതാണ്.

യന്ത്ര സഹായത്താൽ ഈ കുഴലുകളിലൂടെ ശരീരത്തിൽ നിന്നുള്ള രക്തം ഒക്സിജനേറ്റർ(oxygenator) എന്ന യന്ത്രഘടകത്തിലേക്ക് കടത്തുന്നു.ഇവിടെ വച്ച് ഓക്സിജൻ രക്തത്തിൽ ലയിപ്പിക്കുകയും കാർബൺ ഡയോക്സൈഡ് മാറ്റുകയും ചെയ്യപ്പെടുന്നു. ശ്വാസകോശം നിർവ്വഹിക്കുന്ന പ്രക്രിയയാണ് എക്മോ യന്ത്ര സഹായത്താൽ ഇവിടെ ചെയ്യുന്നത്.

ഇപ്രകാരം ഒക്സജനീകരിച്ച രക്തം യന്ത്രം തന്നെ ശരീരത്തിലേക്ക് തിരികെ എത്തിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ യന്ത്രം നിർവ്വഹിക്കുന്നത്.

ഈ രണ്ട് യന്ത്ര ഘടകങ്ങളും നിരന്തര നിരീകഷണവിധേയമായിരിക്കയാൽ ആവശ്യാനുസരണം രക്തസമ്മർദ്ദം, ഓക്സിജൻ , കാർബൺ ഡയോക്സൈഡ് തുടങ്ങിയ മാനകങ്ങൾ ക്രമപ്പെടുത്തി കോണ്ടേയിരിക്കുന്നു.

== വേണ്ടിവരന്നസന്ദർഭങ്ങൾ; ==
== വേണ്ടിവരന്നസന്ദർഭങ്ങൾ; ==

07:17, 25 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

എക്മോ ECMO Extracorporeal Membrane Oxygenation).ജീവൻ നിലനിർത്താൻ ആവശ്യമായ ഒക്സിജൻ/കാർബൺ ഡയഓക്സീഡ്അനുപാതം രക്തത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഒരുശരീരേതരയന്ത്രസംവിധാനമാണ് എക്മോ.

സ്വതേഉള്ള ചംക്രമണ-ശ്വസനവ്യൂഹ സംവിധാനം തകരാറിലാകുമ്പോൾ അതിനെമറികടന്നുകൊണ്ട് (cardiopulmonary bypass) യന്ത്രം ഈ വ്യവസ്ഥകൾ ഏറ്റെടുക്കുന്ന അതിസങ്കീർണ്ണ സംവിധാനമാണ് ഇത്. അതിനാൽ artificial lung അഥവ കൃതൃമശ്വാസകോശം എന്നും ഈ സംവിധാനത്തെ വിളിക്കാറുണ്ട്.

പ്രക്രിയ;

രോഗിയുടെ രക്തം വലിച്ചെടുത്ത് രക്താണുക്കളുടെ ഒക്സിജനീകരണവും കാർബണ്ഡയോക്സൈഡിന്റെ പുറം തള്ളലും കൃതൃമമായി നടത്തപ്പെടുന്നു.

അർധബോധാവസ്ഥയിലാണ് (sedation) എക്മോ ചെയ്യുക. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ പോലുള്ള പദാർഥങ്ങൾ ആദ്യം കുത്തിവയ്ക്കുന്നു.

കാലിലും നെഞ്ചിലും കഴുത്തിലുമുള്ള  വിവിധ ധമനികളിലേക്കും, സിരകളിലേക്കും സൂചിവഴി കുഴലുകൾ സ്ഥാപിക്കുന്നു.(cannulation). ഈ സ്ഥാപനം കൃത്യമാണെന്ന് എക്സ്രേ വഴി സ്ഥിരീകരിക്കുന്നതാണ്.

യന്ത്ര സഹായത്താൽ ഈ കുഴലുകളിലൂടെ ശരീരത്തിൽ നിന്നുള്ള രക്തം ഒക്സിജനേറ്റർ(oxygenator) എന്ന യന്ത്രഘടകത്തിലേക്ക് കടത്തുന്നു.ഇവിടെ വച്ച് ഓക്സിജൻ രക്തത്തിൽ ലയിപ്പിക്കുകയും കാർബൺ ഡയോക്സൈഡ് മാറ്റുകയും ചെയ്യപ്പെടുന്നു. ശ്വാസകോശം നിർവ്വഹിക്കുന്ന പ്രക്രിയയാണ് എക്മോ യന്ത്ര സഹായത്താൽ ഇവിടെ ചെയ്യുന്നത്.

ഇപ്രകാരം ഒക്സജനീകരിച്ച രക്തം യന്ത്രം തന്നെ ശരീരത്തിലേക്ക് തിരികെ എത്തിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനമാണ് ഇപ്പോൾ യന്ത്രം നിർവ്വഹിക്കുന്നത്.

ഈ രണ്ട് യന്ത്ര ഘടകങ്ങളും നിരന്തര നിരീകഷണവിധേയമായിരിക്കയാൽ ആവശ്യാനുസരണം രക്തസമ്മർദ്ദം, ഓക്സിജൻ , കാർബൺ ഡയോക്സൈഡ് തുടങ്ങിയ മാനകങ്ങൾ ക്രമപ്പെടുത്തി കോണ്ടേയിരിക്കുന്നു.

വേണ്ടിവരന്നസന്ദർഭങ്ങൾ;

1 അതിതീവ്ര ശ്വസനഹൃദയസതംഭനാവസ്ഥ (Acute severe cardiopulmonary failure) പരമ്പാരഗത ചികിൽസാ സംവിധാനങ്ങളോട്പ്രതികരിക്കാതെവരുമ്പോൾ.

2 ശ്വസനവായുവിൽ നിന്നുംവളരെകുറച്ച് ശതമാനം മാത്രം ഒക്സിജൻ രക്തത്തിലേക്ക് കടക്കുന്നുള്ളൂ എന്ന അവസ്ഥസംജാതമാകുമ്പോൾ.ഇത്പരിഹാരിക്കാൻ വെന്റിലേറ്റർ സംവിധാനംമതിയാവാതെവരുമ്പോൾ എക്മൊയെ ആശ്രയിക്കേണ്ടി വരുന്നു.

3 കാർബൺഡയോക്ക്സൈഡ് പുറംതള്ളപ്പടാതെ അമിതഅളവിൽ രക്തത്തിൽ തങ്ങിനിൽക്കുമ്പോൾ (hypercapnic respiratory failure)

4 ഹൃദയസ്തംഭനം (cardiac arrest)

5 ബൈപാസ് ശസ്ത്രക്രിയക്ക് ശേഷംപൂർവ്വാവസ്ഥ വീണ്ടെടുക്കാൻ പറ്റാതെവരുമ്പോൾ

6 ഹൃദയം / ശ്വാസകോശ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയകൾക്ക്അനുബന്ധമായി

7 ന്യൂനതാപാവസ്ഥ (hypothermia)

കോവിഡ്-19 രോഗികൾക്ക്

കോവിഡ്-19 രോഗബാധിതരിൽ വെന്റിലേറ്റർ സഹായം ഉണ്ടായിട്ടും ഒക്സിജൻ നില ജീവോപാധിക്കു മതിയാകാതെ വരുമ്പോൾ എക്മൊ സംവിധാനം പ്രയോഗിക്കാൻ 2020 ഫെബ്രുവരിയിൽ തന്നെ ചൈന തുടക്കം കുറിച്ചിരുന്നു. അതികഠിന കോവിഡ് അനുബന്ധ ശ്വസന തകരാർ സംഭിവിച്കിട്ടുള്ള രോഗികളിൽ പതിമൂന്നു മുതൽ 25 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാൻ എക്മോയ്ക്ക് സാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

പാർശ്വ ഫലങ്ങൾ

രക്തസ്രാവം; സൂചി കടത്തിയുള്ള (Cannulation) പ്രക്രിയ ആയതിനാൽ അമിത രക്തസ്രാവത്തിനുള്ള സാധ്യത ഏറയാണ്. 30% മുതൽ 40% വരെ കേസുകളിൽ ഇത് സഭവിക്കാമത്രെ. ഇത് ജീവഹാനിയിലേക്ക് തന്നെ എത്തുന്നതും അപൂർവ്വമല്ല.

പ്ലേറ്റ്ലറ്റുകളുടെ കുറവ്;  എക്മോയിക്കിടയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ആദ്യമേ തന്നെ ഹെപ്പാറിൻ കുത്തിവയ്ക്കുന്നു. എന്നാൽ ചിലപ്പോൾ ഈ ഹെപ്പാറിൻ തന്നെ പ്ലേറ്റ്ലറ്റുകൾ ക്രമാതീതമായി കുറയാൻ കാരണമാകുന്നു.(heparin induced thrombocytopenia)

"https://ml.wikipedia.org/w/index.php?title=എക്മോ&oldid=3564561" എന്ന താളിൽനിന്ന് ശേഖരിച്ചത്