"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'എക്മോ ECMO Extracorporeal Membrane Oxygenation).ജീവൻ നിലനിർത്താൻ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:10, 24 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

എക്മോ ECMO Extracorporeal Membrane Oxygenation).ജീവൻ നിലനിർത്താൻ ആവശ്യമായ ഒക്സിജൻ/കാർബൺ ഡയഓക്സീഡ്അനുപാതം രക്തത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഒരുശരീരേതരയന്ത്രസംവിധാനമാണ് എ ക്മോ.

സ്വതേഉള്ള ചംക്രമണ-ശ്വസനവ്യൂഹ സംവിധാനം തകരാറിലാകുമ്പോൾ അതിനെമറികടന്നുകൊണ്ട് (cardiopulmonary bypass) യന്ത്രം ഈ വ്യവസ്ഥകൾ ഏറ്റെടുക്കുന്ന അതിസങ്കീർണ്ണ സംവിധാനമാണ് ഇത്. അതിനാൽ artificial lung അഥവ കൃതൃമശ്വാസകോശം എന്നും ഈ സംവിധാനത്തെ വിളിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=എക്മോ&oldid=3564220" എന്ന താളിൽനിന്ന് ശേഖരിച്ചത്