"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) കുറിഞ്ഞി |
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "ജന്യരാഗങ്ങള്‍" ( ചൂടന്‍പൂച്ച ഉപയോഗിച്ച്) |
||
വരി 34: | വരി 34: | ||
{{അപൂര്‍ണ്ണം}} |
{{അപൂര്‍ണ്ണം}} |
||
[[Category:ജന്യരാഗങ്ങള്‍]] |
16:06, 1 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കര്‍ണാടകസംഗീതത്തിലെ 29ആം മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.
ഘടന,ലക്ഷണം
- ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
- അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ
കൃതികള്‍
കൃതി | കര്‍ത്താവ് |
---|---|
അളിവേണി എന്തു ചെയ്വൂ | സ്വാതി തിരുനാള്‍ |
ബ്രൂഹി മുകുന്ദേതി | സദാശിവ ബ്രഹ്മേന്ദ്രര്‍ |
ചലച്ചിത്രഗാനങ്ങള്‍
ഗാനം | ചലച്ചിത്രം |
---|---|
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു | അദ്വൈതം |
പെണ്ണെ പെണ്ണെ നിന് | മീശമാധവന് |
ആറുമുഖന്‍ മുനില്‍ ചെന്നു | മുല്ല |