"നീലകണ്ഠ തീർത്ഥപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 1: വരി 1:
{{prettyurl|Neelakanta theerthapadar}}
{{prettyurl|Neelakanta theerthapadar}}
ചട്ടമ്പി സ്വാമികളുടെ പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു '''നീലകണ്ഠ തീർത്ഥപാദർ''' (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.<ref>{{cite book|title=ഉർവ്വരം സ്മരണിക|year=2013|publisher=രവിപിള്ള ഫൗണ്ടേഷൻ|pages=115}}</ref>
[[ചട്ടമ്പിസ്വാമികൾ|ചട്ടമ്പി സ്വാമികളുടെ]] പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു '''നീലകണ്ഠ തീർത്ഥപാദർ''' (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.<ref>{{cite book|title=ഉർവ്വരം സ്മരണിക|year=2013|publisher=രവിപിള്ള ഫൗണ്ടേഷൻ|pages=115}}</ref> [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവുമായും]] അടുത്ത ബന്ധമുണ്ടായിരുന്നു.

==ജീവിതരേഖ==
==ജീവിതരേഖ==
മൂവാറ്റുപുഴ മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.

സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. ആചാരപദ്ധതി എന്ന കൃതിയിൽ കേരളത്തിലെ നായർ സമുദായത്തിന്റെ ആചാരപദ്ധതികൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്നു. മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നീലകണ്ഠ സ്വാമികൾ പ്രതിപാദിച്ചിട്ടുണ്ട്. നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.

നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.
==കൃതികൾ==
==കൃതികൾ==
{{div col|3}}
{{div col|3}}
വരി 62: വരി 63:
*[http://neelakantatheertha.org/kanthamrtham-malayalam-pdf കണ്ഠാമൃതം]
*[http://neelakantatheertha.org/kanthamrtham-malayalam-pdf കണ്ഠാമൃതം]
*[http://neelakantatheertha.org/nilakantatirtha-swamicharya-pdf നീലകണ്ഠ തീർത്ഥസ്വാമിയാചാര്യ]
*[http://neelakantatheertha.org/nilakantatirtha-swamicharya-pdf നീലകണ്ഠ തീർത്ഥസ്വാമിയാചാര്യ]
*[https://ia801909.us.archive.org/2/items/sreyas-ebooks/acharapadhati.pdf ആചാര്യപദ്ധതി]

[[വർഗ്ഗം:ആത്മീയാചാര്യന്മാർ]]
[[വർഗ്ഗം:ആത്മീയാചാര്യന്മാർ]]

14:42, 17 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ചട്ടമ്പി സ്വാമികളുടെ പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു നീലകണ്ഠ തീർത്ഥപാദർ (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.[1] ശ്രീനാരായണ ഗുരുവുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

ജീവിതരേഖ

മൂവാറ്റുപുഴ മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.

സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. ആചാരപദ്ധതി എന്ന കൃതിയിൽ കേരളത്തിലെ നായർ സമുദായത്തിന്റെ ആചാരപദ്ധതികൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്നു. മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നീലകണ്ഠ സ്വാമികൾ പ്രതിപാദിച്ചിട്ടുണ്ട്. നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.

കൃതികൾ

  • മൗസലം മണിപ്രവാളം
  • സുന്ദോപ സുന്ദം നാടകം
  • വേദാന്താര്യശതകം
  • ശ്രീരാമഗീത ഭാഷ
  • ആനന്ദമന്ദാരം
  • ഹരികീർത്തനം
  • രാമഹൃദയം ഭാഷ
  • കൈവല്യ കരുളി
  • ശ്രീമദാരാദ്യപഞ്ചകം
  • പ്രശ്നോത്തര മഞ്ജരി
  • അദ്വൈതപാരിജാതം
  • ശിവാമൃതം
  • ഹരിഷരത്നം
  • ഹരിഭജനാമൃതം
  • വിധുനവസുധാഝരി
  • ഹരിപഞ്ചകം
  • വിധുസ്തവമധുദ്രവം
  • സ്വത്മസുധാകരം
  • യോഗരഹസ്യകൗമുദി
  • യോഗമഞ്ജരി
  • അമൃത ലത
  • കാളിപഞ്ചകം
  • ദിവ്യക്ഷേത്രദർശം
  • ലക്ഷ്മികടാക്ഷമാല
  • ഭുവനേശ്വര സ്വരാഷ്ടകം
  • സൂര്യാഷ്ടകം
  • ആച്ചുതാന്ദലഹരി
  • ശങ്കരാർദോദയം
  • ശ്രീ നീലകണ്ഠപഞ്ചകം
  • ദക്ഷിണാമൂർത്തി പഞ്ചകം
  • അംബാ കൃപാംബുവാഹം
  • സ്വരാജ്യലക്ഷ്മി പഞ്ചകം
  • കണ്ഠാമൃതലഹരി
  • പഞ്ചാക്ഷകസ്തോത്രം
  • വിഷാമൃത്യുഞ്ജയം
  • സ്തവമാല
  • സ്വരാജ്യസർവ്വസ്വം
  • ബ്രഹ്മാഞ്ജലി
  • ഹഠയോഗപ്രതീപിക
  • ആചാര്യപദ്ധതി
  • ദേവാർച്ചപദ്ധതി
  • വേദാന്തമണിവിളക്ക്
  • സങ്കല്പ്പ കല്പലതിത

അവലംബം

  1. ഉർവ്വരം സ്മരണിക. രവിപിള്ള ഫൗണ്ടേഷൻ. 2013. p. 115.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നീലകണ്ഠ_തീർത്ഥപാദർ&oldid=3559810" എന്ന താളിൽനിന്ന് ശേഖരിച്ചത്