"തൊഴിലാളി (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 6: വരി 6:


[[വർഗ്ഗം:നിരോധിച്ച പ്രസിദ്ധീകരണങ്ങൾ]]
[[വർഗ്ഗം:നിരോധിച്ച പ്രസിദ്ധീകരണങ്ങൾ]]
[[വർഗ്ഗം:പത്രങ്ങൾ ഭാഷ തിരിച്ച്]]

08:37, 16 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

തൊഴിലാളി (പത്രം)

തിരുവിതാംകൂ‍ർ ലേബർ അസോസിയേഷന്റെ ഉടമസ്ഥതയിൽ ആലപ്പുഴ നിന്നും വ്യാഴാഴ്ച തോറും പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് തൊഴിലാളി. കെടാമംഗലം പപ്പുക്കുട്ടി, തുടങ്ങിയവർ ഈ പത്രത്തിൽ സ്ഥിരമായി എഴുതിയിരുന്നു. തൊഴിലാളി പത്രം ആരംഭിച്ച് അഞ്ചാംവർഷം സി.പി. രാമസ്വാമിഅയ്യർ ഇത് നിരോധിച്ചു. [1]

അവലംബം

  1. "വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്". മാതൃഭൂമി. 31 March 2021. Retrieved 16 May 2021.
"https://ml.wikipedia.org/w/index.php?title=തൊഴിലാളി_(പത്രം)&oldid=3558830" എന്ന താളിൽനിന്ന് ശേഖരിച്ചത്