"സ്വതന്ത്ര ഭാരതം (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) [[എൻ.വി. കൃഷ്ണവാരിയർ|എൻ.വി. കൃഷ്ണവാരിയരുടെ]] നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന പത്രമാണ് സ്വതന്ത്ര ഭാരതം. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക  ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.<ref>{{Cite web|url=http://keralamediaacademy.org/archives/?q=content/krishna-warrier-nv|title=Krishna Warrier. N.V.|access-date=13 May 2021|website=keralamediaacademy.org|publisher=keralamediaacademy}}</ref> ഇതു പിന്നീട് നിരോധിക്കുകയുണ്ടായി. റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.<ref>{{Cite journal|title=വാഗ്ദേവിയാൽ സംലാളിതൻ|first=മാങ്ങാട്|date=22 May 2021|journal=മാതൃഭൂമി ആഴ്ചപ്പതിപ്പ്|accessdate=12 May 2021|last=രത്നാകരൻ}}</ref> പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/features/literature/1.1934553|title=മനീഷിയും മഹർഷിയും|access-date=12 May 2021|last=സി. രാധാകൃഷ്ണൻ|date=12 May 2017|publisher=മാതൃഭൂമി}}</ref>
സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) വി.എ. കേശവൻ നായർ ആരംഭിച്ച് പ്രവർത്തിപ്പിച്ചിരുന്ന അണ്ടർഗ്രൗണ്ട് പത്രമായിരുന്നു സ്വതന്ത്ര ഭാരതം. പിന്നീട് [[എൻ.വി. കൃഷ്ണവാരിയർ|എൻ.വി. കൃഷ്ണവാരിയരുടെ]] നേതൃത്വത്തിൽ പുറത്തിറങ്ങി. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക  ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.<ref>{{Cite web|url=http://keralamediaacademy.org/archives/?q=content/krishna-warrier-nv|title=Krishna Warrier. N.V.|access-date=13 May 2021|website=keralamediaacademy.org|publisher=keralamediaacademy}}</ref> റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.<ref>{{Cite journal|title=വാഗ്ദേവിയാൽ സംലാളിതൻ|first=മാങ്ങാട്|date=22 May 2021|journal=മാതൃഭൂമി ആഴ്ചപ്പതിപ്പ്|accessdate=12 May 2021|last=രത്നാകരൻ}}</ref> പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/features/literature/1.1934553|title=മനീഷിയും മഹർഷിയും|access-date=12 May 2021|last=സി. രാധാകൃഷ്ണൻ|date=12 May 2017|publisher=മാതൃഭൂമി}}</ref> ഇതു പിന്നീട് നിരോധിക്കുകയുണ്ടായി.


== സ്വാതന്ത്ര ഭാരതം പത്രിക കേസ് ==
== സ്വാതന്ത്ര ഭാരതം പത്രിക കേസ് ==
സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു ,കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുന്പ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.
സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. [[സഞ്ജയൻ|സഞ്ജയന്റെ]] നിരവധി കവിതകളും ലേഖനങ്ങളും ഇതിലൂടെ പുറത്തു വന്നു.<ref>{{Cite web|url=http://www.nvkrishnawarrior.org/site_media/oc01-035.pdf|title=സംഭവബഹുലമായൊരു ജീവിതം|access-date=13 May 2021|last=ഉണിത്തിരി, എൻ.വി.പി.|website=http://www.nvkrishnawarrior.org/nv_archives.php|publisher=www.nvkrishnawarrior.org}}</ref> ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുൻപ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.


== അവലംബം ==
== അവലംബം ==

11:48, 13 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ സമര കാലത്ത്(1942 - 43) വി.എ. കേശവൻ നായർ ആരംഭിച്ച് പ്രവർത്തിപ്പിച്ചിരുന്ന അണ്ടർഗ്രൗണ്ട് പത്രമായിരുന്നു സ്വതന്ത്ര ഭാരതം. പിന്നീട് എൻ.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ പുറത്തിറങ്ങി. കോൺഗ്രസിലെ തീവ്രവാദഭാഗത്തിന്റെ പത്രമായിരുന്നു ഇത്. സ്വതന്ത്രഭാരതം ഒളിവിൽനിന്നു പ്രസിദ്ധീകരിക്കുന്ന ചുമതലയോടെ ആയിരുന്നു എൻ.വി.യുടെ വിപ്ളവപ്രവർത്തനങ്ങൾക്ക് തുടക്കം. 1942 ൽ അധ്യാപക  ജോലി രാജിവെച്ചാണ് ഒളിവിൽ 'സ്വതന്ത്രഭാരതം' പത്രം പ്രസിദ്ധപ്പെടുത്തിയത്.[1] റബ്ബർറോളർവെച്ച് അമർത്തി ഉരുട്ടി കോപ്പിയെടുക്കുന്ന ആ പത്രത്തിന്റെ റിപ്പോർട്ടറും എഡിറ്ററും അച്ചുനിരത്തുകാരനും പ്രിൻററും വിതരണക്കാരനും എല്ലാം എൻ.വി. ഒരാളായിരുന്നു. ഉറവിടമെവിടെയെന്നറിയാതിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.[2] പോലീസ് പിന്നാലെ ഉള്ളതിനാൽ അച്ചും റോളറും ബെഡ്ഡും ഭാണ്ഡംകെട്ടി സ്വയം ചുമന്ന് രായ്ക്കുരാമാനം നിത്യേന അച്ചടികേന്ദ്രം മാറ്റുമായിരുന്നു.[3] ഇതു പിന്നീട് നിരോധിക്കുകയുണ്ടായി.

സ്വാതന്ത്ര ഭാരതം പത്രിക കേസ്

സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുന്ന മറ്റുള്ള പത്രങ്ങളെല്ലാം നിന്നു പോവുകയോ അടപ്പിക്കുകയോ ചെയ്തു. പക്ഷേ സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു. സർക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളുമാണ് ഇതിൽ പ്രധാനമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സഞ്ജയന്റെ നിരവധി കവിതകളും ലേഖനങ്ങളും ഇതിലൂടെ പുറത്തു വന്നു.[4] ബ്രിട്ടീഷ് സർക്കാരിനു "സ്വതന്ത്ര ഭാരതം" ഒരു തലവേദന തന്നെ സൃഷ്ടിച്ചു കുടകിൽ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഈ പത്രികയുടെ അടുത്ത ലക്കവും പുറത്തിറങ്ങി. പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. അതിനെത്തുടർന്ന് അച്ചുകൂടം കുടകിൽ നിന്ന് മാഹിയിലേക്ക് മാറ്റാൻ ആലോചിച്ചു. മാറ്റുന്നതിന് മുൻപ് രഹസ്യ യോഗത്തിൽ അച്ചുകൂടം കീഴരിയൂരിൽ സൂക്ഷിക്കാൻ തീരുമാനമായി.

അവലംബം

  1. "Krishna Warrier. N.V." keralamediaacademy.org. keralamediaacademy. Retrieved 13 May 2021.
  2. രത്നാകരൻ, മാങ്ങാട് (22 May 2021). "വാഗ്ദേവിയാൽ സംലാളിതൻ". മാതൃഭൂമി ആഴ്ചപ്പതിപ്പ്. {{cite journal}}: |access-date= requires |url= (help)
  3. സി. രാധാകൃഷ്ണൻ (12 May 2017). "മനീഷിയും മഹർഷിയും". മാതൃഭൂമി. Retrieved 12 May 2021.
  4. ഉണിത്തിരി, എൻ.വി.പി. "സംഭവബഹുലമായൊരു ജീവിതം" (PDF). http://www.nvkrishnawarrior.org/nv_archives.php. www.nvkrishnawarrior.org. Retrieved 13 May 2021. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=സ്വതന്ത്ര_ഭാരതം_(പത്രം)&oldid=3557524" എന്ന താളിൽനിന്ന് ശേഖരിച്ചത്