"സി. അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ശക്തവാനായ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19: വരി 19:
==വ്യക്തി ജീവിതം ==
==വ്യക്തി ജീവിതം ==


എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. അച്ഛൻ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുൻ എം.പി.യും എഴുത്തുകാരനുമായിരുന്ന [[ടി.കെ.സി. വടുതല]]യുടെ മകളാണ്. 2011 ആഗസ്റ്റിൽ അന്തരിച്ചു.<ref>http://www.doolnews.com/prof-c-ayyappan-passed-away111.html</ref> <ref>http://www.mathrubhumi.com/books/story.php?id=1121&cat_id=520</ref>
എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. അച്ഛൻ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം [[മഹാരാജാസ് കോളേജ് ]] എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുൻ എം.പി.യും എഴുത്തുകാരനുമായിരുന്ന [[ടി.കെ.സി. വടുതല]]യുടെ മകളാണ്. 2011 ആഗസ്റ്റിൽ അന്തരിച്ചു.<ref>http://www.doolnews.com/prof-c-ayyappan-passed-away111.html</ref> <ref>http://www.mathrubhumi.com/books/story.php?id=1121&cat_id=520</ref>


== പ്രസിദ്ധീകരിച്ച കൃതികൾ ==
== പ്രസിദ്ധീകരിച്ച കൃതികൾ ==

07:57, 6 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സി. അയ്യപ്പൻ
ജനനം1949
മരണം2011 ഓഗസ്റ്റ്
ദേശീയത ഇന്ത്യ
തൊഴിൽകഥാകൃത്ത്
അറിയപ്പെടുന്നത്ദളിത് സാഹിത്യം

മലയാളസാഹിത്യത്തിൽ ദളിതെഴുത്തിന്റെ ശക്തവാനായ വക്താവായിരുന്നു കഥാകൃത്തായിരുന്ന സി. അയ്യപ്പൻ. ദളിത്‌ ജീവിതത്തെ ശക്തവും സ്വാഭാവികവും അതിതീക്ഷ്ണവുമായ ഭാഷയിലൂടെ ആവിഷ്കരിക്കുകയും അതുവഴി പരമ്പരാഗത സാഹിത്യഭാവുകത്വത്തെ പൊളിച്ചുപണിയുകയും ചെയ്തു അദ്ദേഹം. [1]

വ്യക്തി ജീവിതം

എറണാകുളം ജില്ലയിലെ കീഴില്ലത്ത് 1949 ൽ ജനിച്ചു. അച്ഛൻ ചോതി. അമ്മ കുറുമ്പ . ശ്രീശങ്കര വിദ്യാപീഠം, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1978 മുതൽ വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. മലപ്പുറം ഗവ. കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. ഭാര്യ ലളിത മുൻ എം.പി.യും എഴുത്തുകാരനുമായിരുന്ന ടി.കെ.സി. വടുതലയുടെ മകളാണ്. 2011 ആഗസ്റ്റിൽ അന്തരിച്ചു.[2] [3]

പ്രസിദ്ധീകരിച്ച കൃതികൾ

  • ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ , എൻ ബി എഎസ്, 1986
  • ഞണ്ടുകൾ , ഡി സി ബുക്സ്‌, 2003[4]
  • സി അയ്യപ്പന്റെ കഥകൾ , മനോരമ-പെൻഗ്വിൻ, 2008[5]

അവലംബം

"https://ml.wikipedia.org/w/index.php?title=സി._അയ്യപ്പൻ&oldid=3554206" എന്ന താളിൽനിന്ന് ശേഖരിച്ചത്