"എൻ.കെ. അക്ബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 5: വരി 5:


[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ]]
[[വർഗ്ഗം:പതിനഞ്ചാം കേരളനിയമസഭാ അംഗങ്ങൾ]]

07:14, 4 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ഗുരുവായൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എൻ.കെ. അക്ബർ. 2021-ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലീംലീഗിലെ കെ.എൻ.എ. ഖാദറിനെ 18,268 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൻ.കെ. അക്ബർ നിയമസഭയിലേക്ക് എത്തിയത്.

അവലംബം

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=എൻ.കെ._അക്ബർ&oldid=3553197" എന്ന താളിൽനിന്ന് ശേഖരിച്ചത്