"വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Mark a discussion as resolved (EasyResolve v.1.2)
പരിഭാഷ വൃത്തിയാക്കുന്നതിനായി നിർദ്ദേശിക്കുന്നു അബു ദർദ (ട്വിങ്കിൾ)
വരി 288: വരി 288:
===[[ചാട്ടവാ‌ർ ചിലന്തി]]===
===[[ചാട്ടവാ‌ർ ചിലന്തി]]===
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ലേഖനം ഒറ്റവരിയായി ട്രാൻസ്ലേറ്റ് ചെയ്തിരിക്കുന്നു. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 12:33, 29 ഏപ്രിൽ 2021 (UTC)
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ലേഖനം ഒറ്റവരിയായി ട്രാൻസ്ലേറ്റ് ചെയ്തിരിക്കുന്നു. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 12:33, 29 ഏപ്രിൽ 2021 (UTC)

===[[അബു ദർദ]]===
ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. [[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:06, 3 മേയ് 2021 (UTC)

06:06, 3 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

നയം - വിക്കിപീഡിയ:യാന്ത്രികവിവർത്തനം

നിലവറ
സംവാദ നിലവറ

പത്തായം



പരിഭാഷ ചെയ്യേണ്ട/വൃത്തിയാക്കേണ്ട ലേഖനങ്ങൾ

വില്ലോ വാർബ്ളർ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . പരിഭാഷ അവ്യക്തം KG (കിരൺ) 15:20, 28 സെപ്റ്റംബർ 2020 (UTC)[മറുപടി]

സൈനിക അതിർത്തി രേഖ

വിവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 06:00, 3 ഒക്ടോബർ 2020 (UTC)[മറുപടി]

ജാപ്പനീസ് ക്രെയിൻ

ലേഖനം മൊത്തം പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC) റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC)[മറുപടി]

താലസീമിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദു‍ർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 07:55, 9 ഒക്ടോബർ 2020 (UTC)[മറുപടി]

നിഷാൻ സാഹിബ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷയിൽ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 08:03, 9 ഒക്ടോബർ 2020 (UTC)[മറുപടി]

സരാഗഢി യുദ്ധം

വൃത്തിയാക്കൽ ആവശ്യമാണ്. മിക്ക ഭാഗങ്ങളിലും വികലമായ മലയാളവും ചില ഭാഗങ്ങളിൽ മൊഴിമാറ്റങ്ങളും ശരിയാകാനുണ്ട്.-- റോജി പാലാ (സംവാദം) 08:18, 9 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാകാത്ത ലേഖനത്തിലെ വൃത്തിയാക്കൽ ഫലകവും ലേഖകൻ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:20, 9 ഒക്ടോബർ 2020 (UTC)[മറുപടി]

സമോത്ക്രമ പ്രക്രിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 05:45, 11 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാക്കിയിട്ടുണ്ട്, @റോജി പാലാ ലേഖനം തിരുത്തലുകൾ വരുത്തി പരമാവധി വൃത്തിയാക്കിയിട്ടുണ്ട്.--Sreeeraaj (സംവാദം) 12:52, 17 നവംബർ 2020 (UTC)[മറുപടി]

ലാറിമ, നോർത്തേൺ ടെറിട്ടറി

പരിഭാഷ പലയിടത്തും യാന്ത്രികമാണ്. വൃത്തിയാക്കേണ്ടതുണ്ട്.--Irshadpp (സംവാദം) 09:23, 11 ഒക്ടോബർ 2020 (UTC)[മറുപടി]

Kiran Gopi എന്ന കാര്യനിർവാഹകൻ ലേഖനം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 07:19, 3 മാർച്ച് 2021 (UTC)[മറുപടി]

മേജർ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 10:28, 11 ഒക്ടോബർ 2020 (UTC)[മറുപടി]

മിൻ ചൈനീസ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Min Chinese എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 04:05, 13 ഒക്ടോബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തിട്ടുണ്ട് രൺജിത്ത് സിജി {Ranjithsiji} 07:02, 30 ഡിസംബർ 2020 (UTC)[മറുപടി]

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. കൃതികൾ ഇംഗ്ലീഷിലാണ്, അതുപോലെ ലേഖനം പൂർണ്ണമല്ല. KG (കിരൺ) 04:32, 13 ഒക്ടോബർ 2020 (UTC)[മറുപടി]

ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, പല ഭാഗങ്ങളും തർജ്ജിമ ചെയ്യണം KG (കിരൺ) 04:34, 13 ഒക്ടോബർ 2020 (UTC)[മറുപടി]

യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, കുറച്ച് ഭാഗങ്ങൾ ഇംഗ്ലീഷിലാണ്. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)[മറുപടി]

കാൾ എറിക് മാർട്ടിൻ റൺഫെൽറ്റ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 13:52, 16 ഒക്ടോബർ 2020 (UTC)[മറുപടി]

സ്റ്റീവ് ഫിപ്സ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷാ ലേഖനം, മൊത്തത്തിൽ പരിഭാഷ നടത്തിയിട്ടില്ല. നീക്കം ചെയ്ത് മൊത്തത്തിൽ പരിഭാഷ ചെയ്യുക. KG (കിരൺ) 07:11, 17 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)[മറുപടി]

യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. പട്ടികയുടെ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. KG (കിരൺ) 03:35, 21 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുച്ചിറപ്പള്ളി കോർപ്പറേഷൻ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. രൺജിത്ത് സിജി {Ranjithsiji} 16:30, 24 ഒക്ടോബർ 2020 (UTC)[മറുപടി]

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ എന്ന ലേഖനം മലയാളത്തിൽ എഴുതിയതാണ്. ഇതിന്റെ പകുതിയിൽക്കൂടുതൽ ഭാഗം എഴുതിക്കഴിഞ്ഞതാണ്. ഒരു ലേഖനം എഴുതിത്തുടങ്ങുന്ന ആൾ തന്നെ വേണോ അതു മുഴുമിപ്പിക്കാൻ? ഇത്തരം ലേഖനങ്ങൾ ഇംഗ്ലിഷ് വിക്കിപീഡിയയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. മലയാളത്തിൽ ചില വിഷയങ്ങളിൽ ഒറ്റവരി ലേഖനങ്ങൾ പോലുമില്ല. സയൻസ് വിഷയങ്ങളിൽ പ്രത്യേകിച്ചും. ഇത്ര കർശനമായി ഇവ ഇല്ലാതാക്കുന്നതിനു പകരം ഇവ വിപുലമാക്കാൻ ശ്രമിക്കണമായിരുന്നു. ഇംഗ്ലിഷ് ലേഖനങ്ങൾ വായിക്കാൻ പ്രയാസമുള്ളവർക്ക് ഇത്രയെങ്കിലും ലഭ്യമായാൽ ഉപകാരമായിരിക്കും എന്നു കരുതിയാണ്. ramjchandran (സംവാദം) 15:03, 25 ഒക്ടോബർ 2020 (UTC)[മറുപടി]

സഅദ് ലംജാറദ്

യാന്ത്രികവിവർത്തനത്തിൽ കാര്യമായ ഇടപെടലുകൾ നടന്നിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നു.--Irshadpp (സംവാദം) 07:03, 26 ഒക്ടോബർ 2020 (UTC)[മറുപടി]

മുഴുവനായും തിരുത്തിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 17:37, 26 ഒക്ടോബർ 2020 (UTC)[മറുപടി]

2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്

താളിലെ ടേബിളുകൾ തർജ്ജമ ചെയ്യേണ്ടതുണ്ട് Adithyak1997 (സംവാദം) 03:43, 29 ഒക്ടോബർ 2020 (UTC)[മറുപടി]

സാധാരണ വാലറൂ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വാക്യഘടനയിലെ പിഴവുകൾ പരിഹരിക്കണം. Vijayan Rajapuram {വിജയൻ രാജപുരം} 15:24, 29 ഒക്ടോബർ 2020 (UTC)[മറുപടി]

പാറ വാലാബി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭാഷാപരമായി നിരവധി പിഴവുകളുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 15:46, 29 ഒക്ടോബർ 2020 (UTC)[മറുപടി]

മാക്രോപസ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 15:51, 29 ഒക്ടോബർ 2020 (UTC)[മറുപടി]

Mahbub Ali Khan, Asaf Jah VI

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 11:17, 4 നവംബർ 2020 (UTC)[മറുപടി]

ജോസഫ് വിതയത്തിൽ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 07:58, 12 നവംബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തു. ഡിലീറ്റ് ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 09:43, 15 ഫെബ്രുവരി 2021 (UTC)[മറുപടി]

മാഷാ ആൻഡ് ബീ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 09:00, 12 നവംബർ 2020 (UTC)[മറുപടി]

മുഹമ്മദ് നജാത്തുല്ല സിദ്ദീഖി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 13:30, 12 നവംബർ 2020 (UTC)[മറുപടി]

മൊഴിമാറ്റം ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ട്.--റോജി പാലാ (സംവാദം) 13:31, 12 നവംബർ 2020 (UTC)[മറുപടി]
ലേഖനം തുടങ്ങിയത് ഇംഗ്ലീഷ് ആർട്ടിക്കിൾ അടിസ്ഥാനമാക്കിയാണെന്നതൊഴിച്ചാൽ മറ്റെന്ത് പ്രശ്നമാണ് ഇതിലുള്ളത്. ഇവിടെ മൊഴിമാറ്റം ചെയ്യാൻ ബാക്കിയുള്ളത് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ മാത്രമാണ്. അല്ലാതെ ഏത് ഭാഗമാണ് വിവർത്തനം ചെയ്യപ്പെടാനുള്ളത്. --Irshadpp (സംവാദം) 22:09, 12 നവംബർ 2020 (UTC)[മറുപടി]
ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ കുറച്ചധികമുണ്ട്.--റോജി പാലാ (സംവാദം) 07:10, 13 നവംബർ 2020 (UTC)[മറുപടി]
ഭാഗം അതേപടിയുള്ള മൊഴിമാറ്റമാണ്. വാക്യഘടന ശരിയല്ല.--റോജി പാലാ (സംവാദം) 07:17, 13 നവംബർ 2020 (UTC)[മറുപടി]
ഇങ്ങനെ മാറ്റിയിട്ടുണ്ട്. ശരിക്കും നിർദ്ദേശം വച്ചപ്പോ പുസ്തകങ്ങളുടെ പേരുകൾ മാത്രമായിരുന്നു ശ്രദ്ധയിൽ പെട്ടത്. ഇതൊക്കെ പിന്നീടാണ് കണ്ടത്. ഞാൻ വരുത്തിയ മാറ്റവും പരിശോധിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 07:25, 13 നവംബർ 2020 (UTC)[മറുപടി]
ദർസെ ഗാഹ് ഇസ്‌ലാമി, ജാമിഅത്തുൽ ഇസ്‌ലാഹ് ഇത് സ്ഥാപനമാണൊ അതോ വ്യക്തികളോ?--റോജി പാലാ (സംവാദം) 07:42, 13 നവംബർ 2020 (UTC)[മറുപടി]
വിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു. എങ്കിൽ ലേഖനത്തിൽ നിന്ന് ടാഗ് നീക്കാവുന്നതാണ്.--Irshadpp (സംവാദം) 08:14, 2 ഡിസംബർ 2020 (UTC)[മറുപടി]

എ മാൻ ഫോർ ഓൾ സീസൺസ് (1966 ചലച്ചിത്രം)

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:55, 19 നവംബർ 2020 (UTC)[മറുപടി]

ഐഡിയ സെല്ലുലാർ

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. വിവർത്തനം പൂർത്തിയാക്കുന്നതിന് മുൻപ് പ്രസിദ്ധീകരിച്ച താൾ Vijayan Rajapuram {വിജയൻ രാജപുരം} 03:27, 29 നവംബർ 2020 (UTC)[മറുപടി]

ബൂസ്

ഈ ലേഖനം വളരെ മോശം വിവർത്തനം ആണ്. രൺജിത്ത് സിജി {Ranjithsiji} 11:58, 1 ഡിസംബർ 2020 (UTC)[മറുപടി]

ലേഖനത്തിന്റെ വിവർത്തനപരമായ പോരായ്മകൾ കുറച്ചൊക്കെ പരിഹരിക്കപ്പെട്ടുവെന്നു തോന്നുന്നു.Malikaveedu (സംവാദം) 06:55, 2 ഡിസംബർ 2020 (UTC)[മറുപടി]

ചർച്ച് ആർക്കിടെക്ചർ

ഇംഗ്ലീഷ് ലേഖനത്തിന്റെ യാന്ത്രിക വിവർത്തനം.--Irshadpp (സംവാദം) 13:49, 1 ഡിസംബർ 2020 (UTC)[മറുപടി]

ഡംലിങ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പല ഖണ്ഡികകളും ആശയവ്യക്തതയില്ലാത്തവിധം പരിഭാഷാവൈകല്യമുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 16:33, 1 ഡിസംബർ 2020 (UTC)[മറുപടി]

ദയവായി ഇതുകൂടി കാണുക.--Vijayan Rajapuram {വിജയൻ രാജപുരം} 04:07, 2 ഡിസംബർ 2020 (UTC)[മറുപടി]
പരിഭാഷാവൈകല്യം കുറേ തീർന്നു എന്ന് കരുതുന്നു--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 06:38, 2 ഡിസംബർ 2020 (UTC)[മറുപടി]

ശതപഥബ്രാഹ്മണം

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ഒരു ലേഖനത്തിന്റെ ഒറ്റവരി വിവർത്തനം. ഒഴിവാക്കി റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 10:04, 10 ഡിസംബർ 2020 (UTC)[മറുപടി]

ബി.ടി.എസ്.

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മോശമായ രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു, വൃത്തിയാക്കൽ ആവശ്യമാണ്. Akhiljaxxn (സംവാദം) 07:36, 13 ഡിസംബർ 2020 (UTC)[മറുപടി]

അൾട്ടിമേറ്റ് ഫൈറ്റിംഗ് ച്യാമ്പ്യൻഷിപ്പ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിലാകെ വാചകപിഴവുകൾ ഉണ്ട്. പൂർണ്ണമായി തിരുത്തുകയോ മാറ്റുകയോ വേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} 06:43, 30 ഡിസംബർ 2020 (UTC)[മറുപടി]

സൂര്യ ടിവി പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. ലേഖനത്തിന്റെ പലഭാഗങ്ങളും ഇംഗ്ലീഷ് പട്ടികകളാണ് രൺജിത്ത് സിജി {Ranjithsiji} 03:59, 31 ഡിസംബർ 2020 (UTC)[മറുപടി]

അലാസ്കയിലെ പക്ഷികളുടെ പട്ടിക

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 07:09, 7 ജനുവരി 2021 (UTC)[മറുപടി]

കൊറോണവൈറസ് രോഗം 2019 വാക്സിൻ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. കൊവിഡ് വാക്സിൻ സംബന്ധിച്ച വസ്തുതകളൊന്നും നിലവിലെ ലേഖനത്തിലില്ല. പൂർണ്ണമായും മാറ്റിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ, ഇത് മായ്ച്ച ശേഷം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പരിഭാഷപ്പെടുത്തുന്നതാകും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 02:49, 22 ജനുവരി 2021 (UTC)[മറുപടി]

Art Deco

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനം വിപുലീകരിക്കണം. വിവർത്തനത്തിൽ പിഴവുകളുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 06:18, 23 ജനുവരി 2021 (UTC)[മറുപടി]

SD ടാഗ് ചേർത്തു. --രൺജിത്ത് സിജി {Ranjithsiji} 09:47, 15 ഫെബ്രുവരി 2021 (UTC)[മറുപടി]

ഉമാമി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. വളരെ വിശദമായ ലേഖനമാണ് ഇംഗ്ലീഷിലുള്ളത്. അതിനെ വീണ്ടും വിവർത്തനം ചെയ്യുന്നതാവും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 15:50, 25 ജനുവരി 2021 (UTC)[മറുപടി]

എ.ആർ. റഹ്‌മാന് ലഭിച്ച പുരസ്കാരങ്ങൾ

ലേഖനം ഭൂരിഭാഗം ഇംഗ്ലീഷിലാണ് :- Ajeeshkumar4u (സംവാദം) 11:49, 26 ജനുവരി 2021 (UTC)[മറുപടി]

ശ്രീനിഷ് അരവിന്ദ്

ലേഖനത്തിലെ കുറച്ചധികം ഭാഗം മലയാളത്തിലേക്ക് മാറ്റേണ്ടതായിട്ടുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 14:45, 28 ജനുവരി 2021 (UTC)[മറുപടി]

ക്യു അന്നാൻ (QAnon)

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 07:10, 31 ജനുവരി 2021 (UTC)[മറുപടി]

കിൻമെൻ നാടോടി സംസ്കാര ഗ്രാമം

ഈ ലേഖനത്തിന് വൃത്തിയാക്കൽ ആവശ്യമാണ്.തലക്കെട്ടും ശരിയല്ല. --റോജി പാലാ (സംവാദം) 05:18, 1 ഫെബ്രുവരി 2021 (UTC)[മറുപടി]

  • 04:55, 1 February 2021‎ നാണ് ലേഖനമെഴുത്ത് ആരംഭിച്ചത്. 05:11, 1 February 2021‎ ന് തിരുത്തി. 05:19, 1 February 2021 ന് തിരുത്തൽ തുടരുന്നു. ഇതിനിടയിൽ 05:18, 1 February 2021 ന് Rough Translation ഫലകം ചേർക്കുകയെന്നുവെച്ചാൽ, അതൽപ്പം കടുംകൈ തന്നെയല്ലേ?. ഒരു ലേഖനം ചേർത്താൽ, സ്വയം വായിച്ച് തിരുത്തി മെച്ചപ്പെടുത്താൻ ഒരു മണിക്കൂറെങ്കിലും നൽകാനാവില്ലയെന്നതരത്തിലുള്ള പട്രോളിംഗ് ഗുണം ചെയ്യില്ല എന്ന് ദയവായി മനസ്സിലാക്കുക. തിടുക്കത്തിൽ ചേർക്കപ്പെട്ട ഫലകം, ഒരബദ്ധം സംഭവിച്ചതാണെന്ന ധാരണയിൽ നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:45, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
ലേഖകൻ അതിനു ശേഷം മറ്റു ലേഖനം സൃഷ്ടിച്ചു തുടങ്ങി. ഈ താളിലെ പണികൾ കഴിഞ്ഞെന്ന് മനസിലാക്കാം. അതിനാൽ ഫലകം തിരിച്ചിടുന്നു. കാര്യനിർവാഹകർ ഇത്തരത്തിൽ മൊഴിമാറ്റം ചെയ്തു തലക്കെട്ടുകളും മറ്റും ഇടുന്നത് മറ്റുപയോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും.--റോജി പാലാ (സംവാദം) 09:56, 1 ഫെബ്രുവരി 2021 (UTC)[മറുപടി]

റോജി പാലാ, തലക്കെട്ടിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്കത് മാറ്റാവുന്നതാണ്. താങ്കൾ ഞാനെഴുതി തീരുന്നതിനുമുമ്പെയാണ് ടാഗിട്ടത്, ആലേഖനം വൃത്തിയാക്കിയതിനുശേഷമാണ് ഞാനടുത്ത ലേഖനം തുടങ്ങിയത്. താങ്കൾമനപൂർവ്വം എന്റെ പിന്നാലെയാണെന്നു വ്യക്തമാണ്.--Meenakshi nandhini (സംവാദം) 10:26, 1 ഫെബ്രുവരി 2021 (UTC)[മറുപടി]


  • @Rojypala:, താങ്കളുടെ മുകളിൽപ്പറഞ്ഞ അഭിപ്രായത്തോട്, പൊതുവേ യോജിക്കുന്നു. പക്ഷേ, ഇവിടെ താങ്കളുടെ മറുപടി (ലേഖകൻ അതിനു ശേഷം മറ്റു ലേഖനം സൃഷ്ടിച്ചു തുടങ്ങി. ഈ താളിലെ പണികൾ കഴിഞ്ഞെന്ന് മനസിലാക്കാം. അതിനാൽ ഫലകം തിരിച്ചിടുന്നു. കാര്യനിർവാഹകർ ഇത്തരത്തിൽ മൊഴിമാറ്റം ചെയ്തു തലക്കെട്ടുകളും മറ്റും ഇടുന്നത് മറ്റുപയോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും) ശരിയല്ലല്ലോ?. താങ്കൾ ഫലകം ചേർത്തസമയത്തും ( 05:18, 1 February 2021 ന് ) ലേഖനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് കാണുന്നത്. ഇതിനുശേഷം 06:00, 1 February 2021 വരെ @Malikaveedu: കൂടി ഈ ലേഖനത്തിൽ തിരുത്തൽ വരുത്തിക്കൊണ്ടിരുന്നു. 06:48, 1 February 2021 നാണ് Meenakshi nandhini അടുത്ത ലേഖനം ആരംഭിച്ചത്. അതായത് താങ്കൾ ഫലകം ചേർത്ത് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം. താങ്കൾ ടാഗ് ചേർത്ത അവസ്ഥയിൽ [1] നിന്ന് ലേഖനം മെച്ചപ്പെടുത്തിയതിന് ശേഷമാണ് ഫലകം നീക്കിയത്. ഇങ്ങനെ ചെയ്യരുതെന്നുണ്ടോ? താങ്കൾ ഫലകം പുനഃസ്ഥാപിച്ചതായിക്കാണുന്നു. ഇത് ശരിയായ നടപടിയാണോ? ഒരാൾ ചേർത്ത ഫലകം അവർക്ക് തന്നെ ബോധ്യം വന്നാലേ നീക്കാവൂ എന്ന നയമുണ്ടോ?. അങ്ങനെയൊന്നുണ്ടോ? അഥവാ, ഒരാളൊരു ലേഖനമെഴുതിക്കഴിഞ്ഞാൽ, സർവ്വരുടേയും അനുമതി ലഭിച്ചാൽ മാത്രമേ അടുത്തൊരു ലേഖനമെഴുതാവൂ എന്നുണ്ടോ? ആരാണ് ഈ ഫലകം നീക്കുക?--Vijayan Rajapuram {വിജയൻ രാജപുരം} 10:34, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
സത്യത്തിൽ നിങ്ങൾ എല്ലാവരും എന്റെ പുറകെ ആയതുകൊണ്ട് തോന്നുന്നതാണ് ഞാൻ നിങ്ങളുടെ പിന്നാലെയാണെന്ന്.
താളിന്റെ തലക്കെട്ട് ശരിയല്ലാത്തതിനാലാണ് ഫലകം തിരിച്ചിട്ടത്, അതും മൊഴിമാറ്റത്തിന്റെ ഭാഗമാണ്.
ഞാൻ ഫലകം ചേർത്ത ശേഷമാണ് മാളിക വന്നത്, അത് ചിലപ്പോൾ ഞാൻ ഫലകം ഇട്ടതുകൊണ്ടാകാം.
താൾ തിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേക അറിയിപ്പൊന്നും ലേഖനത്തിൽ കണ്ടില്ല, അതുകൊണ്ടാണ് പെട്ടെന്നാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. പിന്നെ പരിചയസമ്പന്നത ഇല്ലാത്ത യൂസറല്ല താൾ സൃഷ്ടിച്ചത്.
കൂടുതൽ താളുകൾ ചേർക്കുമ്പോൾ അതിന്റെ ഉള്ളടക്കം നന്നായിരിക്കാൻ ലേഖകനും എന്നെ ചോദ്യം ചെയ്യാൻ വരുന്നവരും ശ്രദ്ധിക്കാൻ അഭ്യർത്ഥിക്കുന്നു.--റോജി പാലാ (സംവാദം) 10:54, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
തലക്കെട്ട് എന്തെന്ന് തീരുമാനം ആയിട്ടില്ല, അതനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഫ്യൂജിയൻ കെട്ടിടങ്ങളുടെ ഒരു സമ്പൂർണ്ണ ശ്രേണി സംസ്കാര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഇതിലെ സംസ്കാര നിലവിലെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ്. തലക്കെട്ട് മാറുന്നതനുസരിച്ച് ഉള്ളടക്കം മാറും. Kinmen Folk Culture Village ഇതാണ് നിലവിലെ ഇംഗ്ലീഷ് വിക്കി തലക്കെട്ട്.--റോജി പാലാ (സംവാദം) 11:28, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ടും തർജ്ജിമ ചെയ്തതാണ്, ഒറിജിനൽ "Jīnmén mínsú wénhuà cūn" ഇതാണ്. കിൻമെൻ നാടോടി സംസ്കാര ഗ്രാമം നിലവിൽ വലിയ കുഴപ്പമില്ലാത്ത തലക്കെട്ടാണെന്ന് വിശ്വസിക്കുന്നു. എതിരഭിപ്രായമുണ്ടങ്കിൽ suggest ചെയ്ത് മാറ്റാവുന്നതാണ് അല്ലെങ്കിൽ നിലവിലെ തലക്കെട്ട് ഉപയോഗിക്കുന്നതിൻ തെറ്റില്ലന്ന് വിശ്വസിക്കുന്നു.--KG (കിരൺ) 15:06, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
മുകളിലെ അഭിപ്രായത്തോട് യോജിക്കുന്നു. ّّّّMalikaveedu (സംവാദം) 15:14, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
checkY ചെയ്തു. വാസ്തുവിദ്യ ഭാഗം ഒന്നു മാറ്റി. നിലവിലില്ലാത്ത അവലംബങ്ങളും നീക്കി. (അത്തരം അവലംബങ്ങൾ ക്ലിക്ക് കിട്ടാൻ വേണ്ടി ചേർക്കുന്നവയാണെന്നു സംശയിക്കുന്നു) ഫലകവും നീക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:08, 3 ഫെബ്രുവരി 2021 (UTC)[മറുപടി]

ഇൻടൂയിഷൻ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം. പുതിയ ഉപയോക്താവിന്റെ സംഭാവനയെന്നതിനാൽ മായ്ക്കൽ നിർദ്ദേശം നൽകുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ നിന്നും വിവർത്തനം ചെയ്ത് ചേർക്കാവുന്നതായതിനാൽ അതായിരിക്കും കൂടുതൽ സൗകര്യം. Vijayan Rajapuram {വിജയൻ രാജപുരം} 01:22, 3 ഫെബ്രുവരി 2021 (UTC)[മറുപടി]

മദ്രാസ്‌ സർവകലാശാല

യാന്ത്രിക വിവർത്തനം, ഒട്ടും വൃത്തിയാക്കൽ നടന്നിട്ടില്ല.--Irshadpp (സംവാദം) 11:07, 7 ഫെബ്രുവരി 2021 (UTC)[മറുപടി]

പാകിസ്ഥാനിലെ ഹിന്ദുമതം

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മലയാളം മോശമായി എഴുതിയിരിക്കുന്നു രൺജിത്ത് സിജി {Ranjithsiji} 03:07, 25 ഫെബ്രുവരി 2021 (UTC)[മറുപടി]

സിറ്റ്കോം

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒരു വരിമാത്രമുള്ള ലേഖനം. ഒഴിവാക്കി റീട്രാൻസ്ലേറ്റ് അനുവദിക്കണം. ഇംഗ്ലീഷ് വിക്കിയിൽ വളരെയധികം വിവരമുള്ള ലേഖനമാണിത്. രൺജിത്ത് സിജി {Ranjithsiji} 03:09, 25 ഫെബ്രുവരി 2021 (UTC)[മറുപടി]

നിക്ക മെലിയ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. രൺജിത്ത് സിജി {Ranjithsiji} 03:13, 25 ഫെബ്രുവരി 2021 (UTC)[മറുപടി]

വേണു രാജാമണി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വികലവും അപൂർണ്ണവുമായ പരിഭാഷ രൺജിത്ത് സിജി {Ranjithsiji} 04:13, 26 ഫെബ്രുവരി 2021 (UTC)[മറുപടി]

വിജയനഗരം (ലോക്സഭാ മണ്ഡലം).

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന പട്ടികയിൽ ഉള്ളടക്കം ചേർത്തിട്ടില്ല. Vijayan Rajapuram {വിജയൻ രാജപുരം} 02:45, 10 മാർച്ച് 2021 (UTC)[മറുപടി]

Footpath

ഇതെല്ലാം User:Adib diyari എന്നയാൾ തുടങ്ങിവച്ച ഒരുവരി ലേഖനങ്ങളാണ്. ഇവയിൽ കൂടുതൽ മെച്ചപ്പെടുത്തൽ നടക്കാത്തപക്ഷം ഡിലീറ്റ് ചെയ്ത് റീട്രാൻസ്ലേറ്റ് അനുവദിക്കണം. ഇംഗ്ലീഷ് വിക്കിയിൽ വിജ്ഞാനപ്രദമായ വിവരമുള്ള ലേഖനങ്ങളാണ് എല്ലാം. --രൺജിത്ത് സിജി {Ranjithsiji} 16:17, 17 മാർച്ച് 2021 (UTC)[മറുപടി]

റെഡ് ഗ്ലോബോ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം. ഇംഗ്ലീഷിൽ വലിയ ലേഖനം നിലവിലുണ്ട്. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 12:53, 21 മാർച്ച് 2021 (UTC)[മറുപടി]

ഐ-ലീഗ്

ഒട്ടും പരിശോധിക്കപ്പെടാത്ത വികലമായ യാന്ത്രിക വിവർത്തനം.--Irshadpp (സംവാദം) 06:01, 22 മാർച്ച് 2021 (UTC)[മറുപടി]

അണക്കെട്ട് തകർച്ചകൾ

യാന്ത്രികവിവർത്തനത്തിന്റെ പ്രശ്നങ്ങൾ ലേഖനത്തിലെമ്പാടും കാണപ്പെടുന്നു.--Irshadpp (സംവാദം) 08:04, 22 മാർച്ച് 2021 (UTC)[മറുപടി]

ഗൗഡീയ വൈഷ്ണവമതം

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. യാന്ത്രിക പരിഭാഷയിൽ വരുന്ന വലിയ പ്രശ്നങ്ങൾ (ഉദാ: ഔ ചിഹ്നത്തിന് പകരം ഇംഗ്ലീഷ് അക്ഷരങ്ങൾ) പോലും പരിഹരിച്ചിട്ടില്ല Ajeeshkumar4u (സംവാദം) 00:25, 27 മാർച്ച് 2021 (UTC)[മറുപടി]

ടോൺസിൽ സ്‌റ്റോൺ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. പകുതിവച്ച് നിറുത്തിപോയി. രൺജിത്ത് സിജി {Ranjithsiji} 02:20, 5 ഏപ്രിൽ 2021 (UTC)[മറുപടി]

കമീലോ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരിലേഖനം. മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:04, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ബാഡ് ബണ്ണി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:08, 6 ഏപ്രിൽ 2021 (UTC)[മറുപടി]

അനുവൽ എ.എ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:09, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ജെ ബാൽവിൻ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:09, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ഒസുന

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:10, 6 ഏപ്രിൽ 2021 (UTC)[മറുപടി]

മലുമ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:10, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ദി ഹംഗർ ഗെയിംസ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:11, 6 ഏപ്രിൽ 2021 (UTC)[മറുപടി]

കാസ്പർ മാജിക്കോ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:11, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ദി നട്ട്ക്രാക്കർ ആൻഡ് ദി ഫോർ റലംസ്

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:12, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. Ajeeshkumar4u (സംവാദം) 05:21, 8 ഏപ്രിൽ 2021 (UTC)[മറുപടി]

സ്പാനിഷ് അമേരിക്ക

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഇംഗ്ലീഷിൽ സാമാന്യം നല്ല ലേഖനം ഒരു രണ്ടുവരിലേഖനമായി ഇവിടെ ആരംഭിച്ചിരിക്കുന്നു. മായ്ച്ചാൽ നന്നായി റീട്രാൻസ്ലേറ്റ് ചെയ്യാനാവും. രൺജിത്ത് സിജി {Ranjithsiji} 07:03, 16 ഏപ്രിൽ 2021 (UTC)[മറുപടി]

യാങ് വു

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 03:34, 18 ഏപ്രിൽ 2021 (UTC)[മറുപടി]

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ അവകാശത്തിനുള്ള നിയമം

ഈ ലേഖനത്തിലെ ചില ഖണ്ഡികകൾ ഇംഗ്ലീഷിൽ ആണ്. Ajeeshkumar4u (സംവാദം) 06:31, 19 ഏപ്രിൽ 2021 (UTC)[മറുപടി]

വിദ്യാഭ്യാസ അവകാശനിയമം 2009 എന്ന മറ്റൊരു ലേഖനം ഉണ്ട് അതിലേക്ക് ലയിപ്പിക്കാവുന്നതാണെന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 06:40, 19 ഏപ്രിൽ 2021 (UTC)[മറുപടി]

ചാട്ടവാ‌ർ ചിലന്തി

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വലിയ ലേഖനം ഒറ്റവരിയായി ട്രാൻസ്ലേറ്റ് ചെയ്തിരിക്കുന്നു. മായ്ച്ച് റീട്രാൻസ്ലേറ്റ് ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 12:33, 29 ഏപ്രിൽ 2021 (UTC)[മറുപടി]

അബു ദർദ

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:06, 3 മേയ് 2021 (UTC)[മറുപടി]