"കോശാത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
"Apoptosis" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 2: വരി 2:
{{Infobox anatomy|Name=Apoptosis|Latin=|Image=Apoptosis DU145 cells mosaic.jpg|Caption=An [[etoposide]]-treated [[DU145|DU145 prostate cancer cell]] exploding into a cascade of apoptotic bodies. The sub images were extracted from a 61-hour [[time-lapse microscopy]] video, created using [[quantitative phase-contrast microscopy]]. The optical thickness is color-coded. With increasing thickness, color changes from gray to yellow, red, purple and finally black. [http://www.cellimagelibrary.org/images/43705<br />See the video at The Cell: An Image Library]|Width=306|Image2=|Caption2=|Precursor=|System=|Artery=|Vein=|Nerve=|Lymph=}}
{{Infobox anatomy|Name=Apoptosis|Latin=|Image=Apoptosis DU145 cells mosaic.jpg|Caption=An [[etoposide]]-treated [[DU145|DU145 prostate cancer cell]] exploding into a cascade of apoptotic bodies. The sub images were extracted from a 61-hour [[time-lapse microscopy]] video, created using [[quantitative phase-contrast microscopy]]. The optical thickness is color-coded. With increasing thickness, color changes from gray to yellow, red, purple and finally black. [http://www.cellimagelibrary.org/images/43705<br />See the video at The Cell: An Image Library]|Width=306|Image2=|Caption2=|Precursor=|System=|Artery=|Vein=|Nerve=|Lymph=}}
[[പ്രമാണം:Apoptosisgif.gif|ലഘുചിത്രം| കോശത്തിന്റെ ന്യൂക്ലിയസ് ചുരുങ്ങാൻ തുടങ്ങുമ്പോഴാണ് കോശആത്മഹത്യ ആരംഭിക്കുന്നത്. ന്യൂക്ലിയസ് ചുരുങ്ങിയതിനുശേഷം കോശസ്തരം പല കഷ്ണങ്ങളായി മാറി വിവിധ കോശാങ്കങ്ങളെ ആവരണം ചെയ്യുകയും ചെയ്യുന്നു. അതിനു ശേഷം ഈ കോശാങ്കങ്ങൾ പരസ്പരം അകന്നുപോകുകയും ചെയ്യുന്നു.]]
[[പ്രമാണം:Apoptosisgif.gif|ലഘുചിത്രം| കോശത്തിന്റെ ന്യൂക്ലിയസ് ചുരുങ്ങാൻ തുടങ്ങുമ്പോഴാണ് കോശആത്മഹത്യ ആരംഭിക്കുന്നത്. ന്യൂക്ലിയസ് ചുരുങ്ങിയതിനുശേഷം കോശസ്തരം പല കഷ്ണങ്ങളായി മാറി വിവിധ കോശാങ്കങ്ങളെ ആവരണം ചെയ്യുകയും ചെയ്യുന്നു. അതിനു ശേഷം ഈ കോശാങ്കങ്ങൾ പരസ്പരം അകന്നുപോകുകയും ചെയ്യുന്നു.]]
[[ബഹുകോശജീവി|ബഹുകോശ ജീവികളിൽ]] സംഭവിക്കുന്ന പൂർവ്വനിശ്ചിതകോശമരണത്തിന്റെ (Programmed Cell Death) '''ഒരു രൂപമാണ് അപ്പോപ്‌ടോസിസ്''' ("കൊഴിഞ്ഞു വീഴുക" എന്നർഥമുള്ള [[പ്രാചീന ഗ്രീക്ക് ഭാഷ|പുരാതന ഗ്രീക്ക്]] വാക്കായ [[wiktionary:ἀπόπτωσις|ἀπόπτωσις]], ''apóptōsis'' ൽ നിന്നും). <ref>{{Cite book|url=https://books.google.com/books?id=s8jBcQAACAAJ|title=Means to an End: Apoptosis and other Cell Death Mechanisms|last=Green|first=Douglas|publisher=Cold Spring Harbor Laboratory Press|year=2011|isbn=978-0-87969-888-1|location=Cold Spring Harbor, NY}}</ref> [[ജൈവരാസപ്രവർത്തനങ്ങൾ]] കോശങ്ങളുടെ സ്വഭാവഗുണങ്ങളിലെ മാറ്റങ്ങളിലേക്കും ( [[ബാഹ്യഘടന]] ) മരണത്തിലേക്കും നയിക്കുന്നു. ഈ മാറ്റങ്ങളിൽ ബ്ലെബിംഗ്, കോശം ചുരുങ്ങൽ, കോശമർമ്മത്തിന്റെ വിഘടനം (nuclear fragmentation), ക്രോമാറ്റിന്റെ സാന്ദ്രീകരണം (chromatin condensation), ക്രോമസോം ഡിഎൻ‌എയുടെ അപചയം, [[സന്ദേശവാഹക ആർ.എൻ.ഏ|സന്ദേശവാഹക ആർ.എൻ.ഏയുടെ]] അപക്ഷയം (mRNA decay) എന്നിവ ഉൾപ്പെടുന്നു. ഒരു മുതിർന്ന മനുഷ്യന് അപ്പോപ്‌ടോസിസ് മൂലം ഓരോ ദിവസവും ശരാശരി 50 മുതൽ 70 [[ബില്ല്യൺ]] വരെ കോശങ്ങൾ നഷ്ടപ്പെടുന്നു. {{Efn|Note that the average human adult has more than 13 trillion cells ({{val|1.3|e=13}}),{{sfn|Alberts|p=2}} of which at most only 70 billion ({{val|7.0|e=10}}) die per day. That is, about 5 out of every 1,000 cells (0.5%) die each day due to apoptosis.}} 8 നും 14 നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക്, പ്രതിദിനം ഏകദേശം 20-30 ബില്ല്യൺ കോശങ്ങളാണ് ഇങ്ങനെ മരിക്കുന്നത്. <ref>{{Cite book|title=Apoptosis in Carcinogenesis and Chemotherapy|last=Karam|first=Jose A.|publisher=Springer|year=2009|isbn=978-1-4020-9597-9|location=Netherlands}}</ref>
[[ബഹുകോശജീവി|ബഹുകോശ ജീവികളിൽ]] സംഭവിക്കുന്ന പൂർവ്വനിശ്ചിതകോശമരണത്തിന്റെ (Programmed Cell Death) '''ഒരു രൂപമാണ് അപ്പോപ്‌ടോസിസ്''' ("വീഴുക" എന്നർഥമുള്ള [[പ്രാചീന ഗ്രീക്ക് ഭാഷ|പുരാതന ഗ്രീക്ക്]] വാക്കായ [[wiktionary:ἀπόπτωσις|ἀπόπτωσις]], ''apóptōsis'' ൽ നിന്നും). <ref>{{Cite book|url=https://books.google.com/books?id=s8jBcQAACAAJ|title=Means to an End: Apoptosis and other Cell Death Mechanisms|last=Green|first=Douglas|publisher=Cold Spring Harbor Laboratory Press|year=2011|isbn=978-0-87969-888-1|location=Cold Spring Harbor, NY}}</ref> [[ജൈവരാസപ്രവർത്തനങ്ങൾ]] കോശങ്ങളുടെ സ്വഭാവഗുണങ്ങളിലെ മാറ്റങ്ങളിലേക്കും ( [[ബാഹ്യഘടന]] ) മരണത്തിലേക്കും നയിക്കുന്നു. ഈ മാറ്റങ്ങളിൽ ബ്ലെബിംഗ്, കോശം ചുരുങ്ങൽ, കോശമർമ്മത്തിന്റെ വിഘടനം (nuclear fragmentation), ക്രോമാറ്റിന്റെ സാന്ദ്രീകരണം (chromatin condensation), ക്രോമസോം ഡിഎൻ‌എയുടെ അപചയം, [[സന്ദേശവാഹക ആർ.എൻ.ഏ|സന്ദേശവാഹക ആർ.എൻ.ഏയുടെ]] അപക്ഷയം (mRNA decay) എന്നിവ ഉൾപ്പെടുന്നു. ഒരു മുതിർന്ന മനുഷ്യന് അപ്പോപ്‌ടോസിസ് മൂലം ഓരോ ദിവസവും ശരാശരി 50 മുതൽ 70 [[ബില്ല്യൺ]] വരെ കോശങ്ങൾ നഷ്ടപ്പെടുന്നു. {{Efn|Note that the average human adult has more than 13 trillion cells ({{val|1.3|e=13}}),{{sfn|Alberts|p=2}} of which at most only 70 billion ({{val|7.0|e=10}}) die per day. That is, about 5 out of every 1,000 cells (0.5%) die each day due to apoptosis.}} 8 നും 14 നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക്, പ്രതിദിനം ഏകദേശം 20-30 ബില്ല്യൺ കോശങ്ങളാണ് ഇങ്ങനെ മരിക്കുന്നത്. <ref>{{Cite book|title=Apoptosis in Carcinogenesis and Chemotherapy|last=Karam|first=Jose A.|publisher=Springer|year=2009|isbn=978-1-4020-9597-9|location=Netherlands}}</ref>


കോശത്തിനു സംഭവിക്കുന്ന തീവ്രമായ പരിക്കു മൂലമുണ്ടാകുന്നതും മുറിവു മൂലമുണ്ടാകുന്ന കോശമരണത്തിന്റെ ഒരു വകഭേദവുമായ നെക്രോസിസിസിൽ നിന്നും വിപരീതമായി, ഒരു ജീവിയുടെ ജീവിതചക്രത്തെ സഹായിക്കുന്ന കോശാത്മഹത്യ വളരെ നിയന്ത്രിതവും ക്രമീകരിക്കപ്പെട്ടതുമായ ഒരു പ്രക്രിയയാണ്. ഉദാഹരണത്തിന്, വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യ [[ഭ്രൂണം|ഭ്രൂണത്തിൽ]] കൈവിരലുകളും കാൽവിരലുകളും വേർതിരിയുന്നത് വിരലുകൾക്കിടയിലുള്ള കോശങ്ങൾ കോശാത്മഹത്യയ്ക്ക് വിധേയമാകുന്നതിനാലാണ്. നെക്രോസിസിൽ നിന്ന് വ്യത്യസ്തമായി, കോശാത്മഹത്യയിലൂടെ ഉണ്ടാകുന്ന കോശാംശങ്ങളായ അപ്പോപ്‌ടോട്ടിക് ബോഡികൾക്ക് [[ഫാഗോസൈറ്റ്|ഫാഗോസൈറ്റിക് കോശങ്ങളായി]] പ്രവർത്തിക്കാനും അങ്ങനെ കോശാത്മഹത്യയുടെ സമയത്ത് കോശത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒഴുകി ചുറ്റുമുള്ള കോശങ്ങളിലേക്ക് വ്യാപിച്ച് അവയ്ക്ക് നാശമുണ്ടാകുന്നതിനു മുമ്പു തന്നെ അവയെ വിഴുങ്ങി നീക്കംചെയ്യാനുള്ള കഴിവുമുണ്ട്. <ref>{{Cite book|title=Molecular Biology of the Cell (textbook)|title-link=Molecular Biology of the Cell (textbook)|last=Alberts|first=Bruce|last2=Johnson|first2=Alexander|last3=Lewis|first3=Julian|last4=Raff|first4=Martin|last5=Roberts|first5=Keith|last6=Walter|first6=Peter|publisher=[[Garland Science]]|year=2008|isbn=978-0-8153-4105-5|edition=5th|page=1115|chapter=Chapter 18 Apoptosis: Programmed Cell Death Eliminates Unwanted Cells}}</ref>
കോശത്തിനു സംഭവിക്കുന്ന തീവ്രമായ പരിക്കു മൂലമുണ്ടാകുന്നതും മുറിവു മൂലമുണ്ടാകുന്ന കോശമരണത്തിന്റെ ഒരു വകഭേദവുമായ നെക്രോസിസിസിൽ നിന്നും വിപരീതമായി, ഒരു ജീവിയുടെ ജീവിതചക്രത്തെ സഹായിക്കുന്ന കോശാത്മഹത്യ വളരെ ക്രമീകരിക്കപ്പെട്ടതും നിയന്ത്രിതവുമായ ഒരു പ്രക്രിയയാണ്. ഉദാഹരണത്തിന്, വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യ [[ഭ്രൂണം|ഭ്രൂണത്തിൽ]] കൈവിരലുകളും കാൽവിരലുകളും വേർതിരിയുന്നത് വിരലുകൾക്കിടയിലുള്ള കോശങ്ങൾ കോശാത്മഹത്യയ്ക്ക് വിധേയമാകുന്നതിനാലാണ്. നെക്രോസിസിൽ നിന്ന് വ്യത്യസ്തമായി, കോശാത്മഹത്യയിലൂടെ ഉണ്ടാകുന്ന കോശാംശങ്ങളായ അപ്പോപ്‌ടോട്ടിക് ബോഡികൾക്ക് [[ഫാഗോസൈറ്റ്|ഫാഗോസൈറ്റിക് കോശങ്ങളായി]] പ്രവർത്തിക്കാനും അങ്ങനെ കോശാത്മഹത്യയുടെ സമയത്ത് കോശത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒഴുകി ചുറ്റുമുള്ള കോശങ്ങളിലേക്ക് വ്യാപിച്ച് അവയ്ക്ക് നാശമുണ്ടാകുന്നതിനു മുമ്പു തന്നെ അവയെ വിഴുങ്ങി നീക്കംചെയ്യാനുള്ള കഴിവുമുണ്ട്. <ref>{{Cite book|title=Molecular Biology of the Cell (textbook)|title-link=Molecular Biology of the Cell (textbook)|last=Alberts|first=Bruce|last2=Johnson|first2=Alexander|last3=Lewis|first3=Julian|last4=Raff|first4=Martin|last5=Roberts|first5=Keith|last6=Walter|first6=Peter|publisher=[[Garland Science]]|year=2008|isbn=978-0-8153-4105-5|edition=5th|page=1115|chapter=Chapter 18 Apoptosis: Programmed Cell Death Eliminates Unwanted Cells}}</ref>


വളരെയധികം ക്രമീകരിക്കപ്പെട്ട ഒരു പ്രക്രിയയായതിനാൽ കോശാത്മഹത്യ ഒരിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ ഇടയ്ക്കു വെച്ചു നിർത്താൻ സാധ്യമല്ല. രണ്ട് പ്രക്രിയകളിൽ ഏതെങ്കിലും ഒന്നിലൂടെയാണ് കോശാത്മഹത്യ ആരംഭിക്കുന്നത്. ''ആന്തരികപ്രക്രിയ'' (''intrinsic pathway'') ''ബാഹ്യപ്രക്രിയ'' (''extrinsic pathway'') എന്നിവയാണവ. ''ആന്തരിക പ്രക്രിയയിൽ'' കോശം ബാഹ്യസമ്മർദങ്ങൾ അനുഭവിക്കുന്നതിനാൽ സ്വയം മരണപ്പെടുന്നു. എന്നാൽ ''ബാഹ്യപ്രക്രിയ''യിൽ കോശം സ്വയം മരണപ്പെടുന്നത് മറ്റു കോശങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുന്നതിനാലാണ്. എന്നാൽ ദുർബലമായ ബാഹ്യസന്ദേശങ്ങളും കോശാത്മഹത്യയുടെ ആന്തരിക പാതയെ സജീവമാക്കിയേക്കാം. <ref>{{Cite journal|title=A minimal model of signaling network elucidates cell-to-cell stochastic variability in apoptosis|journal=PLOS ONE|volume=5|issue=8|pages=e11930|date=August 2010|pmid=20711445|pmc=2920308|doi=10.1371/journal.pone.0011930|bibcode=2010PLoSO...511930R|arxiv=1009.2294}}</ref> രണ്ട് പ്രക്രിയകളിലും കോശാത്മഹത്യയ്ക്കു കാരണമാകുന്നത് [[കാസ്‌പേസ്|കാസ്പേസ്]] എന്ന പ്രോട്ടിയേസിന്റെ പ്രവർത്തനമാണ്. പ്രോട്ടിയേസ് എന്നാൽ മാംസ്യങ്ങളെ വിഘടിപ്പിക്കാൻ കഴിവുള്ള [[രാസാഗ്നി]]. രണ്ട് പ്രക്രിയകളും ഇനീഷ്യേറ്റർ കാസ്‌പെയ്‌സുകളെയാണ് ആദ്യം ഉത്തേജിപ്പിക്കുന്നത്. അവ എക്‌സിക്യൂഷണർ കാസ്‌പെയ്‌സുകളെ ഉത്തേജിപ്പിക്കുകയും തുടർന്ന് എക്‌സിക്യൂഷണർ കാസ്‌പെയ്‌സുകൾ പ്രോട്ടീനുകളെ വിവേചനരഹിതമായി വിഘടിപ്പിച്ച് കോശത്തെ കൊല്ലുകയും ചെയ്യുന്നു.
== ഇതും കാണുക ==


== ഇതും കാണുക ==
 


== അവലംബങ്ങൾ ==
== അവലംബങ്ങൾ ==
 


{{reflist}}
== പൊതു ഗ്രന്ഥസൂചിക ==
== പൊതു ഗ്രന്ഥസൂചിക ==


== പുറംകണ്ണികൾ ==
== പുറംകണ്ണികൾ ==


* [http://biovisi.com/APOPTOSIS_CASPASE3_VIDEO.php അപ്പോപ്‌ടോസിസും സെൽ ഉപരിതലവും]{{പ്രവർത്തിക്കാത്ത കണ്ണി|date=October 2016}}
* [http://biovisi.com/APOPTOSIS_CASPASE3_VIDEO.php അപ്പോപ്‌ടോസിസും സെൽ ഉപരിതലവും]{{പ്രവർത്തിക്കാത്ത കണ്ണി|date=October 2016}}<sup class="noprint Inline-Template" data-ve-ignore="true"><span style="white-space: nowrap;">&#x5B; ''[[വിക്കിപീഡിയ:Dead external links|<span title="Dead link since October 2016">സ്ഥിരമായ ഡെഡ് ലിങ്ക്</span>]]'' &#x5D;</span></sup>
* [https://www.youtube.com/watch?v=l4D0YxGi5Ec അപ്പോപ്‌ടോസിസ് & കാസ്‌പേസ് 3], പ്രോട്ടിയോലൈസിസ് മാപ്പ്&nbsp;- ആനിമേഷൻ
* [https://www.youtube.com/watch?v=l4D0YxGi5Ec അപ്പോപ്‌ടോസിസ് & കാസ്‌പേസ് 3], പ്രോട്ടിയോലൈസിസ് മാപ്പ്&nbsp;- ആനിമേഷൻ
* [https://www.youtube.com/watch?v=29AMumxsEo0 അപ്പോപ്‌ടോസിസ് & കാസ്‌പേസ് 8], പ്രോട്ടിയോലൈസിസ് മാപ്പ്&nbsp;- ആനിമേഷൻ
* [https://www.youtube.com/watch?v=29AMumxsEo0 അപ്പോപ്‌ടോസിസ് & കാസ്‌പേസ് 8], പ്രോട്ടിയോലൈസിസ് മാപ്പ്&nbsp;- ആനിമേഷൻ

10:34, 26 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Apoptosis
An etoposide-treated DU145 prostate cancer cell exploding into a cascade of apoptotic bodies. The sub images were extracted from a 61-hour time-lapse microscopy video, created using quantitative phase-contrast microscopy. The optical thickness is color-coded. With increasing thickness, color changes from gray to yellow, red, purple and finally black.
See the video at The Cell: An Image Library
Identifiers
MeSHD017209
Anatomical terminology
കോശത്തിന്റെ ന്യൂക്ലിയസ് ചുരുങ്ങാൻ തുടങ്ങുമ്പോഴാണ് കോശആത്മഹത്യ ആരംഭിക്കുന്നത്. ന്യൂക്ലിയസ് ചുരുങ്ങിയതിനുശേഷം കോശസ്തരം പല കഷ്ണങ്ങളായി മാറി വിവിധ കോശാങ്കങ്ങളെ ആവരണം ചെയ്യുകയും ചെയ്യുന്നു. അതിനു ശേഷം ഈ കോശാങ്കങ്ങൾ പരസ്പരം അകന്നുപോകുകയും ചെയ്യുന്നു.

ബഹുകോശ ജീവികളിൽ സംഭവിക്കുന്ന പൂർവ്വനിശ്ചിതകോശമരണത്തിന്റെ (Programmed Cell Death) ഒരു രൂപമാണ് അപ്പോപ്‌ടോസിസ് ("വീഴുക" എന്നർഥമുള്ള പുരാതന ഗ്രീക്ക് വാക്കായ ἀπόπτωσις, apóptōsis ൽ നിന്നും). [1] ജൈവരാസപ്രവർത്തനങ്ങൾ കോശങ്ങളുടെ സ്വഭാവഗുണങ്ങളിലെ മാറ്റങ്ങളിലേക്കും ( ബാഹ്യഘടന ) മരണത്തിലേക്കും നയിക്കുന്നു. ഈ മാറ്റങ്ങളിൽ ബ്ലെബിംഗ്, കോശം ചുരുങ്ങൽ, കോശമർമ്മത്തിന്റെ വിഘടനം (nuclear fragmentation), ക്രോമാറ്റിന്റെ സാന്ദ്രീകരണം (chromatin condensation), ക്രോമസോം ഡിഎൻ‌എയുടെ അപചയം, സന്ദേശവാഹക ആർ.എൻ.ഏയുടെ അപക്ഷയം (mRNA decay) എന്നിവ ഉൾപ്പെടുന്നു. ഒരു മുതിർന്ന മനുഷ്യന് അപ്പോപ്‌ടോസിസ് മൂലം ഓരോ ദിവസവും ശരാശരി 50 മുതൽ 70 ബില്ല്യൺ വരെ കോശങ്ങൾ നഷ്ടപ്പെടുന്നു. [i] 8 നും 14 നും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക്, പ്രതിദിനം ഏകദേശം 20-30 ബില്ല്യൺ കോശങ്ങളാണ് ഇങ്ങനെ മരിക്കുന്നത്. [3]

കോശത്തിനു സംഭവിക്കുന്ന തീവ്രമായ പരിക്കു മൂലമുണ്ടാകുന്നതും മുറിവു മൂലമുണ്ടാകുന്ന കോശമരണത്തിന്റെ ഒരു വകഭേദവുമായ നെക്രോസിസിസിൽ നിന്നും വിപരീതമായി, ഒരു ജീവിയുടെ ജീവിതചക്രത്തെ സഹായിക്കുന്ന കോശാത്മഹത്യ വളരെ ക്രമീകരിക്കപ്പെട്ടതും നിയന്ത്രിതവുമായ ഒരു പ്രക്രിയയാണ്. ഉദാഹരണത്തിന്, വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യ ഭ്രൂണത്തിൽ കൈവിരലുകളും കാൽവിരലുകളും വേർതിരിയുന്നത് വിരലുകൾക്കിടയിലുള്ള കോശങ്ങൾ കോശാത്മഹത്യയ്ക്ക് വിധേയമാകുന്നതിനാലാണ്. നെക്രോസിസിൽ നിന്ന് വ്യത്യസ്തമായി, കോശാത്മഹത്യയിലൂടെ ഉണ്ടാകുന്ന കോശാംശങ്ങളായ അപ്പോപ്‌ടോട്ടിക് ബോഡികൾക്ക് ഫാഗോസൈറ്റിക് കോശങ്ങളായി പ്രവർത്തിക്കാനും അങ്ങനെ കോശാത്മഹത്യയുടെ സമയത്ത് കോശത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഒഴുകി ചുറ്റുമുള്ള കോശങ്ങളിലേക്ക് വ്യാപിച്ച് അവയ്ക്ക് നാശമുണ്ടാകുന്നതിനു മുമ്പു തന്നെ അവയെ വിഴുങ്ങി നീക്കംചെയ്യാനുള്ള കഴിവുമുണ്ട്. [4]

വളരെയധികം ക്രമീകരിക്കപ്പെട്ട ഒരു പ്രക്രിയയായതിനാൽ കോശാത്മഹത്യ ഒരിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ ഇടയ്ക്കു വെച്ചു നിർത്താൻ സാധ്യമല്ല. രണ്ട് പ്രക്രിയകളിൽ ഏതെങ്കിലും ഒന്നിലൂടെയാണ് കോശാത്മഹത്യ ആരംഭിക്കുന്നത്. ആന്തരികപ്രക്രിയ (intrinsic pathway) ബാഹ്യപ്രക്രിയ (extrinsic pathway) എന്നിവയാണവ. ആന്തരിക പ്രക്രിയയിൽ കോശം ബാഹ്യസമ്മർദങ്ങൾ അനുഭവിക്കുന്നതിനാൽ സ്വയം മരണപ്പെടുന്നു. എന്നാൽ ബാഹ്യപ്രക്രിയയിൽ കോശം സ്വയം മരണപ്പെടുന്നത് മറ്റു കോശങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുന്നതിനാലാണ്. എന്നാൽ ദുർബലമായ ബാഹ്യസന്ദേശങ്ങളും കോശാത്മഹത്യയുടെ ആന്തരിക പാതയെ സജീവമാക്കിയേക്കാം. [5] രണ്ട് പ്രക്രിയകളിലും കോശാത്മഹത്യയ്ക്കു കാരണമാകുന്നത് കാസ്പേസ് എന്ന പ്രോട്ടിയേസിന്റെ പ്രവർത്തനമാണ്. പ്രോട്ടിയേസ് എന്നാൽ മാംസ്യങ്ങളെ വിഘടിപ്പിക്കാൻ കഴിവുള്ള രാസാഗ്നി. രണ്ട് പ്രക്രിയകളും ഇനീഷ്യേറ്റർ കാസ്‌പെയ്‌സുകളെയാണ് ആദ്യം ഉത്തേജിപ്പിക്കുന്നത്. അവ എക്‌സിക്യൂഷണർ കാസ്‌പെയ്‌സുകളെ ഉത്തേജിപ്പിക്കുകയും തുടർന്ന് എക്‌സിക്യൂഷണർ കാസ്‌പെയ്‌സുകൾ പ്രോട്ടീനുകളെ വിവേചനരഹിതമായി വിഘടിപ്പിച്ച് കോശത്തെ കൊല്ലുകയും ചെയ്യുന്നു.

ഇതും കാണുക

 

അവലംബങ്ങൾ

 

പൊതു ഗ്രന്ഥസൂചിക

പുറംകണ്ണികൾ

  1. Green, Douglas (2011). Means to an End: Apoptosis and other Cell Death Mechanisms. Cold Spring Harbor, NY: Cold Spring Harbor Laboratory Press. ISBN 978-0-87969-888-1.
  2. Alberts, പുറം. 2.
  3. Karam, Jose A. (2009). Apoptosis in Carcinogenesis and Chemotherapy. Netherlands: Springer. ISBN 978-1-4020-9597-9.
  4. Alberts, Bruce; Johnson, Alexander; Lewis, Julian; Raff, Martin; Roberts, Keith; Walter, Peter (2008). "Chapter 18 Apoptosis: Programmed Cell Death Eliminates Unwanted Cells". Molecular Biology of the Cell (textbook) (5th ed.). Garland Science. p. 1115. ISBN 978-0-8153-4105-5.
  5. "A minimal model of signaling network elucidates cell-to-cell stochastic variability in apoptosis". PLOS ONE. 5 (8): e11930. August 2010. arXiv:1009.2294. Bibcode:2010PLoSO...511930R. doi:10.1371/journal.pone.0011930. PMC 2920308. PMID 20711445.{{cite journal}}: CS1 maint: unflagged free DOI (link)


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=കോശാത്മഹത്യ&oldid=3549650" എന്ന താളിൽനിന്ന് ശേഖരിച്ചത്