"കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 54: വരി 54:
| footnotes =
| footnotes =
}}
}}

[[പ്രമാണം:The university of fisheries and oceanstudies in Kerala.jpg|ലഘുചിത്രം|കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്)]]

'''കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല''' Kerala University of Fisheries and Ocean Studies (KUFOS) മത്സ്യബന്ധന-സമുദ്രഗവേഷണശാസ്ത്രപഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച സർവ്വകലാശാലയാണ്. 2010 ഡിസംബർ 30ന് [[കേരള നിയമസഭ]] പാസാക്കിയ ബിൽ ആനുസരിച്ചാണിതു സ്ഥാപിച്ചത്. <ref>{{cite news|title=Fisheries varsity Bill passed|url=http://www.hindu.com/2010/12/31/stories/2010123153980600.htm|accessdate=19 February 2011|newspaper=[[The Hindu]]|date=31 December 2010}}</ref>[[കൊച്ചി|കൊച്ചിയിലെ]] [[പനങ്ങാട് ]] എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഫിഷറീസ് കോളിജിലാണിതിന്റെ ആസ്ഥാനം. കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായിരുന്ന ഫിഷറീസ് കോളിജ് 1979ൽ ആണു സ്ഥാപിച്ചത്. <ref>{{cite web|title=College of Fisheries, Panangad|url=http://www.kau.edu/cofishpanangad.htm|publisher=Kerala Agricultural University|accessdate=19 February 2011}}</ref>ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണിത്.<ref>{{cite news|title=Clearance for fisheries university|url=http://www.hindu.com/2010/06/24/stories/2010062454690400.htm|accessdate=19 February 2011|newspaper=[[The Hindu]]|date=24 June 2010}}</ref> 2011 ഫെബ്രുവരി 20നാണ് ഈ സർവ്വകലാശാല പനങ്ങാടു കാമ്പസ്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്.

07:30, 26 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല
തരംPublic university
സ്ഥാപിതം2010
ചാൻസലർGovernor of Kerala
സ്ഥലംകൊച്ചി, കേരളം, India
വെബ്‌സൈറ്റ്www.kufos.ac.in
കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്)

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല Kerala University of Fisheries and Ocean Studies (KUFOS) മത്സ്യബന്ധന-സമുദ്രഗവേഷണശാസ്ത്രപഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച സർവ്വകലാശാലയാണ്. 2010 ഡിസംബർ 30ന് കേരള നിയമസഭ പാസാക്കിയ ബിൽ ആനുസരിച്ചാണിതു സ്ഥാപിച്ചത്. [1]കൊച്ചിയിലെ പനങ്ങാട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഫിഷറീസ് കോളിജിലാണിതിന്റെ ആസ്ഥാനം. കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായിരുന്ന ഫിഷറീസ് കോളിജ് 1979ൽ ആണു സ്ഥാപിച്ചത്. [2]ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാലയാണിത്.[3] 2011 ഫെബ്രുവരി 20നാണ് ഈ സർവ്വകലാശാല പനങ്ങാടു കാമ്പസ്സിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്.

ഡോ. ബി. മധുസൂദനകുറുപ്പ് ഈ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആയി സ്ഥാനമേറ്റു. ഡോ. മോഹനകുമാരൻ നായർ ആണ് ആദ്യ പ്രൊ വസ് ചാൻസിലർ. ഡോ. ട്രീസ രാധാകൃഷ്ണൻ ആണ് രജിസ്ട്രാർ. [4]

കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല, 2010 നവംബർ 20ന് നിലവിൽവന്ന പൊതുമേഖലയിലുള്ള ഒരു സ്വാശ്രയ സ്ഥാപനമാണ്. കേരള നിയമ സഭ പാസ്സാക്കിയ 2010ലെ കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാലാ ആക്റ്റ് പ്രകാരം Kerala Law ( Legislation 1 ) Department vide Notification No. 19540 / Leg.1 / 2010/Law dated 28 January 2011 എന്ന ഉത്തരവു പ്രകാരം നിലവിൽവന്നു. എൻ എച്ച് 47ൽ കൊച്ചി നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള പനങ്ങാട് ആണിതിന്റെ കാമ്പസ്. 69 ഏക്കറാണ് വിസ്തീർണ്ണം.

കേരളാ ഗവർണ്ണർ ശ്രീ. ജസ്റ്റിസ് സദാശിവം ആണ് ചാൻസിലർ. ബഹു. ഫിഷറീസ് മന്ത്രി പ്രൊ ചാൻസിലറും. സെനറ്റ് ആണ് സർവ്വകലാശാലയുടെ ഉന്നത സമിതി. ഗവേണിംഗ് കൗൺസിൽ പ്രധാന ഉദ്യോഗസ്ഥ സമിതിയും. വൈസ് ചാൻസിലർ ആണ് പ്രധാന ഉദ്യോഗസ്ഥസ്ഥൻ. അദ്ദേഹത്തെ, പ്രൊ-വൈസ് ചാൻസിലർ, റജിസ്ട്രാർ, ഫൈനാൻസ് ഓഫീസർ, ഫാക്കൽറ്റി ഡീനുകൾ, കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, ഗവേഷണ ഡയറക്റ്റർ, എക്സ്റ്റൻഷൻ ഡയറക്റ്റർ, വിവിധ വിഭാഗങ്ങളുടെ ഡയറക്റ്റേഴ്സും തലവന്മാരും സഹായിക്കുന്നു.

അവലംബം

  1. "Fisheries varsity Bill passed". The Hindu. 31 December 2010. Retrieved 19 February 2011.
  2. "College of Fisheries, Panangad". Kerala Agricultural University. Retrieved 19 February 2011.
  3. "Clearance for fisheries university". The Hindu. 24 June 2010. Retrieved 19 February 2011.
  4. "Madhusoodhana Kurup first VC of Fisheries varsity". Mathrubhumi Education. 24 February 2011. Retrieved 6 March 2011.

കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല * കോഴിക്കോട് സർവ്വകലാശാല * കേരള കാർഷിക സർവ്വകലാശാല * കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് റ്റെക്നോളജി * മഹാത്മാഗാന്ധി സർവ്വകലാശാല * കണ്ണൂർ സർവ്വകലാശാല * കേന്ദ്ര സർവകലാശാല * ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല * കേരള സാങ്കേതിക സർവ്വകലാശാല