"സിദ്ദീഖ് കാപ്പൻ കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2: വരി 2:


==അവലംബം==
==അവലംബം==

[[വർഗ്ഗം:മനുഷ്യാവകാശ ലംഘനങ്ങൾ]]
[[വർഗ്ഗം:മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായവർ]]

05:32, 26 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയും വിക്കിപീഡിയനുമാണ് സിദ്ദീഖ് കാപ്പൻ.2020 ഒക്ടോബർ 5 ന് രാജ്യത്തെ നടുക്കിയ ഉത്തർ പ്രദേശിലെ ഹഥറാസിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഉത്തർപ്രദേശ് സന്ദർശിക്കുന്നതിനിടെയാണ് യു.പി. പോലീസ് സഹപ്രവർത്തകർക്കൊപ്പം അറസ്റ്റ് ചെയ്തത്. [1]

അവലംബം

  1. https://www.thehindu.com/news/national/malayalam-journalist-arrest-sc-asks-kuwj-to-move-correct-court-for-relief/article32833894.ece
"https://ml.wikipedia.org/w/index.php?title=സിദ്ദീഖ്_കാപ്പൻ_കേസ്&oldid=3549527" എന്ന താളിൽനിന്ന് ശേഖരിച്ചത്