"സിസിലിയ സുവാരസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:1971-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 36: വരി 36:
{{Authority control}}
{{Authority control}}
{{Guadalajara International Film Festival Award for Best Actress}}
{{Guadalajara International Film Festival Award for Best Actress}}

[[വർഗ്ഗം:1971-ൽ ജനിച്ചവർ]]

05:14, 26 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

Cecilia Suárez
Image of actress Cecilia Suárez in a garden.
Suárez in 2019
ജനനം
María Cecilia Suárez de Garay

(1971-11-22) നവംബർ 22, 1971  (52 വയസ്സ്)
പൗരത്വം
Mexican
  • Spanish
കലാലയംIllinois State University
തൊഴിൽActress
സജീവ കാലം1992–present
പങ്കാളി(കൾ)
Gael García Bernal (2001–03)
കുട്ടികൾ1
ബന്ധുക്കൾMafer Suárez (sister)

ഒരു മെക്സിക്കൻ നടിയും ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനുമായി ചേർന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ പ്രചാരണം നടത്തുന്നതിലെ ഒരു പ്രമുഖ പ്രവർത്തകയാണ് മരിയ സിസിലിയ സുവാരസ് ഡി ഗാരെ. പ്രൊഫഷണലായി സിസിലിയ സുവാരസ്' എന്നറിയപ്പെടുന്നു (മെക്സിക്കൻ സ്പാനിഷ് ഉച്ചാരണം: [seˈsilja ˈswaɾes]; ജനനം: നവംബർ 22, 1971).[1] അമേരിക്ക, മെക്സിക്കോ, സ്പെയിൻ എന്നിവിടങ്ങളിൽ ചലച്ചിത്രം, ടെലിവിഷൻ, നാടകം എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

സെക്സ്, ലഷെയിം ആന്റ് ടീയേഴ്സ്, കപ്പഡോഷ്യ, നോസ് വെമോസ്, പപാ, ദ ഹൗസ് ഓഫ് ഫ്ലവേഴ്സ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിൽ ജനപ്രിയവും അവാർഡ് നേടിയതുമായ വേഷങ്ങൾ അവർക്കുണ്ട്. മൂന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡുകൾ അവർക്ക് ലഭിച്ചു. സിനിമയിൽ മെക്സിക്കോയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം ലഭിച്ച ആദ്യ വനിതയും എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സ്പാനിഷ് സംസാരിക്കുന്ന നടിയും കൂടിയായിരുന്നു അവർ.

ഫെമിസൈഡിനെതിരായ പ്രചാരണത്തിനപ്പുറം, മെക്സിക്കോയിലും മെക്സിക്കൻ മാധ്യമങ്ങളിലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള ഒരു പ്രവർത്തക കൂടിയാണ് സുവാരസ്. മെക്സിക്കൻ സിനിമയുടെ ചരിത്രകാരിയായ ഇഗ്നേഷ്യോ സാഞ്ചസ് പ്രാഡോ എഴുതുന്നു, “മെക്സിക്കോയിലെ ഏറ്റവും വിജയകരമായ സിനിമകളിലെ അഭിനേത്രിയെന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക പദവി ഉണ്ട്.” [2]:152

Notes

അവലംബം

  1. Rodarte, Jorge. "A Cecilia Suárez la colman de fe-li-ci-ta-cio-nes en España". El Debate (in യൂറോപ്യൻ സ്‌പാനിഷ്). Retrieved April 22, 2020.
  2. Sánchez Prado, Ignacio M. (June 30, 2014). Screening neoliberalism : transforming Mexican cinema 1988-2012. Nashville, Tennessee: Vanderbilt University Press. ISBN 978-0-8265-1967-2. OCLC 881756815.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=സിസിലിയ_സുവാരസ്&oldid=3549519" എന്ന താളിൽനിന്ന് ശേഖരിച്ചത്