"മാള നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 10: | വരി 10: | ||
{| class="wikitable sortable" |
{| class="wikitable sortable" |
||
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref> |
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref> |
||
!വർഷം |
!വർഷം!! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും |
||
|- |
|- |
||
|2006||[[എ.കെ. ചന്ദ്രൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[ടി.യു. രാധാകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
|2006||[[എ.കെ. ചന്ദ്രൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[ടി.യു. രാധാകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] |
07:02, 25 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ , മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ, ആളൂർ എന്നി 7 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാള നിയമസഭാമണ്ഡലം. 2008 ൽ നടന്ന മണ്ഡലം ക്രമീകരണത്തോടെ മാള നിയമസഭാമണ്ഡലം ഇല്ലാതായി.
ചരിത്രം
മാള മണ്ഡലം രൂപികരിച്ചതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലായിരുന്നു. 2006 ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2008-ൽ നടന്ന മണ്ഡലം പുനർനിർണ്ണയത്തിൽ മാള മണ്ഡലം ഇല്ലാതാകുകയും മാളയുടെ ഭാഗമായിരുന്ന പൊയ്യ , അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൻ കീഴിലാകുകയും ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു. [1][2].
തിരഞ്ഞെടുപ്പുകൾ
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും |
---|---|---|---|---|---|---|
2006 | എ.കെ. ചന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | ടി.യു. രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2001 | ടി.യു. രാധാകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | യു.എസ്. ശശി | സി.പി.ഐ., എൽ.ഡി.എഫ്. | ||
1996 | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | മേഴ്സി രവി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1987 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മീനാക്ഷി തമ്പാൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1982 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ഇ. ഗോപാലകൃഷ്ണ മേനോൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1980 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പോൾ കോക്കാട്ട് | സി.പി.എം. | ||
1977 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.) | പോൾ കോക്കാട്ട് | സി.പി.എം. | ||
1970 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.) | വർഗ്ഗീസ് മേച്ചേരി | സ്വതന്ത്രൻ | ||
1967 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.) | കെ.എ. തോമസ് | സി.പി.ഐ. |