"മാള നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 10: വരി 10:
{| class="wikitable sortable"
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
!വർഷം!!വോട്ടർമാരുടെ എണ്ണം!!പോളിംഗ്!! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
|-
|-
|2006||[[എ.കെ. ചന്ദ്രൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[ടി.യു. രാധാകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]
|2006||[[എ.കെ. ചന്ദ്രൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]||[[ടി.യു. രാധാകൃഷ്ണൻ]]||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]

07:02, 25 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം


തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ , മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ, ആളൂർ എന്നി 7 ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മാള നിയമസഭാമണ്ഡലം. 2008 ൽ നടന്ന മണ്ഡലം ക്രമീകരണത്തോടെ മാള നിയമസഭാമണ്ഡലം ഇല്ലാതായി.

ചരിത്രം

മാള മണ്ഡലം രൂപികരിച്ചതിനുശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് 1967 ലായിരുന്നു. 2006 ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2008-ൽ നടന്ന മണ്ഡലം പുനർനിർണ്ണയത്തിൽ മാള മണ്ഡലം ഇല്ലാതാകുകയും മാളയുടെ ഭാഗമായിരുന്ന പൊയ്യ , അന്നമനട, കുഴൂർ, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തിൻ കീഴിലാകുകയും ചെയ്തു. ആളൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുകയും ചെയ്തു. [1][2].

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
2006 എ.കെ. ചന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ടി.യു. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. യു.എസ്. ശശി സി.പി.ഐ., എൽ.ഡി.എഫ്.
1996 വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്. മേഴ്സി രവി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.കെ. രാജൻ സി.പി.ഐ., എൽ.ഡി.എഫ്.
1987 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മീനാക്ഷി തമ്പാൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഇ. ഗോപാലകൃഷ്ണ മേനോൻ സി.പി.ഐ., എൽ.ഡി.എഫ്.
1980 കെ. കരുണാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പോൾ കോക്കാട്ട് സി.പി.എം.
1977 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) പോൾ കോക്കാട്ട് സി.പി.എം.
1970 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) വർഗ്ഗീസ് മേച്ചേരി സ്വതന്ത്രൻ
1967 കെ. കരുണാകരൻ കോൺഗ്രസ് (ഐ.) കെ.എ. തോമസ് സി.പി.ഐ.

ഇതും കാണുക

അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=മാള_നിയമസഭാമണ്ഡലം&oldid=3549291" എന്ന താളിൽനിന്ന് ശേഖരിച്ചത്