"പി. കൃഷ്ണപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
വരി 34: വരി 34:
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
[[വർഗ്ഗം:1967-ൽ ജനിച്ചവർ]]
[[വർഗ്ഗം:എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമാർ]]





07:13, 17 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി. കൃഷ്ണപ്രസാദ്

മുൻ കേരള നിയമസഭാംഗം.
ജനനം (1967-05-25) മേയ് 25, 1967  (56 വയസ്സ്)
ജീവിതപങ്കാളി(കൾ)എ.ആർ.സിന്ദു
മാതാപിതാക്ക(ൾ)പിതാവ്-കുട്ടികൃഷ്ണൻ നായർ
മാതാവ്- ദേവകി അമ്മ

സുൽത്താൻ ബത്തേരി മുൻ എം.എൽ.എ.യാണ് പി കൃഷ്ണപ്രസാദ്.എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും ബി.എസ്.സി ബിരുദം നേടി.2006 ൽ നടന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ നിന്നും 25000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.[1] ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രശ്നവും എന്ന പുസ്തകം എഡിറ്റു ചെയ്തത് ഇദ്ദേഹമാണ്.[2] സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ പിതാവ് കുട്ടികൃഷ്ണൻ നായർ.മാതാവ് ദേവകി അമ്മ. ഭാര്യ പാലാ സ്വദേശിനി എ.ആർ. സിന്ദു സി.ഐ.റ്റി.യു. അഖിലേന്ത്യാ കൗൺസിൽ അംഗമാണ്.

സ്ഥാനങ്ങൾ


ക്യൂബ, ഇറ്റലി, ഫ്രാൻസ്, നേപ്പാൾ, വത്തിക്കാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

അവലംബം



"https://ml.wikipedia.org/w/index.php?title=പി._കൃഷ്ണപ്രസാദ്&oldid=3546784" എന്ന താളിൽനിന്ന് ശേഖരിച്ചത്