"കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 597: വരി 597:
|എം.പി. അരവിന്ദാക്ഷൻ
|എം.പി. അരവിന്ദാക്ഷൻ
|bgcolor=orange|
|bgcolor=orange|
|സ്ഥാനാർത്ഥി പത്രിക തള്ളി

| 14
| 14
വരി 860: വരി 860:
|[[വള്ളിക്കുന്ന് നിയമസഭാമണ്ഡലം|വള്ളിക്കുന്ന്]]
|[[വള്ളിക്കുന്ന് നിയമസഭാമണ്ഡലം|വള്ളിക്കുന്ന്]]
|bgcolor=green|[[ഇന്ത്യൻ നാഷണൽ ലീഗ്|ഐഎൻഎൽ]]
|bgcolor=green|[[ഇന്ത്യൻ നാഷണൽ ലീഗ്|ഐഎൻഎൽ]]
|എ.പി. അബ്സുൾ വാഹബ്
|എ.പി. അബ്ദുൽ വഹാബ്
|bgcolor=green|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീംലീഗ്]]
|bgcolor=green|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീംലീഗ്]]
|[[അബ്ദുൽ ഹമീദ് പി.]]
|[[അബ്ദുൽ ഹമീദ് പി.]]
വരി 1,057: വരി 1,057:
|[[കെ.എൻ.എ. ഖാദർ]]
|[[കെ.എൻ.എ. ഖാദർ]]
|bgcolor=orange|
|bgcolor=orange|
|സ്ഥാനാർത്ഥി പത്രിക തള്ളി

| 64
| 64
വരി 1,286: വരി 1,286:
|ഡി. കുമാർ
|ഡി. കുമാർ
|bgcolor=green|[[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എഐഡിഎംകെ ]]
|bgcolor=green|[[ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എഐഡിഎംകെ ]]
|സ്ഥാനാർത്ഥി പത്രിക തള്ളി
|എസ്. ഗണേശൻ

| 89
| 89
വരി 1,590: വരി 1,590:
|[[പി.എസ്. സുപാൽ]]
|[[പി.എസ്. സുപാൽ]]
|bgcolor=green|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീംലീഗ്]]
|bgcolor=green|[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീംലീഗ്]]
|അബ്ദുറഹ്മാൻ രണ്ടത്താണി

|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|ആയൂർ മുരളി
|ആയൂർ മുരളി
വരി 1,608: വരി 1,608:
|[[ജെ. മെഴ്​സിക്കുട്ടി അമ്മ]]
|[[ജെ. മെഴ്​സിക്കുട്ടി അമ്മ]]
|style="background-color:{{Indian National Congress/meta/color}}; color:white;"|കോൺഗ്രസ്
|style="background-color:{{Indian National Congress/meta/color}}; color:white;"|കോൺഗ്രസ്
|[[പി.സി. വിഷ്ണുനാഥ്]]

|bgcolor=maroon|[[ഭാരത് ധർമ്മ ജന സേന|ബിഡിജെഎസ്]]
|bgcolor=maroon|[[ഭാരത് ധർമ്മ ജന സേന|ബിഡിജെഎസ്]]
|വനജ വിദ്യാധരൻ
|വനജ വിദ്യാധരൻ
വരി 1,693: വരി 1,693:
|എസ്.എസ്. ലാൽ
|എസ്.എസ്. ലാൽ
|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|ശോഭാ സുരേന്ദ്രൻ
|[[ശോഭാ സുരേന്ദ്രൻ]]

| 133
| 133
വരി 1,700: വരി 1,700:
|[[വി.കെ. പ്രശാന്ത്]]
|[[വി.കെ. പ്രശാന്ത്]]
|style="background-color:{{Indian National Congress/meta/color}}; color:white;"|കോൺഗ്രസ്
|style="background-color:{{Indian National Congress/meta/color}}; color:white;"|കോൺഗ്രസ്
|വീണ എസ് നായർ

|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|bgcolor=orange|[[ഭാരതീയ ജനതാ പാർട്ടി|ബിജെപി]]
|വി.വി. രാജേഷ്
|വി.വി. രാജേഷ്

10:40, 30 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

← 2016 മേയ് 2021 2026 →

കേരളാ നിയമസഭയിലെ എല്ലാ 140 സീറ്റുകളും
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 71
അഭിപ്രായ സർവേകൾ
പ്രമാണം:K Surendran.jpg
നായകൻ പിണറായി വിജയൻ രമേശ് ചെന്നിത്തല കെ. സുരേന്ദ്രൻ
പാർട്ടി സിപിഐ(എം) കോൺഗ്രസ് ബിജെപി
സഖ്യം   എൽഡിഎഫ്   യുഡിഎഫ്   എൻഡിഎ
Leader since 2016 2016 2020
സീറ്റ്  ധർമ്മടം ഹരിപ്പാട് മഞ്ചേശ്വരം

കോന്നി

മുൻപ്  91 47 1
Current seats 93 43 1

തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ

നിലവിലെ മുഖ്യമന്ത്രി

പിണറായി വിജയൻ
സിപിഐ(എം)

പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ 6നും വോട്ടെണ്ണൽ മേയ് 2നും നടക്കും[1].

പശ്ചാത്തലം

സംസ്ഥാനത്തെ പതിനാലാം നിയമസഭയിലെ അംഗങ്ങളുടെ കാലാവധി 2021 ജൂൺ 1ന് അവസാനിക്കും[2]. 2016-ൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നിയമസഭയിലേക്കുള്ള മൊത്തം സീറ്റുകളുടെ മൂന്നിൽ രണ്ട് ഭാഗവും നേടി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐ‌എൻ‌സി) നേതൃത്വത്തിലുള്ള നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണിയെ (യുഡിഎഫ്) പരാജയപ്പെടുത്തി. യുഡിഎഫ് 47 സീറ്റുകളും, ബിജെപി ഒരു സീറ്റും, ബാക്കി സീറ്റ് ഒരു സ്വതന്ത്രനും നേടി. സ്വതന്ത്രനായി വിജയിച്ച പി.സി. ജോർജ്ജ് പിന്നീട് കേരള ജനപക്ഷം (സെക്കുലർ) എന്ന പാർട്ടി രൂപീകരിച്ചു[3]. കേരള കോൺഗ്രസ്(എം)-ൽ വളർന്നുവന്ന ജോസ് വിഭാഗത്തെ 2020-ൽ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ ഭാഗമായി യുഡിഎഫിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജോസ് പക്ഷം പിന്നീട് എൽഡിഎഫിൽ ചേരുകയും ചെയ്തു[4][5]. 2016ന് ശേഷം ഉണ്ടായ മറ്റൊരു പ്രധാന മാറ്റം ലോക് ‌താന്ത്രിക് ജനതാദളും ഇന്ത്യൻ നാഷണൽ ലീഗും എൽഡിഎഫിലേക്ക് പ്രവേശിച്ചതാണ്[6].

സമയക്രമം

തിരഞ്ഞെടുപ്പ് വിഷയം തീയതി ദിവസം
ഗസറ്റ് വിജ്ഞാപനം 12/03/2021 വെള്ളി
പത്രികാ സമർപ്പണം അവസാന ദിനം 19/03/2021 വെള്ളി
പത്രികകളുടെ സൂക്ഷ്മപരിശോധന 20/03/2021 ശനി
പതിക പിൻവലിക്കാനുള്ള അവസാന തീയതി 22/03/2021 തിങ്കൾ
വോട്ടെടുപ്പ് ദിനം 06/04/2021 ചൊവ്വ
വോട്ടെണ്ണൽ ദിനം 02/05/2021 ഞായർ

പാർട്ടികളും സഖ്യങ്ങളും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഐക്യ ജനാധിപത്യ മുന്നണി(യുഡിഎഫ്). കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി(എൽഡിഎഫ്). ബിജെപിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ പാർട്ടികളുടെ സഖ്യമാണ് ദേശീയ ജനാധിപത്യ സഖ്യം(എൻ‌ഡി‌എ).

ഇടതുപക്ഷ ജനാധിപത്യ മുന്നണി

നിലവിൽ അധികാരത്തിലുളള ഇവർ സംസ്ഥാനത്തെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്. കേരളത്തിലെ രണ്ട് പ്രധാന രാഷ്ട്രീയ സഖ്യങ്ങളിൽ ഒന്നാണിത്, മറ്റൊന്ന് യുഡിഎഫ്. എൽഡിഎഫ് സഖ്യത്തിൽ സിപിഐ (എം), സിപിഐ, മറ്റ് പല ചെറിയ പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്നു.

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ പുരുഷൻ (സീറ്റ്%) സ്ത്രീ (സീറ്റ്%)
1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
എ. വിജയരാഘവൻ 86 74 12 86% 14%
2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
കാനം രാജേന്ദ്രൻ 25 23 2 92% 8%
3. കേരള കോൺഗ്രസ്‌ (എം)
ജോസ് കെ. മാണി 12 11 1 92% 8%
4. ജനതാദൾ (സെക്കുലർ) പ്രമാണം:Janata Dal (Secular) Flag.jpg Janata Dal Election Symbol
മാത്യു ടി. തോമസ് 4 4 0 100% 0%
5. ലോക് താന്ത്രിക് ജനതാദൾ
പ്രമാണം:Indian Election Symbol Tractor Chalata Kisan.png
എം.വി. ശ്രേയാംസ് കുമാർ 3 3 0 100 0%
6. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ടി.പി. പീതാംബരൻ 3 3 0 100 0%
7. ഇന്ത്യൻ നാഷണൽ ലീഗ്
പ്രമാണം:Indian Election Symbol Football.png
എ.പി. അബ്ദുൾ വഹാബ് 3 3 0 100% 0%
8. കോൺഗ്രസ് (എസ്)
പ്രമാണം:Indian Election Symbol Auto Rickshaw.png
രാമചന്ദ്രൻ കടന്നപ്പള്ളി 1 1 0 100 0%
9. കേരള കോൺഗ്രസ് (ബി)
പ്രമാണം:Indian Election Symbol Auto Rickshaw.png
ആർ. ബാലകൃഷ്ണപിള്ള 1 1 0 100% 0%
10. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)
കോവൂർ കുഞ്ഞുമോൻ 1 1 0 100% 0%
11. ജനാധിപത്യ കേരള കോൺഗ്രസ്
പ്രമാണം:Indian Election Symbol Auto Rickshaw.png
കെ.സി.ജോസഫ് 1 1 0 100% 0%
Total 140 125 15 89% 11%

ഐക്യ ജനാധിപത്യ മുന്നണി

1970 കളിൽ പ്രമുഖ കോൺഗ്രസ് പാർട്ടി നേതാവ് കെ. കരുണാകരൻ സ്ഥാപിച്ച സംസ്ഥാനത്തെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സഖ്യമാണിത്.

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ പുരുഷൻ (സീറ്റ്%) സ്ത്രീ (സീറ്റ്%)
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുല്ലപ്പള്ളി രാമചന്ദ്രൻ 93 83 10 89% 11%
2. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഹൈദരലി ശിഹാബ് തങ്ങൾ 27 26 1 96% 4%
3. കേരള കോൺഗ്രസ്
പ്രമാണം:Indian Election Symbol Tractor Chalata Kisan.png
പി.ജെ. ജോസഫ് 10 10 0 100% 0%
4. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി
എ.എ. അസീസ് 5 5 0 100% 0%
5. നാഷണലിസ്റ്റ് കോൺഗ്രസ് കേരള[7]
പ്രമാണം:Indian Election Symbol Tractor Chalata Kisan.png
മാണി സി. കാപ്പൻ 2 2 0 100% 0%
6. കേരള കോൺഗ്രസ് (ജേക്കബ്)
അനൂപ് ജേക്കബ് 1 1 0 100% 0%
7. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (ജോൺ)
പ്രമാണം:Indian election symbols Star.png
സി.പി. ജോൺ 1 1 0 100% 0%
8. റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി
പ്രമാണം:Indian Election Symbol Football.png
എൻ. വേണു 1 0 1 0% 100%
Total 140 128 12 91.5% 8.5%

ദേശീയ ജനാധിപത്യ സഖ്യം

ബിജെപി നേതൃത്തം നൽകുന്ന സംസ്ഥാനത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായാണ് എൻ‌ഡി‌എ, ഇതിന്റെ കേരള ഘടകം 2016ലാണ് രൂപീകരിച്ചത്[8].

ക്രമം പാർട്ടി കൊടി ചിഹ്നം ചിത്രം നേതാവ് മത്സരിയ്ക്കുന്ന സീറ്റുകൾ പുരുഷൻ സ്ത്രീ പുരുഷൻ (സീറ്റ്%) സ്ത്രീ (സീറ്റ്%)
1. ഭാരതീയ ജനതാ പാർട്ടി പ്രമാണം:B.J.P. flag.jpg
പ്രമാണം:K Surendran.jpg
കെ. സുരേന്ദ്രൻ 114 101 13 88.5% 11.5%
2. ഭാരത് ധർമ്മ ജന സേന പ്രമാണം:BDJS Flag.jpg
തുഷാർ വെള്ളാപ്പള്ളി 20 17 3 85% 15%
3. എ.ഐ.ഡി.എം.കെ. പ്രമാണം:AIADMKflag.jpg
പ്രമാണം:Indian Election Symbol Hat.png
ശോഭകുമാർ[9] 2 1 1 50% 50%
4. കേരള കാമരാജ് കോൺഗ്രസ്
വിഷ്ണുപുരം ചന്ദ്രശേഖരൻ 1 1 0 0% 100%
5. ജനാധിപത്യ രാഷ്ട്രീയ സഭ
സി.കെ. ജാനു 1 0 1 0% 100%
6. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി
കെ എസ് ആർ മേനോൻ 1 1 0 100% 0%
Total 139 121 18 87% 13%

പ്രധാന സഖ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പട്ടിക

നിയമസഭാമണ്ഡലം[10] എൽഡിഎഫ്[11][12] യുഡിഎഫ്[13][14] എൻഡിഎ[15]
# പേര് പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി പാർട്ടി സ്ഥാനാർത്ഥി
കാസർഗോഡ് ജില്ല
1 മഞ്ചേശ്വരം സിപിഐ(എം) വി.വി. രമേശൻ മുസ്‌ലീംലീഗ് എ.കെ.എം. അഷ്റഫ് ബിജെപി കെ. സുരേന്ദ്രൻ
2 കാസർഗോഡ് ഐഎൻഎൽ എം.എ. ലത്തീഫ് മുസ്‌ലീംലീഗ് എൻ.എ. നെല്ലിക്കുന്ന് ബിജെപി കെ. ശ്രീകാന്ത്
3 ഉദുമ സിപിഐ(എം) സി.എച്ച്. കുഞ്ഞമ്പു കോൺഗ്രസ് പെരിയ ബാലകൃഷ്ണൻ ബിജെപി എ. വേലായുധൻ
4 കാഞ്ഞങ്ങാട് സിപിഐ ഇ. ചന്ദ്രശേഖരൻ കോൺഗ്രസ് പി.വി. സുരേഷ് ബിജെപി എം. ബാൽരാജ്
5 തൃക്കരിപ്പൂർ സിപിഐ(എം) എം. രാജഗോപാലൻ കെസി(ജെ) എം.പി. ജോസഫ് ബിജെപി ടി.വി. ഷിബിൻ
കണ്ണൂർ ജില്ല
6 പയ്യന്നൂർ സിപിഐ(എം) ടി.ഐ. മധുസൂദനൻ കോൺഗ്രസ് എം. പ്രദീപ് കുമാർ ബിജെപി കെ.കെ. ശ്രീധരൻ
7 കല്ല്യാശ്ശേരി സിപിഐ(എം) എം. വിജിൻ കോൺഗ്രസ് ബ്രിജേഷ് കുമാർ ബിജെപി അരുൺ കൈതപ്രം
8 തളിപ്പറമ്പ് സിപിഐ(എം) എം‌.വി. ഗോവിന്ദൻ കോൺഗ്രസ് അബ്ദുൾ റഷീദ് വി.പി. ബിജെപി ഗംഗാധരൻ എ.പി.
9 ഇരിക്കൂർ കെസി(എം) സജി കുറ്റ്യാനിമറ്റം കോൺഗ്രസ് സജു ജോസഫ് ബിജെപി ആനിയമ്മ രാജേന്ദ്രൻ
10 അഴീക്കോട് സിപിഐ(എം) കെ.വി. സുമേഷ് മുസ്‌ലീംലീഗ് കെ.എം. ഷാജി ബിജെപി കെ. രഞ്ജിത്ത്
11 കണ്ണൂർ കോൺഗ്രസ്(എസ്) കടന്നപ്പളി രാമചന്ദ്രൻ കോൺഗ്രസ് സതീശൻ പാച്ചേനി ബിജെപി അർച്ചന വന്ദിച്ചൽ
12 ധർമ്മടം സിപിഐ(എം) പിണറായി വിജയൻ കോൺഗ്രസ് സി. രഘുനാഥ് ബിജെപി സി.കെ. പത്മനാഭൻ
13 തലശ്ശേരി സിപിഐ(എം) എ.എൻ. ഷംസീർ കോൺഗ്രസ് എം.പി. അരവിന്ദാക്ഷൻ സ്ഥാനാർത്ഥി പത്രിക തള്ളി
14 കൂത്തുപറമ്പ് എൽജെഡി കെ.പി. മോഹനൻ മുസ്‌ലീംലീഗ് പി.കെ. അബ്ദുല്ല ബിജെപി സി. സദാനന്ദൻ
15 മട്ടന്നൂർ സിപിഐ(എം) കെ.കെ. ശൈലജ ആർഎസ്‌പി ഇല്ലിക്കൽ അഗസ്തി ബിജെപി ബിജു ഏലക്കുഴി
16 പേരാവൂർ സിപിഐ(എം) സക്കീർ ഹുസൈൻ കോൺഗ്രസ് സണ്ണി ജോസഫ് ബിജെപി സ്മിത ജയമോഹൻ
വയനാട് ജില്ല
17 മാനന്തവാടി സിപിഐ(എം) ഒ.ആർ. കേളു കോൺഗ്രസ് പി.കെ. ജയലക്ഷ്മി ബിജെപി മണിക്കുട്ടൻ
18 സുൽത്താൻ ബത്തേരി സിപിഐ(എം) എം.എസ്. വിശ്വനാഥൻ കോൺഗ്രസ് ഐ.സി. ബാലകൃഷ്ണൻ ജെആർഎസ് സി.കെ. ജാനു
19 കൽപ്പറ്റ എൽജെഡി എം.വി. ശ്രേയാംസ് കുമാർ കോൺഗ്രസ് ടി. സിദ്ദിഖ് ബിജെപി ടി.എം. സുബീഷ്
കോഴിക്കോട് ജില്ല
20 വടകര എൽജെഡി മനയത്ത് ചന്ദ്രൻ ആർഎംപി കെ.കെ. രമ ബിജെപി എം. രാജേഷ് കുമാർ
21 കുറ്റ്യാടി സിപിഐ(എം) കെ പി കുഞ്ഞമ്മദ് കുട്ടി മുസ്‌ലീംലീഗ് പാറക്കൽ അബ്ദുള്ള ബിജെപി പി.പി. മുരളി
22 നാദാപുരം സിപിഐ ഇ.കെ. വിജയൻ കോൺഗ്രസ് കെ. പ്രവീൺ കുമാർ ബിജെപി എം.പി. രാജൻ
23 കൊയിലാണ്ടി സിപിഐ(എം) കാനത്തിൽ ജമീല കോൺഗ്രസ് എൻ. സുബ്രഹ്മണ്യൻ ബിജെപി എൻ.പി. രാധാകൃഷ്ണൻ
24 പേരാമ്പ്ര സിപിഐ(എം) ടി.പി. രാമകൃഷ്ണൻ സ്വതന്ത്രൻ സി.എച്ച്. ഇബ്രാഹീം കുട്ടി ബിജെപി കെ.വി. സുധീർ
25 ബാലുശ്ശേരി സിപിഐ(എം) കെ.എം. സച്ചിൻ ദേവ് കോൺഗ്രസ് ധർമ്മജൻ ബോൾഗാട്ടി ബിജെപി ലിബിൻ ഭാസ്കർ
26 എലത്തൂർ എൻസിപി എ.കെ. ശശീന്ദ്രൻ എൻസികെ സുൾഫിക്കർ മയൂരി ബിജെപി ടി.പി. ജയചന്ദ്രൻ
27 കോഴിക്കോട് നോർത്ത് സിപിഐ(എം) തോട്ടത്തിൽ രവീന്ദ്രൻ കോൺഗ്രസ് കെ.എം. അഭിജിത്ത് ബിജെപി എം.ടി. രമേശ്
28 കോഴിക്കോട് സൗത്ത് ഐഎൻഎൽ അഹമ്മദ് ദേവർകോവിൽ മുസ്‌ലീംലീഗ് നൂർബിന റഷീദ് ബിജെപി നവ്യ ഹരിദാസ്
29 ബേപ്പൂർ സിപിഐ(എം) പി.എ. മുഹമ്മദ് റിയാസ് കോൺഗ്രസ് പി.എം. നിയാസ് ബിജെപി കെ.പി. പ്രകാശ് ബാബു
30 കുന്ദമംഗലം സ്വതന്ത്രൻ പി.ടി.എ. റഹീം സ്വതന്ത്രൻ ദിനേശ് പെരുമണ്ണ ബിജെപി വി.കെ. സജീവൻ
31 കൊടുവള്ളി സ്വതന്ത്രൻ കാരാട്ട് റസാക്ക് മുസ്‌ലീംലീഗ് എം.കെ. മുനീർ ബിജെപി ടി. ബാലസോമൻ
32 തിരുവമ്പാടി സിപിഐ(എം) ലിന്റോ ജോസഫ് മുസ്‌ലീംലീഗ് സി.പി. ചെറിയ മുഹമ്മദ് ബിജെപി ബേബി അംബാട്ട്
മലപ്പുറം ജില്ല
33 കൊണ്ടോട്ടി സ്വതന്ത്രൻ സുലൈമാൻ ഹാജി മുസ്‌ലീംലീഗ് ടി.വി. ഇബ്രാഹിം ബിജെപി ഷീബ ഉണ്ണികൃഷ്ണൻ
34 ഏറനാട് സിപിഐ കെ ടി അബ്ദുറഹിമാൻ മുസ്‌ലീംലീഗ് പി.കെ. ബഷീർ ബിജെപി ദിനേശ്
35 നിലമ്പൂർ സ്വതന്ത്രൻ പി.വി. അൻവർ കോൺഗ്രസ് വി.വി. പ്രകാശ് ബിജെപി ടി.കെ. അശോക് കുമാർ
36 വണ്ടൂർ സിപിഐ(എം) പി. മിഥുന കോൺഗ്രസ് എ.പി. അനിൽകുമാർ ബിജെപി പി.സി. വിജയൻ
37 മഞ്ചേരി സിപിഐ പി അബ്ദുൽ നാസർ മുസ്‌ലീംലീഗ് യു.എ. ലത്തീഫ് ബിജെപി പി.ആർ. രശ്മിനാഥ്
38 പെരിന്തൽമണ്ണ സ്വതന്ത്രൻ കെ.പി. മുസ്തഫ മുസ്‌ലീംലീഗ് നജീബ് കാന്തപുരം ബിജെപി സുചിത്ര മറ്റാട
39 മങ്കട സിപിഐ(എം) ടി.കെ. റഷീദ് അലി മുസ്‌ലീംലീഗ് മഞ്ഞളാംകുഴി അലി ബിജെപി സജേഷ് ഏലായിൽ
40 മലപ്പുറം സിപിഐ(എം) പി. അബ്ദുൾ റഹ്മാൻ മുസ്‌ലീംലീഗ് പി. ഉബൈദുല്ല ബിജെപി സേതുമാധവൻ
41 വേങ്ങര സിപിഐ(എം) പി. ജിജി മുസ്‌ലീംലീഗ് പി.കെ. കുഞ്ഞാലിക്കുട്ടി ബിജെപി പ്രേമൻ
42 വള്ളിക്കുന്ന് ഐഎൻഎൽ എ.പി. അബ്ദുൽ വഹാബ് മുസ്‌ലീംലീഗ് അബ്ദുൽ ഹമീദ് പി. ബിജെപി പീതാംബരൻ പാലാട്ട്
43 തിരൂരങ്ങാടി സ്വതന്ത്രൻ നിയാസ് പുളിക്കലകത്ത് മുസ്‌ലീംലീഗ് കെ.പി.എ. മജീദ് ബിജെപി സത്താർ ഹാജി
44 താനൂർ സ്വതന്ത്രൻ വി. അബ്ദുൾ റഹ്മാൻ മുസ്‌ലീംലീഗ് പി.കെ. ഫിറോസ് ബിജെപി നാരായണൻ
45 തിരൂർ സിപിഐ(എം) ഗഫൂർ പി. ലില്ലീസ് മുസ്‌ലീംലീഗ് കുറക്കോളി മൊയ്തീൻ ബിജെപി അബ്ദുൾ സലാം
46 കോട്ടക്കൽ എൻസിപി എൻ.എ. മുഹമ്മദ് കുട്ടി മുസ്‌ലീംലീഗ് കെ.കെ. ആബിദ് ഹുസൈൻ ബിജെപി പി.പി. ഗണേശൻ
47 തവനൂർ സ്വതന്ത്രൻ കെ.ടി. ജലീൽ കോൺഗ്രസ് ഫിറോസ് കുന്നംപറമ്പിൽ ബിഡിജെഎസ് രമേശ് കോട്ടായിപുറം
48 പൊന്നാന്നി സിപിഐ(എം) പി. നന്ദകുമാർ കോൺഗ്രസ് എ.എം. രോഹിത് ബിഡിജെഎസ് സുബ്രഹ്മണ്യൻ ചുങ്കപാലി
പാലക്കാട് ജില്ല
49 തൃത്താല സിപിഐ(എം) എം.ബി. രാജേഷ് കോൺഗ്രസ് വി.ടി. ബൽറാം ബിജെപി ശങ്കു ടി. ദാസ്
50 പട്ടാമ്പി സിപിഐ മുഹമ്മദ്‌ മുഹ്സിൻ പി. കോൺഗ്രസ് റിയാസ് മുക്കോലി ബിജെപി കെ.എം. ഹരിദാസ്
51 ഷൊർണ്ണൂർ സിപിഐ(എം) പി. മമ്മിക്കുട്ടി കോൺഗ്രസ് ടി.എച്ച്. ഫിറോസ് ബാബു ബിജെപി ജി. സന്ദീപ് വാര്യർ
52 ഒറ്റപ്പാലം സിപിഐ(എം) കെ. പ്രേം കുമാർ കോൺഗ്രസ് സരിൻ ബിജെപി പി. വേണുഗോപാൽ
53 കോങ്ങാട് സിപിഐ(എം) കെ. ശാന്തകുമാരി മുസ്‌ലീംലീഗ് യു.സി. രാമൻ ബിജെപി എം. സുരേഷ് ബാബു
54 മണ്ണാർക്കാട് സിപിഐ കെ.പി. സുരേഷ് രാജ് മുസ്‌ലീംലീഗ് എൻ. ഷംസുദ്ദീൻ എഐഡിഎംകെ ബി. നസീമ
55 മലമ്പുഴ സിപിഐ(എം) എ. പ്രഭാകരൻ കോൺഗ്രസ് എസ്.കെ. അനന്തകൃഷ്ണൻ ബിജെപി സി. കൃഷ്ണകുമാർ
56 പാലക്കാട് സിപിഐ(എം) സി.പി. പ്രമോദ് കോൺഗ്രസ് ഷാഫി പറമ്പിൽ ബിജെപി ഇ. ശ്രീധരൻ
57 തരൂർ സിപിഐ(എം) പി.പി. സുമോദ് കോൺഗ്രസ് കെ.എ. ഷീബ ബിജെപി കെ.പി. ജയപ്രകാശ്
58 ചിറ്റൂർ ജെഡി(എസ്) കെ. കൃഷ്ണൻകുട്ടി കോൺഗ്രസ് സുമേഷ് അച്യുതൻ ബിജെപി വി. നടേശൻ
59 നെന്മാറ സിപിഐ(എം) കെ. ബാബു CMP(J) സി.എൻ. വിജയകൃഷ്ണൻ ബിഡിജെഎസ് എ.എൻ. അനുരാഗ്
60 ആലത്തൂർ സിപിഐ(എം) കെ.ഡി. പ്രസേനൻ കോൺഗ്രസ് പാളയം പ്രദീപ് ബിജെപി പ്രശാന്ത് ശിവൻ
തൃശ്ശൂർ ജില്ല
61 ചേലക്കര സിപിഐ(എം) കെ. രാധാകൃഷ്ണൻ കോൺഗ്രസ് സി.സി. ശ്രീകുമാർ ബിജെപി ഷാജുമോൻ വട്ടേക്കാട്
62 കുന്ദംകുളം സിപിഐ(എം) എ.സി. മൊയ്തീൻ കോൺഗ്രസ് കെ. ജയശങ്കർ ബിജെപി കെ.കെ. അനീഷ്കുമാർ
63 ഗുരുവായൂർ സിപിഐ(എം) എൻ.കെ. അക്ബർ മുസ്‌ലീംലീഗ് കെ.എൻ.എ. ഖാദർ സ്ഥാനാർത്ഥി പത്രിക തള്ളി
64 മണലൂർ സിപിഐ(എം) മുരളി പെരുന്നെല്ലി കോൺഗ്രസ് വിജയ ഹരി ബിജെപി എ.എൻ. രാധാകൃഷ്ണൻ
65 വടക്കാഞ്ചേരി സിപിഐ(എം) സേവ്യർ ചിറ്റിലപ്പള്ളി കോൺഗ്രസ് അനിൽ അക്കര ബിജെപി ടി.എസ്. ഉല്ലാസ് ബാബു
66 ഒല്ലൂർ സിപിഐ കെ.രാജൻ കോൺഗ്രസ് ജോസ് വള്ളൂർ ബിജെപി ബി. ഗോപാലകൃഷ്ണൻ
67 തൃശ്ശൂർ സിപിഐ പി.ബാലചന്ദ്രൻ കോൺഗ്രസ് പത്മജ വേണുഗോപാൽ ബിജെപി സുരേഷ് ഗോപി
68 നാട്ടിക സിപിഐ സി.സി. മുകുന്ദൻ കോൺഗ്രസ് സുനിൽ ലാലൂർ ബിജെപി എ.കെ. ലോചനൻ
69 കയ്പമംഗലം സിപിഐ ഈ.ടി. ടൈസൻ കോൺഗ്രസ് ശോഭ സുബിൻ ബിഡിജെഎസ് സി.ഡി. ശ്രീലാൽ
70 ഇരിങ്ങാലക്കുട സിപിഐ(എം) ആർ. ബിന്ദു കെസി(ജെ) തോമസ് ഉണ്ണിയാടൻ ബിജെപി ജേക്കബ് തോമസ്
71 പുതുക്കാട് സിപിഐ(എം) കെ.കെ. രാമചന്ദ്രൻ കോൺഗ്രസ് സുനിൽ അന്തിക്കാട് ബിജെപി എ. നാഗേഷ്
72 ചാലക്കുടി കെസി(എം) ഡെന്നീസ് ആന്റണി കോൺഗ്രസ് ടി.ജെ. സനീഷ് കുമാർ ബിഡിജെഎസ് ഉണ്ണികൃഷ്ണൻ
73 കൊടുങ്ങല്ലൂർ സിപിഐ വി.ആർ. സുനിൽ കുമാർ കോൺഗ്രസ് എം.പി. ജാക്സൺ ബിജെപി സന്തോഷ് ചിറക്കുളം
എറണാകുളം ജില്ല
74 പെരുമ്പാവൂർ കെസി(എം) ബാബു ജോസഫ് കോൺഗ്രസ് എൽദോസ് പി. കുന്നപ്പിള്ളി ബിജെപി ടി.പി. സിന്ധുമോൾ
75 അങ്കമാലി ജെഡി(എസ്) ജോസ് തെറ്റയിൽ കോൺഗ്രസ് റോജി എം. ജോൺ ബിജെപി കെ.വി. സാബു
76 ആലുവ സിപിഐ(എം) ഷെൽന നിഷാദ് കോൺഗ്രസ് അൻവർ സാദത്ത് ബിജെപി എം.എൻ. ഗോപി
77 കളമശ്ശേരി സിപിഐ(എം) പി. രാജീവ് മുസ്‌ലീംലീഗ് വി.ഇ. ഗഫൂർ ബിഡിജെഎസ് പി.എസ്. ജയരാജൻ
78 പറവൂർ സിപിഐ എം.ടി. നിക്സൺ കോൺഗ്രസ് വി.ഡി. സതീശൻ ബിഡിജെഎസ് എ.ബി. ജയപ്രകാശ്
79 വൈപ്പിൻ സിപിഐ(എം) കെ.എൻ. ഉണ്ണികൃഷ്ണൻ കോൺഗ്രസ് ദീപക് ജോയ് ബിജെപി കെ.എസ്. ഷൈജു
80 കൊച്ചി സിപിഐ(എം) കെ.ജെ. മാക്സി കോൺഗ്രസ് ടോണി ചമ്മിണി ബിജെപി സി.ജി. രാജഗോപാൽ
81 തൃപ്പൂണിത്തുറ സിപിഐ(എം) എം. സ്വരാജ് കോൺഗ്രസ് കെ. ബാബു ബിജെപി കെ.എസ്. രാധാകൃഷ്ണൻ
82 എറണാാകുളം സ്വതന്ത്രൻ ഷാജി ജോർജ്ജ് കോൺഗ്രസ് ടി.ജെ. വിനോദ് ബിജെപി പത്മജ എസ്. മേനോൻ
83 തൃക്കാക്കര സിപിഐ(എം) ജെ. ജേക്കബ് കോൺഗ്രസ് പി.ടി. തോമസ് ബിജെപി എസ്. സജി
84 കുന്നത്തുനാട് സിപിഐ(എം) പി.വി. ശ്രീജിൻ കോൺഗ്രസ് വി.പി. സജീന്ദ്രൻ ബിജെപി രേണു സുരേഷ്
85 പിറവം കെസി(എം) സിന്ധുമോൾ ജേക്കബ് KC(J) അനൂപ് ജേക്കബ് ബിജെപി എം.എ. ആശിഷ്
86 മൂവാറ്റുപുഴ സിപിഐ എൽദോ എബ്രഹാം കോൺഗ്രസ് മാത്യു കുഴൽനാടൻ ബിജെപി ജിജി ജോസഫ്
87 കോതമംഗലം സിപിഐ(എം) ആന്റണി ജോൺ കെസി(ജെ) ഷിബു തെക്കുംപുറം ബിഡിജെഎസ് ഷൈൻ കെ. കൃഷ്ണൻ
ഇടുക്കി ജില്ല
88 ദേവികുളം സിപിഐ(എം) എ. രാജ കോൺഗ്രസ് ഡി. കുമാർ എഐഡിഎംകെ സ്ഥാനാർത്ഥി പത്രിക തള്ളി
89 ഉടുമ്പൻചോല സിപിഐ(എം) എം.എം. മണി കോൺഗ്രസ് ഇ.എം. അഗസ്റ്റി ബിഡിജെഎസ് സന്തോഷ് മാധവൻ
90 തൊടുപുഴ കെസി(എം) കെ.ഐ. ആന്റണി കെസി(ജെ) പി.ജെ. ജോസഫ് ബിജെപി ശ്യാം രാജ് പി.
91 ഇടുക്കി കെസി(എം) റോഷി അഗസ്റ്റിൻ കെസി(ജെ) ഫ്രാൻസിസ് ജോർജ്ജ് ബിഡിജെഎസ് സംഗീത വിശ്വനാഥൻ
92 പീരുമേട് സിപിഐ വാഴൂർ സോമൻ കോൺഗ്രസ് സിറിയക് തോമസ് ബിജെപി ശ്രീനഗരി രാജൻ
കോട്ടയം ജില്ല
93 പാലാ കെസി(എം) ജോസ് കെ. മാണി എൻസികെ മാണി സി. കാപ്പൻ ബിജെപി പ്രമീള ദേവി
94 കടുത്തുരുത്തി കെസി(എം) സ്റ്റീഫൻ ജോർജ്ജ് കെസി(ജെ) മോൻസ് ജോസഫ് ബിജെപി ലിജിൻലാൽ ജി.
95 വൈക്കം സിപിഐ സി.കെ. ആശ കോൺഗ്രസ് പി.ആർ. സോന ബിഡിജെഎസ് അജിതാ സാബു
96 ഏറ്റുമാനൂർ സിപിഐ(എം) വി.എൻ. വാസവൻ കെസി(ജെ) പ്രിൻസ് ലൂക്കോസ് ബിജെപി ടി.എൻ. ഹരികുമാർ
97 കോട്ടയം സിപിഐ(എം) കെ. അനിൽ കുമാർ കോൺഗ്രസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ബിജെപി മിനർവ മോഹൻ
98 പുതുപ്പള്ളി സിപിഐ(എം) ജെയ്ക് സി. തോമസ് കോൺഗ്രസ് ഉമ്മൻ ചാണ്ടി ബിജെപി എൻ. ഹരി
99 ചങ്ങനാശ്ശേരി കെസി(എം) ജോബ് മൈക്കിൾ കെസി(ജെ) വി.ജെ. ലാലി ബിജെപി ജി. രാമൻ നായർ
100 കാഞ്ഞിരപ്പള്ളി കെസി(എം) എൻ. ജയരാജ് കോൺഗ്രസ് ജോസഫ് വാഴയ്ക്കൻ ബിജെപി അൽഫോൻസ് കണ്ണന്താനം
101 പൂഞ്ഞാർ കെസി(എം) സബാസ്റ്റ്യൻ കുളത്തുങ്കൽ കോൺഗ്രസ് ടോമി കല്ലാനി ബിഡിജെഎസ് എം.പി. സെൻ
ആലപ്പുഴ ജില്ല
102 അരൂർ സിപിഐ(എം) ദലീമ ജോജോ കോൺഗ്രസ് ഷാനിമോൾ ഉസ്മാൻ ബിഡിജെഎസ് അനിയപ്പൻ
103 ചേർത്തല സിപിഐ പി. പ്രസാദ് കോൺഗ്രസ് എസ്. ശരത് ബിഡിജെഎസ് പി.എസ്. ജ്യോതിസ്
104 ആലപ്പുഴ സിപിഐ(എം) പി.പി. ചിത്തരഞ്ജൻ കോൺഗ്രസ് കെ.എസ്. മനോജ് ബിജെപി ആർ. സന്ദീപ് വചസ്പതി
105 അമ്പലപ്പുഴ സിപിഐ(എം) എച്ച്. സലാം കോൺഗ്രസ് എം. ലിജു ബിജെപി അനൂപ് ആന്റണി ജോസഫ്
106 കുട്ടനാട് എൻസിപി തോമസ് കെ. തോമസ് കെസി(ജെ) ജേക്കബ് എബ്രഹാം ബിഡിജെഎസ്
107 ഹരിപ്പാട് സിപിഐ ആർ. സജിലാൽ കോൺഗ്രസ് രമേശ് ചെന്നിത്തല ബിജെപി കെ. സോമൻ
108 കായംകുളം സിപിഐ(എം) യു. പ്രതിഭ കോൺഗ്രസ് ആരിത ബാബു ബിഡിജെഎസ് പ്രദീപ് ലാൽ
109 മാവേലിക്കര സിപിഐ(എം) എം.എസ്. അരുൺ കുമാർ കോൺഗ്രസ് കെ.കെ. ഷാജു ബിജെപി സഞ്ജു
110 ചെങ്ങന്നൂർ സിപിഐ(എം) സജി ചെറിയാൻ കോൺഗ്രസ് എം. മുരളി ബിജെപി എം.വി. ഗോപകുമാർ
പത്തനംതിട്ട ജില്ല
111 തിരുവല്ല ജെഡി(എസ്) മാത്യു ടി. തോമസ് കെസി(ജെ) കുഞ്ഞ് കോശി പോൾ ബിജെപി അശോകൻ കുളനട
112 റാന്നി കെസി(എം) പ്രമോദ് നാരായൺ കോൺഗ്രസ് റിങ്കൂ ചെറിയാൻ ബിഡിജെഎസ് പദ്മകുമാർ കെ.
113 ആറന്മുള സിപിഐ(എം) വീണാ ജോർജ്ജ് കോൺഗ്രസ് കെ. ശിവദാസൻ നായർ ബിജെപി ബിജു മാത്യൂ
114 കോന്നി സിപിഐ(എം) കെ.യു. ജനീഷ് കുമാർ കോൺഗ്രസ് റോബിൻ പീറ്റർ ബിജെപി കെ. സുരേന്ദ്രൻ
115 അടൂർ സിപിഐ ചിറ്റയം ഗോപകുമാർ കോൺഗ്രസ് എം.ജി. കണ്ണൻ ബിജെപി പന്തളം പ്രതാപൻ
കൊല്ലം ജില്ല
116 കരുനാഗപ്പള്ളി സിപിഐ ആർ. രാമചന്ദ്രൻ കോൺഗ്രസ് സി.ആർ. മഹേഷ് ബിജെപി
117 ചവറ സ്വതന്ത്രൻ സുജിത്ത് വിജയൻ ആർഎസ്‌പി ഷിബു ബേബി ജോൺ ബിജെപി വിവേക് ഗോപൻ
118 കുന്നത്തൂർ ആർഎസ്പി(എൽ) കോവൂർ കുഞ്ഞുമോൻ ആർഎസ്‌പി ഉല്ലാസ് കോവൂർ ബിജെപി രാജി പ്രസാദ്
119 കൊട്ടാരക്കര സിപിഐ(എം) കെ.എൻ. ബാലഗോപാൽ കോൺഗ്രസ് രശ്മി ആർ. ബിജെപി വയക്കൽ സോമൻ
120 പത്തനാപുരം കെസി(ബി) കെ.ബി. ഗണേഷ് കുമാർ കോൺഗ്രസ് ജ്യോതികുമാർ ചാമക്കാല ബിജെപി ജിതിൻ ദേവ്
121 പുനലൂർ സിപിഐ പി.എസ്. സുപാൽ മുസ്‌ലീംലീഗ് അബ്ദുറഹ്മാൻ രണ്ടത്താണി ബിജെപി ആയൂർ മുരളി
122 ചടയമംഗലം സിപിഐ ജെ. ചിഞ്ചു റാണി കോൺഗ്രസ് എം.എം. നസീർ ബിജെപി വിഷ്ണു പട്ടത്താനം
123 കുണ്ടറ സിപിഐ(എം) ജെ. മെഴ്​സിക്കുട്ടി അമ്മ കോൺഗ്രസ് പി.സി. വിഷ്ണുനാഥ് ബിഡിജെഎസ് വനജ വിദ്യാധരൻ
124 കൊല്ലം സിപിഐ(എം) മുകേഷ് കോൺഗ്രസ് ബിന്ദു കൃഷ്ണ ബിജെപി
125 ഇരവിപുരം സിപിഐ(എം) എം. നൗഷാദ് ആർഎസ്‌പി ബാബു ദിവാകരൻ ബിഡിജെഎസ് രഞ്ജിത് രവീന്ദ്രൻ
126 ചാത്തന്നൂർ സിപിഐ ജി.എസ്. ജയലാൽ കോൺഗ്രസ് എൻ. പീതാംബരക്കുറുപ്പ് ബിജെപി ബി.ബി. ഗോപകുമാർ
തിരുവനന്തപുരം ജില്ല
127 വർക്കല സിപിഐ(എം) വി. ജോയ് കോൺഗ്രസ് ബി.ആർ.എം. ഷഫീർ ബിഡിജെഎസ് അജി എസ്.ആർ.എം.
128 ആറ്റിങ്ങൽ സിപിഐ(എം) ഒ.എസ്. അംബിക ആർഎസ്‌പി എ. ശ്രീധരൻ ബിജെപി പി. സുധീർ
129 ചിറയിൻകീഴ് സിപിഐ വി. ശശി കോൺഗ്രസ് അനൂപ് ബി.എസ്. ബിജെപി ആശാ നാഥ്
130 നെടുമങ്ങാട് സിപിഐ ജി.ആർ. അനിൽ കോൺഗ്രസ് പി.എസ്. പ്രശാന്ത് ബിജെപി ജെ.ആർ. പത്മകുമാർ
131 വാമനപുരം സിപിഐ(എം) ഡി.കെ. മുരളി കോൺഗ്രസ് ആനന്ദ് ജയൻ ബിഡിജെഎസ് തഴവ സഹദേവൻ
132 കഴക്കൂട്ടം സിപിഐ(എം) കടകംപള്ളി സുരേന്ദ്രൻ കോൺഗ്രസ് എസ്.എസ്. ലാൽ ബിജെപി ശോഭാ സുരേന്ദ്രൻ
133 വട്ടിയൂർക്കാവ് സിപിഐ(എം) വി.കെ. പ്രശാന്ത് കോൺഗ്രസ് വീണ എസ് നായർ ബിജെപി വി.വി. രാജേഷ്
134 തിരുവനന്തപുരം ജെ‌കെസി ആന്റണി രാജു

വി.എസ്. ശിവകുമാർ ബിജെപി കൃഷ്ണകുമാർ
135 നേമം സിപിഐ(എം) വി. ശിവൻകുട്ടി കോൺഗ്രസ് കെ. മുരളീധരൻ ബിജെപി കുമ്മനം രാജശേഖരൻ
136 അരുവിക്കര സിപിഐ(എം) ജി. സ്റ്റീഫൻ കോൺഗ്രസ് കെ.എസ്. ശബരീനാഥൻ ബിജെപി സി. ശിവൻകുട്ടി
137 പാറശ്ശാല സിപിഐ(എം) സി.കെ. ഹരീന്ദ്രൻ കോൺഗ്രസ് അൻസജിത റസൽ ബിജെപി കരമന ജയൻ
138 കാട്ടാക്കട സിപിഐ(എം) ഐ.ബി. സതീഷ് കോൺഗ്രസ് മലയിൻകീഴ് വിൻസെന്റ് ബിജെപി പി.കെ. കൃഷ്ണദാസ്
139 കോവളം ജെഡി(എസ്) എ. നീലലോഹിതദാസൻ നാടാർ കോൺഗ്രസ് എം. വിൻസെന്റ്
140 നെയ്യാറ്റിൻകര സിപിഐ(എം) കെ. അൻസലൻ കോൺഗ്രസ് ആർ. സെൽവരാജ് ബിജെപി രാജശേഖരൻ എസ്. നായർ

അഭിപ്രായ സർവേകൾ

പ്രസിദ്ധീകരിച്ച തീയതി പോളിംഗ് ഏജൻസി മുൻതൂക്കം അവലം.
LDF UDF NDA
24 മാർച്ച് 2021 ടൈംസ് നൗ സി-വോട്ടർ 77 62 1 6 [16]
19 മാർച്ച് 2021 മാതൃഭൂമി- സീ-വോട്ടർ 75–83 (79) 56–64 (60) 0–2 (1) 4–12 (8) [17]
15 മാർച്ച് 2021 എബിപി ന്യൂസ് സി-വോട്ടർ 77-85 54-62 0 - 2 15 - 31 [18]
15 മാർച്ച് 2021 മീഡിയ വൺ - പൊളിറ്റിക് മാർക്കർ 74 - 80 58 - 64 0-2 10 - 16
08 മാർച്ച് 2021 ടൈംസ് നൗ സി-വോട്ടർ 82 56 1 26 [19]
28 ഫെബ്രുവരി 2021 24 ന്യൂസ്- പോൾ ട്രാക്കർ സർവേ 72 - 78 63 - 69 1 - 2 2 - 8
27 ഫെബ്രുവരി 2021 എബിപി ന്യൂസ് സി-വോട്ടർ 83 - 91 47 - 55 0 - 2 28 - 44 [20]
21 ഫെബ്രുവരി 2021 സ്പിക് മീഡിയ സർവേ 85 53 2 32 [21]
21 ഫെബ്രുവരി 2021 24 ന്യൂസ്- പോൾ ട്രാക്കർ സർവേ 68 - 78 62 - 72 1 - 2 തൂക്ക് മുന്നണി [22]
21 ഫെബ്രുവരി 2021 ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ 72 - 78 59 - 65 3 - 7 7 - 19 [23]
18 ജനുവരി 2021 എബിപി ന്യൂസ് സി-വോട്ടർ 81 - 89 41 - 47 0 - 2 24 - 40 [24]
6 ജനുവരി 2021 ലോക് പോൾ 73 - 78 62 - 67 0 - 1 06 - 16 [25]
4 ജൂലൈ 2020 ഏഷ്യാനെറ്റ് ന്യൂസ്- സി-ഫോർ സർവേ 77 -83 54 - 60 3 -7 17 - 29 [26]

ഏഷ്യാനെറ്റ്- സി-ഫോർ സർവേ

ഏഷ്യാനെറ്റ്-സി-ഫോർ സർവേ അനുസരിച്ചുള്ള വോട്ട് വീതം [04/07/2020][27][28]
സോഷ്യൽ ഗ്രൂപ്പ് എൽഡിഎഫ് യുഡിഎഫ് എൻഡിഎ മറ്റുള്ളവർ മുൻതൂക്കം
ആകെ വോട്ടുകൾ 42 39 18 1 3
സീറ്റുകൾ 77-83 54-60 3-7 0 22
മേഘല
വടക്ക് വോട്ട് വീതം 43 39 18 1 4
മധ്യം 39 42 18 1 3
തെക്ക് 41 38 20 1 3
വടക്ക് സീറ്റുകൾ 40-42 16-18 2-4 0 24
മധ്യം 17-19 22-24 0-1 0 5
തെക്ക് 20-22 16-18 1-2 0 4
ലിംഗം
പുരുഷൻ 41 34 16 9 7
സ്ത്രീ 34 35 13 18 1
ജാതിയും മതവും അനുസരിച്ച്
ഇസ്‌ലാം 49 31 20 18
ഈഴവർ 47 23 24 6 23
സിറിയൻ ഓർത്തഡോക്സ് 29 48 14 9 19
കത്തോലിക്കാ കൃസ്ത്യൻ 24 61 3 12 37
ദളിത് 37 25 22 16 12
നായർ 24 42 27 7 15
മറ്റ് ജാതികൾ 17 40 33 10 7
തൊഴിലനുസരിച്ച്
വിദ്യാർഥികൾ 44 29 15 12 15
സർക്കാർ ഉദ്യോഗസ്ഥർ 51 21 7 21 30
കർഷകർ 58 25 15 2 33
ഗൃഹഭരണം 36 38 11 15 2
തൊഴിലില്ലാത്തവർ 27 51 16 6 24
സ്വകാര്യ കമ്പനിയിലെ ജോലിക്കർ 25 42 18 15 17
സംരംഭകർ 4 54 32 10 22
പ്രായം
18-25 43 30 15 12 13
26-35 31 38 17 14 7
36-50 40 31 16 13 9
50+ 36 44 5 15 8

എക്സിറ്റ് പോളുകൾ

വോട്ടെടുപ്പിന്റെ അന്ന് വൈകിട്ട് എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ്

2021 ജൂൺ ഒന്നിനു മുൻപായി തിരഞ്ഞെടുപ്പ് നടക്കും.

ഫലം

സഖ്യമനുസരിച്ച്

എൽഡിഎഫ് സീറ്റുകൾ യുഡിഎഫ് സീറ്റുകൾ എൻഡിഎ സീറ്റുകൾ
സിപിഐ(എം) TBD കോൺഗ്രസ് TBD ബിജെപി TBD
സിപിഐ TBD ലീഗ് TBD ബിഡിജെഎസ് TBD
എൻസിപി TBD അർഎസ്‌പി TBD
ജനതദൾ (എസ്) TBD കെസി(ജെ) TBD
ആകെ TBD ആകെ TBD ആകെ TBD
മാറ്റം TBD മാറ്റം TBD മാറ്റം TBD

ജില്ല അനുസരിച്ച്

ജില്ല തിരിച്ചുള്ള കേരളത്തിന്റെ ഭൂപടം ജില്ല ആകെ സീറ്റുകൾ യുഡിഎഫ് എൽഡിഎഫ് എൻഡിഎ മറ്റുള്ളവർ
കാസർഗോഡ് 5 TBD TBD TBD TBD
കണ്ണൂർ 11
വയനാട് 3
കോഴിക്കോട് 13
മലപ്പുറം 16
പാലക്കാട് 12
തൃശ്ശൂർ 13
എറണാകുളം 14
ഇടുക്കി 5
കോട്ടയം 9
ആലപ്പുഴ 9
പത്തനംതിട്ട 5
കൊല്ലം 11
തിരുവനന്തപുരം 14

പാർട്ടി അനുസരിച്ച്

മണ്ഡലം അനുസരിച്ച്

ഫലങ്ങൾ
നിയമസഭാ മണ്ഡലം മാറ്റം

വിജയി രണ്ടാം സ്ഥാനം ഭൂരിപക്ഷം
# പേര് സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ % സഖ്യം സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ % സഖ്യം
കാസർഗോഡ് ജില്ല
1 മഞ്ചേശ്വരം TBD TBD
2 കാസർഗോഡ് TBD TBD
3 ഉദുമ TBD TBD
4 കാഞ്ഞങ്ങാട് TBD TBD
5 തൃക്കരിപ്പൂർ TBD TBD
കണ്ണൂർ ജില്ല
6 പയ്യന്നൂർ TBD TBD
7 കല്ല്യാശ്ശേരി TBD TBD
8 തളിപ്പറമ്പ് TBD TBD
9 ഇരിക്കൂർ TBD TBD
10 അഴീക്കോട് TBD TBD
11 കണ്ണൂർ TBD TBD
12 ധർമ്മടം TBD TBD
13 തലശ്ശേരി TBD TBD
14 കൂത്തുപറമ്പ് TBD TBD
15 മട്ടന്നൂർ TBD TBD
16 പേരാവൂർ TBD TBD
വയനാട് ജില്ല
17 മാനന്തവാടി TBD TBD
18 സുൽത്താൻ ബത്തേരി TBD TBD
19 കല്പറ്റ TBD TBD
കോഴിക്കോട് ജില്ല
20 വടകര TBD TBD
21 കുറ്റ്യാടി TBD TBD
22 നാദാപുരം TBD TBD
23 കൊയിലാണ്ടി TBD TBD
24 പേരാമ്പ്ര TBD TBD
25 ബാലുശ്ശേരി TBD TBD
26 എലത്തൂർ TBD TBD
27 കോഴിക്കോട് നോർത്ത് TBD TBD
28 കോഴിക്കോട് സൗത്ത് TBD TBD
29 ബേപ്പൂർ TBD TBD
30 കുന്ദമംഗലം TBD TBD
31 കൊടുവള്ളി TBD TBD
32 തിരുവമ്പാടി TBD TBD
മലപ്പുറം ജില്ല
33 കൊണ്ടോട്ടി TBD TBD
34 ഏറനാട് TBD TBD
35 നിലമ്പൂർ TBD TBD
36 വണ്ടൂർ TBD TBD
37 മഞ്ചേരി TBD TBD
38 പെരിന്തൽമണ്ണ TBD TBD
39 മങ്കട TBD TBD
40 മലപ്പുറം TBD TBD
41 വേങ്ങര TBD TBD
42 വള്ളിക്കുന്ന് TBD TBD
43 തിരൂരങ്ങാടി TBD TBD
44 താനൂർ TBD TBD
45 തിരൂർ TBD TBD
46 കോട്ടക്കൽ TBD TBD
47 തവനൂർ TBD TBD
48 പൊന്നാനി TBD TBD
പാലക്കാട് ജില്ല
49 തൃത്താല TBD TBD
50 പട്ടാമ്പി TBD TBD
51 ഷൊർണ്ണൂർ TBD TBD
52 ഒറ്റപ്പാലം TBD TBD
53 കോങ്ങാട് TBD TBD
54 മണ്ണാർക്കാട് TBD TBD
55 മലമ്പുഴ TBD TBD
56 പാലക്കാട് TBD TBD
57 തരൂർ TBD TBD
58 ചിറ്റൂർ TBD TBD
59 നെന്മാറ TBD TBD
60 ആലത്തൂർ TBD TBD
തൃശ്ശൂർ ജില്ല
61 ചേലക്കര TBD TBD
62 കുന്ദംകുളം TBD TBD
63 ഗുരുവായൂർ TBD TBD
64 മണലൂർ TBD TBD
65 വടക്കാഞ്ചേരി TBD TBD
66 ഒല്ലൂർ TBD TBD
67 തൃശ്ശൂർ TBD TBD
68 നാട്ടിക TBD TBD
69 കയ്പമംഗലം TBD TBD
70 ഇരിങ്ങാലക്കുട TBD TBD
71 പുതുക്കാട് TBD TBD
72 ചാലക്കുടി TBD TBD
73 കൊടുങ്ങല്ലൂർ TBD TBD
എറണാകുളം ജില്ല
74 പെരുമ്പാവൂർ TBD TBD
75 അങ്കമാലി TBD TBD
76 ആലുവ TBD TBD
77 കളമശ്ശേരി TBD TBD
78 പറവൂർ TBD TBD
79 വൈപ്പിൻ TBD TBD
80 കൊച്ചി TBD TBD
81 തൃപ്പൂണിത്തുറ TBD TBD
82 എറണാകുളം TBD TBD
83 തൃക്കാക്കര TBD TBD
84 കുന്നത്തുനാട് TBD TBD
85 പിറവം TBD TBD
86 മൂവാറ്റുപുഴ TBD TBD
87 കോതമംഗലം TBD TBD
ഇടുക്കി ജില്ല
88 ദേവികുളം TBD TBD
89 ഉടുമ്പഞ്ചോല TBD TBD
90 തൊടുപുഴ TBD TBD
91 ഇടുക്കി TBD TBD
92 പീരുമേട് TBD TBD
കോട്ടയം ജില്ല
93 പാലാ TBD TBD
94 കടുത്തുരുത്തി TBD TBD
95 വൈക്കം TBD TBD
96 ഏറ്റുമാനൂർ TBD TBD
97 കോട്ടയം TBD TBD
98 പുതുപ്പള്ളി LDF TBD
99 ചങ്ങനാശ്ശേരി TBD TBD
100 കാഞ്ഞിരപ്പള്ളി TBD TBD
101 പൂഞ്ഞാർ TBD TBD
ആലപ്പുഴ ജില്ല
102 അരൂർ TBD TBD
103 ചേർത്തല TBD TBD
104 ആലപ്പുഴ TBD TBD
105 അമ്പലപ്പുഴ TBD TBD
106 കുട്ടനാട് TBD TBD
107 ഹരിപ്പാട് TBD TBD
108 കായംകുളം TBD TBD
109 മാവേലിക്കര TBD TBD
110 ചെങ്ങന്നൂർ TBD TBD
പത്തനംതിട്ട ജില്ല
111 തിരുവല്ല TBD TBD
112 റാന്നി TBD TBD
113 ആറന്മുള TBD TBD
114 കോന്നി TBD TBD
115 അടൂർ TBD TBD
കൊല്ലം ജില്ല
116 കരുനാഗപ്പള്ളി TBD TBD
117 ചവറ TBD TBD
118 കുന്നത്തൂർ TBD TBD
119 കൊട്ടാരക്കര TBD TBD
120 പത്തനാപുരം TBD TBD
121 പുനലൂർ TBD TBD
122 ചടയമംഗലം TBD TBD
123 കുണ്ടറ TBD TBD
124 കൊല്ലം TBD TBD
125 ഇരവിപുരം TBD TBD
126 ചാത്തന്നൂർ TBD TBD
തിരുവനന്തപുരം ജില്ല
127 വർക്കല TBD TBD
128 ആറ്റിങ്ങൽ TBD TBD
129 ചിറയിൻകീഴ് TBD TBD
130 നെടുമങ്ങാട് TBD TBD
131 വാമനപുരം TBD TBD
132 കഴക്കൂട്ടം TBD TBD
133 വട്ടിയൂർക്കാവ് TBD TBD
134 തിരുവനന്തപുരം TBD TBD
135 നേമം TBD TBD
136 അരുവിക്കര TBD TBD
137 പാറശ്ശാല TBD TBD
138 കാട്ടാക്കട TBD TBD
139 കോവളം TBD TBD
140 നെയ്യാറ്റിൻകര TBD TBD

സർക്കാർ രൂപീകരണം

ഇതും കാണുക

അവലംബം

1. https://indianexpress.com/article/opinion/columns/bjp-cms-assembly-elections-narendra-modi-amit-shah-6189263/
2. "Term of houses in Indian legislatures". Retrieved 23 September 2020.
3. "As it happened: TMC, AIADMK retain power; BJP takes Assam, Left Kerala". Hindustan Times. 19 May 2016. Retrieved 11 August 2019.
4. Vinod Mathew (30 June 2020). "UDF suspends Jose Mani faction of Kerala Congress (M), leaves door open for LDF to make a move". The print. Retrieved 22 September 2020.
5. Philip, Shaju (15 October 2020). "Led by Jose K Mani, Kerala Congress (M) faction switches to LDF". The Indian Express. Retrieved 15 October 2020.
6. TNN (27 December 2018). "Kerala: Four new parties find berths in LDF". Times of India. Retrieved 22 September 2020.
7. https://english.mathrubhumi.com/mobile/news/kerala/mani-c-kappan-announces-new-party-nck--1.5461082
8. Special Currespondent (27 September 2016). "NDA constitutes its unit in Kerala". The Hindu. Retrieved 22 September 2020.
9. "AIADMK plans T.N. model alliance in State". The Hindu. 28 February 2021. Retrieved 28 February 2021.
10. "കേരളത്തിന്റെ അങ്കത്തട്ടിൽ ഇവർ പോരാടും; സമ്പൂർണ സ്ഥാനാർഥിചിത്രം- ഗ്രാഫിക്സ്". Retrieved 2021-03-15.
11. Desk, India com News (2021-03-10). "Kerala Election 2021: CPI-M Releases List of 83 Candidates, Pinarayi Vijayan to Contest From Dharmadam | Check Full List". India News, Breaking News | India.com (in ഇംഗ്ലീഷ്). Retrieved 2021-03-12.
12. "Kerala Election 2021: Get latest updates on Kerala Assembly Election 2021 news, polling schedule and result dates". Hindustan Times (in ഇംഗ്ലീഷ്). Retrieved 2021-03-12.
13. "Kerala election 2021: UDF constituent IUML to contest on 27 seats, announces candidates for 25 constituencies". www.timesnownews.com (in ഇംഗ്ലീഷ്). Retrieved 2021-03-13.
14. "RSP declares first list of candidates for Kerala polls". www.daijiworld.com (in ഇംഗ്ലീഷ്). Retrieved 2021-03-13.
15. Daily, Keralakaumudi. "BDJS announces third list of candidates; candidates for Kodungallur and Kuttanad seats not announced". Keralakaumudi Daily (in ഇംഗ്ലീഷ്). Retrieved 2021-03-13.
16. "Times Now's Kerala Opinion Poll 2021 projects win for LDF in upcoming Assembly Elections 2021". Times Now. Retrieved 2021-03-24.
17. "ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി-സിവോട്ടർ അഭിപ്രായ സർവേ: ഇടതുപക്ഷം 75-83 സീറ്റുകൾ നേടും". Mathrubhumi. Retrieved 2021-03-19.
18. Bureau, ABP News (2021-01-18). [https:news.abplive.com/news/india/abp-news-cvoter-opinion-poll-2021-results-kerala-opinion-poll-results-2021-congress-bjp-cpim-vote-share-seat-wise-details-1448595 "ABP CVoter Opinion Poll 2021: Pinarayi Vijayan-Led LDF Likely To Return To Power, BJP Fails To Impress"]. ABP Live (in ഇംഗ്ലീഷ്). Retrieved 2021-03-15. {{cite web}}: Check |url= value (help)
19. https://m.timesofindia.com/elections/assembly-elections/kerala/ldf-to-retain-power-in-kerala-no-gains-for-bjp-times-now-cvoter-opinion-poll/amp_articleshow/81395663.cms. {{cite news}}: Missing or empty |title= (help)
20. "ABP Kerala Opinion Poll: Pinarayi Vijayan-Led LDF Likely To Sweep Kerala Elections, BJP Fails To Make Impact". ABP News. 27 February 2021. Retrieved 28 February 2021.
21. Spick Media Network [Spick_Media] (21 February 2021). "Spick & MCV Network Opinion Poll - Kerala LDF: 85 Seats (42.23%) UDF: 53 Seats (35.27) NDA: 02 Seats (17.05%) - Detailed Report Part 1: t.co/2YjXGWYJ9N Part 2: t.co/2mCAWniJq3 Part 3: t.co/G3wBSRZiGv PDF: t.co/mkdQoMR3yI #KeralaElection2021 #FOKL t.co/45jaEFg47t" (Tweet) (in ഇംഗ്ലീഷ്). Retrieved 3 March 2021 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
22. Feb 23, TNN /; 2021; Ist, 04:41. "Pre-poll surveys predict return of LDF | Thiruvananthapuram News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-02-23. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
23. "പിണറായി ചരിത്രം തിരുത്തും; ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം". Asianet News Network Pvt Ltd. Retrieved 2021-02-23.
24. Bureau, ABP News (2021-01-18). "ABP-CVoter Election 2021 Opinion Poll LIVE: People In Bengal Satisfied With Mamata, TMC To Regain Power". ABP Live (in ഇംഗ്ലീഷ്). Retrieved 2021-01-18.
25. Lok Poll [LokPoll] (6 January 2021). "Our assessment for Kerala Legislative Assembly Elections 2021. We are projecting a LDF win in a close contest. #KeralaElections2021 #Kerala #Elections2021 #ElectionsWithLokPoll #LokPoll #AssemblyElections2021 #KeralaPolls2021 #OpinionPoll t.co/sc3Yn3IDPl" (Tweet) (in ഇംഗ്ലീഷ്). Archived from the original on 6 January 2021. Retrieved 3 March 2021 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
26. "നിയമസഭയിൽ ട്വിസ്റ്റ്: ചരിത്രത്തിലാദ്യമായി വീണ്ടും എൽഡിഎഫ് കേരളം പിടിക്കുമെന്ന് സർവേ". Asianet News Network Pvt Ltd. Retrieved 2020-08-31.
27. "നിയമസഭയിൽ ട്വിസ്റ്റ്: ചരിത്രത്തിലാദ്യമായി വീണ്ടും എൽഡിഎഫ് കേരളം പിടിക്കുമെന്ന് സർവേ". Asianet News Network Pvt Ltd. Retrieved 2020-08-31.
28. Eluvangal, Sreejiraj (2020-07-04). "Asianet News Opinion Poll predicts LDF win in Kerala assembly polls". Ultra News (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-08-31.