"കെ.സി. റോസക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കെ. സി. റോസക്കുട്ടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 13: വരി 13:
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|}}
|}}

കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമാണ് '''കെ.സി. റോസക്കുട്ടി<ref>http://www.mathrubhumi.com/story.php?id=263736</ref>.''' (ജനനം : 23 ഒക്ടോബർ 1948<ref>{{cite web|title=കെ.സി. റോസക്കുട്ടി|url=http://www.niyamasabha.org/codes/members/m584.htm|publisher=കേരള നിയമസഭ|accessdate=2013 മേയ് 28}}</ref> )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.
കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ് '''കെ.സി. റോസക്കുട്ടി<ref>http://www.mathrubhumi.com/story.php?id=263736</ref>.''' (ജനനം : 23 ഒക്ടോബർ 1948<ref>{{cite web|title=കെ.സി. റോസക്കുട്ടി|url=http://www.niyamasabha.org/codes/members/m584.htm|publisher=കേരള നിയമസഭ|accessdate=2013 മേയ് 28}}</ref> )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.

==ജീവിതരേഖ==
==ജീവിതരേഖ==
മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
<ref>http://www.niyamasabha.org/codes/members/m584.htm</ref>മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ജനറൽ സെക്രട്ടറി മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1991 മുതൽ അഞ്ച് വർഷം എംഎൽഎ ആയിരുന്നു. നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.


മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് 1948 ഒക്ടോബർ 23ന് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. <ref>http://www.niyamasabha.org/codes/members/m584.htm</ref>


ഭർത്താവ് : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ
ഭർത്താവ് : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ
വരി 23: വരി 24:
== രാഷ്ട്രീയജീവിതം ==
== രാഷ്ട്രീയജീവിതം ==


1991 ൽ [[സുൽത്താൻ ബത്തേരി]] നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു. നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
* 1991 ൽ [[സുൽത്താൻ ബത്തേരി]] നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
* 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു.
* നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
* എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.

എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. 2001 മുതൽ 2012 വരെ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]] യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
* 2001 മുതൽ 2012 വരെ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]] യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
* 04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള [[കേരള വനിത കമ്മീഷൻ|വനിത കമ്മീഷൻ]] അദ്ധ്യക്ഷയായി ചുമതലയേറ്റു.

* മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള [[കേരള വനിത കമ്മീഷൻ|വനിത കമ്മീഷൻ]] അദ്ധ്യക്ഷയായി ചുമതലയേറ്റു.
* കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
* കെ.പി.സി.സി. ജനറൽ സെക്രട്ടറി
* മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
* നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.


==അവലംബം==
==അവലംബം==

08:10, 22 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പ്രമാണം:K C Rosakutty.jpg
കെ. സി. റോസക്കുട്ടി
കെ.സി. റോസക്കുട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം
കെ.സി. റോസക്കുട്ടി
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
വസതിsമുള്ള‌ൻകൊല്ലി, വയനാട്

കേരള സംസ്ഥാനത്തിലെ ഒരു പൊതു പ്രവർത്തകയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമാണ് കെ.സി. റോസക്കുട്ടി[1]. (ജനനം : 23 ഒക്ടോബർ 1948[2] )ഒൻപതാം കേരള നിയമ സഭയിലെ സുൽത്താൻ ബത്തേരിയെ പ്രതിനിധീകരിച്ച അംഗമായിരുന്നു.

ജീവിതരേഖ

മുള്ളൻകൊല്ലി കുരിശിങ്കൽ ചാക്കോ-ഏലിയാമ്മാ ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് 1948 ഒക്ടോബർ 23ന് റോസക്കുട്ടി ജനിച്ചത്. 1973 ൽ പുൽപ്പള്ളി വിദ്യാ ഹൈസ്‌ക്കൂളിലെ ആധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസിൽ 1976 മുതൽ 1989 വരെ പ്രധാനാധ്യാപികയായിരുന്നു. ബത്തേരി അസംപ്‌ഷൻ വിദ്യാലയത്തിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. [3]

ഭർത്താവ്  : ഡോ.ജോസഫ് കീരഞ്ചിറ, മൂന്നു മക്കൾ

രാഷ്ട്രീയജീവിതം

  • 1991 ൽ സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ നിന്നും എം.എൽ. എ യായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടിയാണ് കേരളരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
  • 95-96 കാലഘത്തിൽ സ്വകാര്യ ബില്ലുകളുടെയും പ്രമേയങ്ങളുടേയും സമിതി അധ്യക്ഷയായിരുന്നു.
  • നാലു വർഷം സ്‌ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ സംബന്ധിച്ച നിയമസഭാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌ .
  • എഐസിസി അംഗവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്.
  • 2001 മുതൽ 2012 വരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
  • 04 ഏപ്രിൽ 2012 ൽ കേരള സർക്കാരിന്റെ കീഴിലുള്ള വനിത കമ്മീഷൻ അദ്ധ്യക്ഷയായി ചുമതലയേറ്റു.
  • മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
  • കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
  • കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
  • നിയമസഭാ സമിതി ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

  1. http://www.mathrubhumi.com/story.php?id=263736
  2. "കെ.സി. റോസക്കുട്ടി". കേരള നിയമസഭ. Retrieved 2013 മേയ് 28. {{cite web}}: Check date values in: |accessdate= (help)
  3. http://www.niyamasabha.org/codes/members/m584.htm
"https://ml.wikipedia.org/w/index.php?title=കെ.സി._റോസക്കുട്ടി&oldid=3538452" എന്ന താളിൽനിന്ന് ശേഖരിച്ചത്