"ലാലു അലക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24: വരി 24:
തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.
തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.


1990-ന് ശേഷം വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു.
1990-ന് ശേഷം വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു<ref>https://m3db.com/lalu-alex</ref>


== അഭിനയിച്ച സിനിമകൾ ==
== അഭിനയിച്ച സിനിമകൾ ==

10:59, 17 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ലാലു അലക്സ്
പ്രമാണം:Lalu Alex.jpg
ജനനം
ലാലു അലക്സ്

(1954-11-30) 30 നവംബർ 1954  (69 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1978 - ഇതുവരെ
ഉയരം5'9"

മലയാള സിനിമയിലെ അറിയപ്പെടുന്ന ഒരു അഭിനേതാവാണ് മൂവാറ്റുപുഴ താലൂക്കിലുള്ള പിറവം സ്വദേശിയായ ലാലു അലക്സ്. വില്ലൻ വേഷങ്ങളിൽ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ലാലു ഇപ്പോൾ സ്വഭാവവേഷങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമാണ് ലാലു അലക്സ്. 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

എറണാകുളം ജില്ലയിലെ പിറവം താലൂക്കിൽ വി.ഇ.ചാണ്ടിയുടേയും അന്നമ്മയുടേയും മകനായി 1954 നവംബർ 30ന് ജനിച്ചു. റോയ്, ലൈല എന്നിവർ സഹോദരങ്ങളാണ്. ബെറ്റിയാണ് ഭാര്യ 1986-ലായിരുന്നു ഇവരുടെ വിവാഹം. ബെൻ, സെൻ, സിയ എന്നിവർ മക്കൾ.

1978-ൽ പുറത്തിറങ്ങിയ ഈ ഗാനം മറക്കമൊ എന്ന പ്രേം നസീർ നായകനായ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ടാണ് ലാലു അലക്സ് സിനിമാ ജീവിതം തുടങ്ങുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പി, ഐ.വി.ശശി, ബാലചന്ദ്രമേനോൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. 1980 മുതൽ 1990 വരെ കൂടുതലും വില്ലൻ വേഷങ്ങളാണ് ചെയ്തത്.

1990-ന് ശേഷം വില്ലൻ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായും, സഹനടനായും അഭിനയിച്ച ശേഷം കോമഡിയിലേക്ക് വഴിമാറി. കോമഡി റോളുകൾ അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി. ഇക്കാലയളവിൽ 250ലധികം മലയാള സിനിമകളിലഭിനയിച്ച ലാലു അലക്സ് 3 തമിഴ് സിനിമകളിലും വേഷമിട്ടു. 2004-ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം മഞ്ഞ് പോലൊരു പെൺകുട്ടിയിലെ അഭിനയത്തിന് ലാലു അലക്സിന് ലഭിച്ചു[1]

അഭിനയിച്ച സിനിമകൾ

അവലംബം

പുറമേയ്ക്കുള്ള കണ്ണികൾ



  1. https://m3db.com/lalu-alex
"https://ml.wikipedia.org/w/index.php?title=ലാലു_അലക്സ്&oldid=3536831" എന്ന താളിൽനിന്ന് ശേഖരിച്ചത്