"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 46: വരി 46:
===അഭിനയിച്ച സിനിമകൾ===
===അഭിനയിച്ച സിനിമകൾ===
(Selected Filmography)
(Selected Filmography)
* വരനെ ആവശ്യമുണ്ട് (2020)
* ധമാക്ക (2020)
* സ്വർണമത്സ്യങ്ങൾ (2019)
* എൻ്റെ ഉമ്മാൻ്റെ പേര് (2018)
* അരവിന്ദൻ്റെ അതിഥികൾ (2018)
* വിസ്മയം (2016)
* മഞ്ചാടിക്കുരു (2012)
* മഹാരാജാ ടാക്കീസ് (2011)
* കഥയിലെ നായിക (2011)
* ബെസ്റ്റ് ഓഫ് ലക്ക് (2010)
* സകുടുംബം ശ്യാമള (2010)
* മമ്മി & മി (2010)
* ഭാര്യ സ്വന്തം സുഹൃത്ത് (2009)
* മധുചന്ദ്രലേഖ (2006) Chandramathi
* മധുചന്ദ്രലേഖ (2006) Chandramathi
* അച്ചുവിൻ്റെ അമ്മ (2005) K. P. Vanaja
* അച്ചുവിൻ്റെ അമ്മ (2005) K. P. Vanaja
വരി 71: വരി 84:
* സ്ത്രീധനം(1993) Vidya
* സ്ത്രീധനം(1993) Vidya
* വെങ്കലം (1993) Thankamani
* വെങ്കലം (1993) Thankamani
* സത്യപ്രതിജ്ഞ (1992)
* കിഴക്കൻ പത്രോസ് (1992)
* കിഴക്കൻ പത്രോസ് (1992)
* അഹം (1992) Renjini
* അഹം (1992) Renjini
വരി 85: വരി 99:
* കനൽക്കാറ്റ്(1991)
* കനൽക്കാറ്റ്(1991)
* ഇൻസ്പെക്ടർ ബൽറാം (1991) Preethi
* ഇൻസ്പെക്ടർ ബൽറാം (1991) Preethi
* ഭൂമിക 1991
* ഭരതം (1991) Devi
* ഭരതം (1991) Devi
* ചാഞ്ചാട്ടം (1991) Yamuna
* ചാഞ്ചാട്ടം (1991) Yamuna
വരി 99: വരി 114:
* വീണ മീട്ടിയ വിലങ്ങുകൾ(1990)
* വീണ മീട്ടിയ വിലങ്ങുകൾ(1990)
* വർത്തമാനകാലം (1990)
* വർത്തമാനകാലം (1990)
* ലാൽസലാം (1990)
* കുട്ടേട്ടൻ (1990)
* മറുപുറം (1990)
* വ്യൂഹം (1990) Lakshmi
* വ്യൂഹം (1990) Lakshmi
* മൃഗയാ (1989)
* മൃഗയാ (1989)
വരി 111: വരി 129:
* ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്(1988) Annie
* ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്(1988) Annie
* അന്തിമ തീർപ്പ് (1988)
* അന്തിമ തീർപ്പ് (1988)
* പൊൻ മുട്ടയിടുന്ന താറാവ് (1988) Snehalatha
* പൊൻ മുട്ടയിടുന്ന താറാവ് (1988) Snehalatha
* സൈമൺ പീറ്റർ നിനക്കു വേണ്ടി (1988)
* മുക്തി (1988)
* പാദമുദ്ര (1988)
* അനുരാഗി (1987)
* ഇരുപതാം നൂറ്റാണ്ട് (1987)
* ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമയ്ക്ക് (1987)
* അഗ്നിമുഹൂർത്തം (1987)
* അടിമകൾ ഉടമകൾ (1987)
* ന്യൂഡൽഹി (1987) Uma
* ന്യൂഡൽഹി (1987) Uma
* മൂന്ന് മാസങ്ങൾക്ക് മുൻപ് (1986)
* നന്ദി വീണ്ടും വരിക (1986) Devayani
* നന്ദി വീണ്ടും വരിക (1986) Devayani
* ദേശാടനക്കിളി കരയാറില്ല (1986)
* ദേശാടനക്കിളി കരയാറില്ല (1986)
വരി 120: വരി 147:
* സുനിൽ വയസ് ഇരുപത് (1986) Premalatha
* സുനിൽ വയസ് ഇരുപത് (1986) Premalatha
* നിറക്കൂട്ട് (1986)
* നിറക്കൂട്ട് (1986)
* യുവജനോത്സവം (1986)
* മിഴിനീർപ്പൂവുകൾ (1985)
* കരിമ്പൂവിനക്കരെ (1985) Chandrika
* കരിമ്പൂവിനക്കരെ (1985) Chandrika
* ദൈവത്തെയോർത്ത് (1985)
* പത്താമുദയം (1985) Valsala
* പത്താമുദയം (1985) Valsala
* എൻ്റെ അമ്മു നിൻ്റെ തുളസി അവരുടെ ചക്കി (1984)
* എതിർപ്പുകൾ (1984)
* എതിർപ്പുകൾ (1984)



17:10, 16 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)
ഉർവശി
പ്രമാണം:Urvashi-3333.jpg
ജനനം
കവിതാരഞ്ജിനി/പൊടിമോൾ

(1969-01-25) ജനുവരി 25, 1969  (55 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതൽ
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയൻ(1999-2008വി.മോ) ശിവപ്രസാദ് (2014-മുതൽ)[1]

ജീവിതരേഖ

തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി തിരുവനന്തപുരം ജില്ലയിൽ ചവറ വി.പി.നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1969 ജനുവരി 25ന് ജനിച്ചു. കവിത രഞ്ജിനി എന്നതാണ് യഥാർത്ഥ പേര്. നാലു സഹോദരങ്ങളാണ് ഉർവ്വശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽറോയ്, പ്രിൻസ് നാലു സഹോദരങ്ങളും സിനിമാതാരങ്ങളാണ്‌. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിലായിരുന്നു. നാലാം ക്ലാസിന് ശേഷം കോടമ്പാക്കം കോർപ്പറേഷൻ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറി. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല[2]

1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. സഹോദരി കൽപ്പനയുടേയും ആദ്യ സിനിമ ഇത് തന്നെയായിരുന്നു. അതിനു ശേഷം 1979-ൽ കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു.

1983-ൽ തൻ്റെ പതിമൂന്നാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. കാർത്തിക് നായകനായ തൊടരും ഉണർവ്വ് എന്ന തമിഴ് ചിത്രത്തിൽ 1983-ൽ ഷൂട്ട് ചെയ്തെങ്കിലും 1986-ലാണ് പടം റിലീസായത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വൻ വിജയം നേടിയത് ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി[3]

1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്[4]

5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു[5]

2006-ൽ മികച്ച സഹനടിക്കുള്ള അവാർഡ് അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചു[6][7][8]

2000 മെയ് 2ന് ഉർവശി പ്രശസ്ത മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു.[9]ഇവരുടെ പ്രണയ വിവാഹമായിരുന്നെങ്കിലും 2008-ൽ വിവാഹ മോചിതയായി. ആ ബന്ധത്തിൽ ഒരു മകൾ തേജാലക്ഷ്മി. പിന്നീട് 2013-ൽ ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. അതിൽ ഒരു മകൻ ഇഷാൻ.[1]

അഭിനയ ജീവിതം

മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്

  • 2006 : അച്ചുവിന്റെ അമ്മ

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്

  • 1989 : മഴവിൽക്കാവടി, വർത്തമാന കാലം
  • 1990 : തലയിണ മന്ത്രം
  • 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
  • 1995 : കഴകം
  • 2006 : മധുചന്ദ്രലേഖ

അഭിനയിച്ച സിനിമകൾ

(Selected Filmography)

  • വരനെ ആവശ്യമുണ്ട് (2020)
  • ധമാക്ക (2020)
  • സ്വർണമത്സ്യങ്ങൾ (2019)
  • എൻ്റെ ഉമ്മാൻ്റെ പേര് (2018)
  • അരവിന്ദൻ്റെ അതിഥികൾ (2018)
  • വിസ്മയം (2016)
  • മഞ്ചാടിക്കുരു (2012)
  • മഹാരാജാ ടാക്കീസ് (2011)
  • കഥയിലെ നായിക (2011)
  • ബെസ്റ്റ് ഓഫ് ലക്ക് (2010)
  • സകുടുംബം ശ്യാമള (2010)
  • മമ്മി & മി (2010)
  • ഭാര്യ സ്വന്തം സുഹൃത്ത് (2009)
  • മധുചന്ദ്രലേഖ (2006) Chandramathi
  • അച്ചുവിൻ്റെ അമ്മ (2005) K. P. Vanaja
  • ആയിരം മേനി (1999) Alice
  • വർണ തേര് (1999)
  • ജനാധിപത്യം (1997) Indira Menon
  • കോട്ടപ്പുറത്തെ കൂട്ടുകുടുംബം(1997)
  • കഴകം (1995) Radha
  • സിംഹവാലൻ മേനോൻ (1995)
  • സ്ഫടികം (1995) Thulasi
  • തോവാളപ്പൂക്കൾ (1995)
  • ഭാര്യ (1994)
  • ദി സിറ്റി (1994)
  • കുടുംബവിശേഷം (1994)
  • പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
  • സുഖം സുഖകരം (1994)
  • പാളയം (1993)
  • ആയിരപ്പറ (1993)
  • ഇത് മഞ്ഞ് കാലം (1993) Aswathy & Revathy(DoubleRole)
  • ഇഞ്ചക്കാടൻ മത്തായി & സൺസ് (1993)
  • കളിപ്പാട്ടം (1993) Saroja
  • കൗശലം (1993)
  • മിഥുനം (1993) Sulochana
  • നാരായം (1993)
  • സ്ത്രീധനം(1993) Vidya
  • വെങ്കലം (1993) Thankamani
  • സത്യപ്രതിജ്ഞ (1992)
  • കിഴക്കൻ പത്രോസ് (1992)
  • അഹം (1992) Renjini
  • എൻ്റെ പൊന്നുതമ്പുരാൻ(1992) Kavitha
  • മാളൂട്ടി (1992) Raji
  • മൈ ഡിയർ മുത്തച്ഛൻ (1992) Clara
  • പൊന്നുരുക്കും പക്ഷി (1992)
  • സിംഹധ്വനി (1992)
  • സ്നേഹ സാഗരം (1992)
  • സൂര്യഗായത്രി (1992) Rugmini
  • തിരുത്തൽവാദി(1992) Lathika
  • ഉത്സവമേളം(1992)
  • യോദ്ധാ (1992)
  • കനൽക്കാറ്റ്(1991)
  • ഇൻസ്പെക്ടർ ബൽറാം (1991) Preethi
  • ഭൂമിക 1991
  • ഭരതം (1991) Devi
  • ചാഞ്ചാട്ടം (1991) Yamuna
  • കടിഞ്ഞൂൽ കല്യാണം (1991) Hrudayakumari
  • കാക്കതൊള്ളായിരം (1991) Revathy
  • മുഖചിത്രം (1991) Savithrikutty/Lakshmikutty
  • സൗഹൃദം (1991)
  • വിഷ്ണുലോകം (1991)
  • അർഹത (1990)
  • കൗതുക വാർത്തകൾ(1990)Aswathy
  • നൻമ നിറഞ്ഞവൻ ശ്രീനിവാസൻ(1990)
  • തലയിണമന്ത്രം (1990)Kanchana
  • തൂവൽ സ്പർശം 1990)
  • വീണ മീട്ടിയ വിലങ്ങുകൾ(1990)
  • വർത്തമാനകാലം (1990)
  • ലാൽസലാം (1990)
  • കുട്ടേട്ടൻ (1990)
  • മറുപുറം (1990)
  • വ്യൂഹം (1990) Lakshmi
  • മൃഗയാ (1989)
  • അടിക്കുറിപ്പ് (1989) Geetha
  • ചക്കിക്കൊത്ത ചങ്കരൻ (1989) Roshney
  • മഴവിൽക്കാവടി(1989) Anandavalli
  • സ്വാഗതം (1989) Philomina Fernandes
  • തന്ത്രം (1988) Susanna
  • 1921 (1988) Thulasi
  • ഓഗസ്റ്റ് 1 (1988) Valsala, KGR's Wife
  • അബ്കാരി (1988) Sridevi
  • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്(1988) Annie
  • അന്തിമ തീർപ്പ് (1988)
  • പൊൻ മുട്ടയിടുന്ന താറാവ് (1988) Snehalatha
  • സൈമൺ പീറ്റർ നിനക്കു വേണ്ടി (1988)
  • മുക്തി (1988)
  • പാദമുദ്ര (1988)
  • അനുരാഗി (1987)
  • ഇരുപതാം നൂറ്റാണ്ട് (1987)
  • ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമയ്ക്ക് (1987)
  • അഗ്നിമുഹൂർത്തം (1987)
  • അടിമകൾ ഉടമകൾ (1987)
  • ന്യൂഡൽഹി (1987) Uma
  • മൂന്ന് മാസങ്ങൾക്ക് മുൻപ് (1986)
  • നന്ദി വീണ്ടും വരിക (1986) Devayani
  • ദേശാടനക്കിളി കരയാറില്ല (1986)
  • മനസിലൊരു മണിമുത്ത്(1986)
  • ക്ഷമിച്ചു എന്നൊരു വാക്ക് (1986) Rajani
  • സുഖമോ ദേവി (1986) Devi
  • സുനിൽ വയസ് ഇരുപത് (1986) Premalatha
  • നിറക്കൂട്ട് (1986)
  • യുവജനോത്സവം (1986)
  • മിഴിനീർപ്പൂവുകൾ (1985)
  • കരിമ്പൂവിനക്കരെ (1985) Chandrika
  • ദൈവത്തെയോർത്ത് (1985)
  • പത്താമുദയം (1985) Valsala
  • എൻ്റെ അമ്മു നിൻ്റെ തുളസി അവരുടെ ചക്കി (1984)
  • എതിർപ്പുകൾ (1984)

മറ്റ് ഭാഷകളിൽ

Telugu Films

  • Swarabhishekam (2004)
  • Sandade Sandadi (2002)
  • Chettu Kinda Pleader (1989) Sujatha
  • Rustum (1984)

Tamil Films

  • Mundanai Mudichu - K. Bagyaraj
  • Michael Madana Kamarajan (1991) - Kamalhassan
  • Magalir Mattum (1994) - Kamal Hassan, Nazaar
  • Vanaja Girija - Ramki
  • Ayudha Ezhuthu - Arjun
  • Suyamvaram - K.Bagyaraj
  • Anbe Aruyire - S.J. Suryah
  • Maaya Bajar - Ramki
  • Panchatanthiram - Jayaram, Kamalhassan
  • 3 Roses - Jothika, Ramba, Laila
  • Sigamani Ramamani - S.V.sekar
  • Thamizh - Prashanth
  • Thennavan - Vijayakanth, Nazaar
  • Veera Padhakkam - Sathyaraj
  • Viralukketha Veekkam - Nazaar,Kushpoo
  • Malaikkottai - Vishal, Priyamani
  • Rettai Roja - Ramki, Kushpoo
  • Antha Oru Nimidam - Kamalhassan
  • Shanthi Mugurtham - Mohan
  • Aduthathu Albert - Prabhu
  • Nangal - Sivaji, Prabhu
  • Vellai Pura Ondru - Vijayakanth
  • Komberi Mukkan - Thyagarajan, Saritha
  • Aboorva Sahotharigal - Suresh
  • Vamsa Vilakku - Prabhu, Sivaji
  • Kummi Pattu - Prabhu, Sivakumar
  • Ettupatti Rasa - Nepolean, Kushpoo
  • Aravinthan - Sarathkumar
  • Vasuki - Visu, Rajendraprasad
  • Thaikulame Thaikulame - Pandiyarajan
  • Patti Solla Thattathey - Pandiyarajan
  • Vengaiyin Mainthan - Pandian
  • Naan Petha Magane - Ravi, Radhika

Kannada Films

  • Shravana Banthu (1984) Urvasi/Mary
  • Jeevanadi (1997)
  • Kothigalu Saar Kothigalu (2001) Alamelu
  • Naanu Nanna Hendathi
  • Yaarige Saalathe Sambala
  • Raama Shaama Bhama (2005)-->

അവലംബങ്ങൾ

  1. 1.0 1.1 "ഉർവശി വീണ്ടും വിവാഹിതയായി". മലയാള മനോരമ. 2014 മാർച്ച് 31. Archived from the original (പത്രലേഖനം) on 2014-03-31 06:55:44. Retrieved 2014 മാർച്ച് 31. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  2. http://www.stateofkerala.in/actresses/urvashi_actress.php
  3. https://m.imdb.com/name/nm0882219/
  4. https://www.manoramaonline.com/movies/movie-news/2018/12/04/urvashi-remembering-about-kalpana-onnum-onnum-moonnu.html
  5. https://m.timesofindia.com/entertainment/malayalam/movies/did-you-know/did-you-know-urvashi-won-the-kerala-state-film-award-for-best-actress-five-times/articleshow/78970630.cms
  6. https://m3db.com/urvashi
  7. https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/ravi-menon-about-actress-urvashi-on-international-womens-day-mazhavilkkavadi-movie-song-1.5499057
  8. https://www.mathrubhumi.com/mobile/movies-music/columns/paatuvazhiyorathu/mazhavikkavadi-movie-song-thankathoni-memories-urvashi-sathyan-anthikkad-vipin-mohan-ravi-menon-1.5509952
  9. https://www.manoramaonline.com/movies/movie-news/2019/03/05/manoj-k-jayan-about-kunjatt-and-urvashi.html

പുറത്തേക്കുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=3536582" എന്ന താളിൽനിന്ന് ശേഖരിച്ചത്