"ആറന്മുള നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 36: | വരി 36: | ||
|- |
|- |
||
| 1982 || [[കെ.കെ. ശ്രീനിവാസൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ഡി. സുഗതൻ || [[കോൺഗ്രസ് എസ്.]], [[എൽ.ഡി.എഫ്.]] || കരുണാകരൻ പിള്ള || [[ബി.ജെ.പി.]] |
| 1982 || [[കെ.കെ. ശ്രീനിവാസൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ഡി. സുഗതൻ || [[കോൺഗ്രസ് എസ്.]], [[എൽ.ഡി.എഫ്.]] || കരുണാകരൻ പിള്ള || [[ബി.ജെ.പി.]] |
||
|- |
|||
| 1980 || [[കെ.കെ. ശ്രീനിവാസൻ]] || [[കോൺഗ്രസ് (ഐ.)]] || തോപ്പിൽ രവി || [[ഐ.എൻ.സി. (യു.)]] || || |
|||
|- |
|||
| 1977 || [[എം.കെ. ഹേമചന്ദ്രൻ]] || [[കോൺഗ്രസ് (ഐ.)]] || [[പി.എൻ. ചന്ദ്രസേനൻ]] || [[സ്വതന്ത്ര സ്ഥാനാർത്ഥി]] || || |
|||
|- |
|||
| 1970 || [[പി.എൻ. ചന്ദ്രസേനൻ]] || [[സ്വതന്ത്ര സ്ഥാനാർത്ഥി]] || [[ടി.എൻ. ഉപേന്ദ്ര നാഥ കുറുപ്പ്]] || [[സ്വതന്ത്ര സ്ഥാനാർത്ഥി]] || || || |
|||
|- |
|||
| 1967 || [[പി.എൻ. ചന്ദ്രസേനൻ]] || [[എസ്.എസ്.പി.]] || [[കെ.വി. നായർ]] || [[ഐ.എൻ.സി.]] || || |
|||
|- |
|||
| 1965 || [[എൻ. ഭാസ്കരൻ നായർ]] || [[കേരള കോൺഗ്രസ്]] || [[കെ. വേലായുധൻ]] || [[ഐ.എൻ.സി.]] || || |
|||
|- |
|||
| 1960 || [[കെ. ഗോപിനാഥൻ പിള്ള]] || [[ഐ.എൻ.സി.]] || [[ആർ. ഗോപാലകൃഷ്ണ പിള്ള]] || [[സി.പി.ഐ.]] || || |
|||
|- |
|||
| 1957 || [[കെ. ഗോപിനാഥൻ പിള്ള]] || [[ഐ.എൻ.സി.]] || [[എൻ.സി. വാസുദേവൻ]] || [[സി.പി.ഐ.]] || || |
|||
|- |
|- |
||
|} |
|} |
14:13, 16 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
113 ആറന്മുള | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 227943 (2016) |
നിലവിലെ അംഗം | വീണാ ജോർജ്ജ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പത്തനംതിട്ട ജില്ല |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് ആറന്മുള നിയമസഭാമണ്ഡലം. പത്തനംതിട്ട ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ആറന്മുള നിയമസഭാമണ്ഡലം. കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെടുന്ന പത്തനതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ വീണാ ജോർജ്ജാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.