"എം. ചടയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 33: വരി 33:
[[മഞ്ചേരി നിയമസഭാമണ്ഡലം|മഞ്ചേരി നിയമസഭാമണ്ഡലത്തേ]] [[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും, മൂന്നും [[കേരളാ നിയമസഭ|കേരളാ നിയമസഭകളിൽ]] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് '''എം. ചടയൻ''' (1922 - 18 ഡിസംബർ 1972).

== ജീവിതരേഖ ===
== ജീവിതരേഖ ==

1922 ജനുവരിയിലാണ് ചടയൻ മുനിയാണ്ടൻ ജനിച്ചത്. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.
1922 ജനുവരിയിലാണ് ചടയൻ മുനിയാണ്ടൻ ജനിച്ചത്. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

[[മുസ്ലീംലീഗ്]] നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.<ref>http://www.niyamasabha.org/codes/members/m102.htm</ref> ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ.

== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==

10:22, 14 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

എം. ചടയൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂൺ 26 1970
പിൻഗാമികെ.പി. രാമൻ
മണ്ഡലംമഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-01-00)ജനുവരി , 1922
വൈക്കം
മരണം18 ഡിസംബർ 1972(1972-12-18) (പ്രായം 50)
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
As of ജൂൺ 17, 2020
ഉറവിടം: നിയമസഭ

മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972).

ജീവിതരേഖ

1922 ജനുവരിയിലാണ് ചടയൻ മുനിയാണ്ടൻ ജനിച്ചത്. 1972 ഡിസംബർ 18നാണ് അദ്ദേഹം അന്തരിച്ചത്.

മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു.[1] ഒൻപതു വർഷത്തോളം മലബാർ ജില്ലാബാങ്കിന്റെ ബോർഡംഗമായി ചടയൻ പ്രവർത്തിച്ചിട്ടുണ്ട്. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1967(SC) മഞ്ചേരി നിയമസഭാമണ്ഡലം എം. ചടയൻ മുസ്ലീം ലീഗ് എസ്. മാരിയപ്പൻ ഐ.എൻ.സി.
1960(SC) മഞ്ചേരി നിയമസഭാമണ്ഡലം എം. ചടയൻ മുസ്ലീം ലീഗ് അച്യുതാനന്ദൻ സി.പി.ഐ.
1957(SC) മഞ്ചേരി നിയമസഭാമണ്ഡലം എം. ചടയൻ സ്വതന്ത്ര സ്ഥാനാർത്ഥി ചെറിയ കറിക്കുട്ടി ഐ.എൻ.സി.
  • കുറിപ്പ്: 1957, 1960 വർഷങ്ങളിൽ മഞ്ചേരി ദ്വയാംഗമണ്ഡലമായിരുന്നു

അവലംബം

"https://ml.wikipedia.org/w/index.php?title=എം._ചടയൻ&oldid=3535611" എന്ന താളിൽനിന്ന് ശേഖരിച്ചത്