"റജബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
26 ഫെബ്രുവരി 2020‎ മുതൽ 27 ഫെബ്രുവരി 2020‎ വരെ ഐപി രൂപത്തിൽ വന്ന ഉപയോക്താവ് നൽകിയ വിവരങ്ങൾ എല്ലാം വേറേ ഒരു മാധ്യമത്തിൽ നിന്നും അതേ പടി പകർത്തിയതാണ്. അതിനാൽ നീക്കം ചെയ്യുന്നു. അത് പോലെ ശ്രദ്ധേയത ഫലകവും നീക്കം ചെയ്യുന്നു. കാരണം ഹിജ്റ കലണ്ടറിലെ ഒരു മാസം ആണ്. അപ്പോൾ ഈ ഫലകത്തിന്റെ പ്രസക്തി ഇല്ലല്ലോ.
റ്റാഗ്: മാറ്റിച്ചേർക്കൽ
കൂട്ടിച്ചേർക്കലുകൾ
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
[[ഇസ്‌ലാമിക കലണ്ടർ|ഇസ്‌ലാമിക കലണ്ടറി]]ൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് '''റജബ്'''. യുദ്ധം നിഷിദ്ധമായി അറബികൾ കണക്കാക്കിയിരുന്ന മാസം കൂടിയാണ് റജബ്.
[[ഇസ്‌ലാമിക കലണ്ടർ|ഇസ്‌ലാമിക കലണ്ടറി]]ൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് '''റജബ്''' (Arabic: رَجَب‎). റജബ എന്ന അറബി പദത്തിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത്. യുദ്ധം നിഷിദ്ധമായി ഇസ്‌ലാം കൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ്. മുസ്‌ലിം മതവിശ്വാസികളിൽ പലരും പവിത്രമായ മാസമായും കണക്കാക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ) ആകാശ യാത്ര ([[ഇസ്റാഅ് മിഅ്റാജ്]]) നടത്തിയത് റജബ് മാസത്തിലാണ് എന്ന് വിശ്വസിക്കുന്നതിനാലാണ് പവിത്രത കണക്കാക്കുന്നത്. എന്നാൽ ഇതിൽ ശരിയായ തെളിവുകൾ ഇല്ലാ എന്നാണ് ഇസ്ലാമിലെ പ്രബല അഭിപ്രായം.






16:05, 13 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാമിക കലണ്ടറിൽ എഴാം മാസത്തിന്‌ പറയുന്ന പേരാണ് റജബ് (Arabic: رَجَب‎). റജബ എന്ന അറബി പദത്തിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത്. യുദ്ധം നിഷിദ്ധമായി ഇസ്‌ലാം കൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ്. മുസ്‌ലിം മതവിശ്വാസികളിൽ പലരും പവിത്രമായ മാസമായും കണക്കാക്കുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് നബി(സ) ആകാശ യാത്ര (ഇസ്റാഅ് മിഅ്റാജ്) നടത്തിയത് റജബ് മാസത്തിലാണ് എന്ന് വിശ്വസിക്കുന്നതിനാലാണ് പവിത്രത കണക്കാക്കുന്നത്. എന്നാൽ ഇതിൽ ശരിയായ തെളിവുകൾ ഇല്ലാ എന്നാണ് ഇസ്ലാമിലെ പ്രബല അഭിപ്രായം.



ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=റജബ്&oldid=3535455" എന്ന താളിൽനിന്ന് ശേഖരിച്ചത്