"വാമനപുരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 61: വരി 61:
| 1982 || [[കോലിയംകോട് എൻ. കൃഷ്ണൻ നായർ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[ആർ.എം. പരമേശ്വരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
| 1982 || [[കോലിയംകോട് എൻ. കൃഷ്ണൻ നായർ]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || [[ആർ.എം. പരമേശ്വരൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || ||
|-
|-
| 1979 || || || [[. നഫീസത്ത് ബീവി]] || [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] || ||
| 1980 || [[എൻ. വാസുദേവൻ പിള്ള]] || [[സി.പി.ഐ.എം.]] || [[എം. കുഞ്ഞു കൃഷ്ണൻ പിള്ള]] || [[കോൺഗ്രസ് (ഐ.)]] || ||
|-
| 1977 || [[എൻ. വാസുദേവൻ പിള്ള]] || [[സി.പി.ഐ.എം.]] || [[എ. നഫീസത്ത് ബീവി]] || [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] || ||
|-
| 1970 || [[എം. കുഞ്ഞു കൃഷ്ണൻ പിള്ള]] || [[കോൺഗ്രസ് (ഐ.)]] || [[എൻ. വാസുദേവൻ പിള്ള]] || [[സി.പി.ഐ.എം.]] || ||
|-
| 1967 || [[എൻ. വാസുദേവൻ പിള്ള]] || [[സി.പി.ഐ.എം.]] || [[എം. കുഞ്ഞു കൃഷ്ണൻ പിള്ള]] || [[കോൺഗ്രസ് (ഐ.)]] || ||
|-
| 1965 || [[എം. കുഞ്ഞു കൃഷ്ണൻ പിള്ള]] || [[കോൺഗ്രസ് (ഐ.)]] || [[എൻ. വാസുദേവൻ പിള്ള]] || [[സി.പി.ഐ.എം.]] || ||
|-
|-
|}
|}

13:02, 9 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

131
വാമനപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1967
വോട്ടർമാരുടെ എണ്ണം197254 (2016)
നിലവിലെ അംഗംഡി.കെ. മുരളി
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാ നിയോജക മണ്ഡലമാണ്‌ വാമനപുരം. ആറ്റിങ്ങൽ ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ്‌ വാമനപുരം നിയമസഭാ നിയോജക മണ്ഡലം. ഡി.കെ. മുരളി (സി.പി.ഐ.എം) ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

മുനിസിപ്പാലിറ്റി/പഞ്ചായത്തുകൾ

  1. നെല്ലനാട്
  2. വാമനപുരം
  3. പുല്ലമ്പാറ
  4. കല്ലറ
  5. പാങ്ങോട്
  6. നന്ദിയോട്
  7. പെരിങ്ങമ്മല
  8. ആനാട്
  9. പനവൂർ

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [12] [13]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 കോലിയംകോട് എൻ. കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. ടി. ശരത്‌ചന്ദ്ര പ്രസാദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കാരേറ്റ് ശിവപ്രസാദ് ബി.ജെ.പി., എൻ.ഡി.എ.
2011 കോലിയംകോട് എൻ. കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. സി. മോഹനചന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. ആർ. വി. നിഖിൽ ബി.ഡി.ജെ.എസ്., എൻ.ഡി.എ.
2006 ജെ. അരുന്ധതി സി.പി.ഐ.എം., എൽ.ഡി.എഫ്. എസ്. ഷൈൻ ജെ.എസ്.എസ്., യു.ഡി.എഫ്. എസ്. അനിൽകുമാർ സ്വതന്ത്ര സ്ഥാനാർത്ഥി
2001 പീരപ്പൻകോട് മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. എസ്. ഷൈൻ ജെ.എസ്.എസ്., യു.ഡി.എഫ്. വി. രാജേന്ദ്രൻ നായർ ബി.ജെ.പി., എൻ.ഡി.എ.
1996 പീരപ്പൻകോട് മുരളി സി.പി.ഐ.എം., എൽ.ഡി.എഫ്. സി.കെ. സീതാറാം ജെ.എസ്.എസ്., യു.ഡി.എഫ്. എ. അൻസാരി പി.ഡി.പി.
1991 കോലിയംകോട് എൻ. കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ.എം. പരമേശ്വരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൻ. ചക്രപാണി ബി.ജെ.പി., എൻ.ഡി.എ.
1987 കോലിയംകോട് എൻ. കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. എൻ. പീതാംബര കുറുപ്പ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കോലിയംകോട് എൻ. കൃഷ്ണൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ.എം. പരമേശ്വരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1980 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എം. കുഞ്ഞു കൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.)
1977 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എ. നഫീസത്ത് ബീവി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
1970 എം. കുഞ്ഞു കൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.) എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം.
1967 എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം. എം. കുഞ്ഞു കൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.)
1965 എം. കുഞ്ഞു കൃഷ്ണൻ പിള്ള കോൺഗ്രസ് (ഐ.) എൻ. വാസുദേവൻ പിള്ള സി.പി.ഐ.എം.

തിരഞ്ഞെടുപ്പു ഫലങ്ങൾ

വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ
2016 [14] 197254 141435 ഡി.കെ. മുരളി, സി.പി.എം., എൽ.ഡി.എഫ്. 65848 ടി. ശരത്ചന്ദ്രപ്രസാദ്, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 56252
2011 [15] 174408 123393 കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം., എൽ.ഡി.എഫ്. 57381 സി. മോഹനചന്ദ്രൻ, കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 55145

ഇതും കാണുക

അവലംബം