"വിശ്വകർമ്മജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{prettyurl|Vishwakarma}}
{{prettyurl|Vishwakarma}}ഇവരെ ഒരു ജാതി എന്ന് പറയുന്നതിനെ കാൾ വിശ്വകർമ കുടുംബത്തിന്റെ പിൻഗാമി കൾ എന്ന് പറയുന്നതാകും നല്ലത്.

{{DISPLAYTITLE:സാമൂഹിക സാംസ്കാരിക രംഗം }}
{{DISPLAYTITLE:സാമൂഹിക സാംസ്കാരിക രംഗം }}

[[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത{{തെളിവ്}} തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകർമജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ ([[ആശാരി]]), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ)
വിശ്വകർമ കുടുംബം.
,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ''ആചാരി''{{തെളിവ്}} എന്ന് ചേർത്താണ് പറയുന്നത്

പ്രപഞ്ച സ്രഷ്ടാവും സർവലോകശില്പിയുമായ [[വിശ്വകർമ്മാവ്|വിശ്വകർമ്മാവിന്റെ]] പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത{{തെളിവ്}} തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകര്മജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ ([[ആശാരി]]), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ)
,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ''ആചാരി''{{തെളിവ്}} എന്ന് ചേർത്താണ് പറയുന്നത്. കേരളത്തിലേക്ക് തമിഴ്നാട്,കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്ന വിശ്വകർമ വിഭാഗം ബ്രാഹ്മണ ആചാരങ്ങൾഉം ആയി പൂനുൽ ധരിച്ചു വിശ്വബ്രഹ്മണർ ആയാണ്ജീവിക്കുന്നത് കേരള വിശ്വകർമജറിലും വിശ്വബ്രഹ്മണ എന്ന ഒരു ഉപജാതി ഉണ്ട്.എന്നാലും ഒരു വിഭാഗം വിശ്വബ്രഹ്മണ എന്ന ബ്രാഹ്മണ്യ തോട്താല്പര്യം കാണിക്കാതെ വിശ്വകർമ എന്ന് നിലകൊള്ളുന്നു.

വിശ്വകർമ സമൂഹങ്ങളിൽ ആചാരങ്ങൾ പലതാണു ബ്രാഹ്മണ ആചാരങ്ങൾ ഉള്ളവർ ഉണ്ട് ക്ഷത്രിയ ആചാരങ്ങൾ ഉള്ളവർ ഉണ്ട് വൈഷ്യ ആചാരങ്ങൾ ഉള്ളവർ ഉം ഉണ്ട്.

പല കാലങ്ങളിൽ ആയി ഭാരതത്തിലെ പല ഭാഗങ്ങളിൽ നിന്ന് ആയി കേരളത്തിൽ എത്തിയവർ ആണ് വിശ്വകർമജർ അതുകൊണ്ട് തന്നെ പല കാലങ്ങളിൽ ആയി പല പല സാമ്പത്തിക സാമൂഹിക സ്ഥിതി കൾ ആയിരുന്നു പലർക്കും.

ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, [[മയാസുരൻ|മയ]], ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.... വിശ്വകർമ്മാവാണ് സാക്ഷാൽ ഈശ്വരൻ എന്ന് ഇവർ വിശ്വസിക്കുന്നു .

ഒരുകാലത്ത് നമ്മുടെ നാട്ടിലെ തന്നെ മഹാൽഭുതങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ച മഹാശില്പ്പികളുടെ പിൻ‌ഗാമികൽ, ബ്രാഹ്മണ്യവും പൂണുലും അഴിച്ചുവെച്ച് ദിവസവേതനത്തിൽ തൊഴിൽ ചെയ്യുകയാണിപ്പൊൾ.

കേരളത്തിലെ വിശ്വകർമ സമുദായത്തിൽ മദ്ധ്യകാല കേരള ചരിത്രത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും വളരെ വലിയ സ്വാധീനം ഉണ്ടായിരുന്നു.  മദ്ധ്യകാല കേരളത്തിൽ ഗ്രാമങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് വിശ്വകർമ സമുദായം വലിയതോതിൽ വ്യാപാരിക്കാൻ ഇടയായത്.  വാണിജ്യ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടാണ് ആദ്യകാലങ്ങളിൽ ഈ സമുദായം നിറഞ്ഞു നിന്നിരുന്നത്.  പിന്നീട് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ഭരണാധികാര സ്ഥാപനങ്ങൾ മാറിയപ്പോൾ വിശ്വകർമ സമുദായം കേരളത്തിൽ നിഷേധിക്കാനാവാത്ത ഒരു സേവന സമുദായം ആയി മാറി. ക്ഷേത്രങ്ങളുടെ വ്യാപന കാലഘട്ടത്തിൽ വിശ്വകർമ്മജർ ക്ഷേത്ര നിർമാണ അറ്റകുറ്റ തൊഴിലുകളുമായി വളരെയധികം പ്രാധാന്യം അർഹിച്ചിരുന്നു.

<nowiki>#</nowiki>പാരമ്പര്യ_തൊഴിൽ_വൈദഗദ്ധ്യമാണു കേരളത്തിൽ വിശ്വകർമ്മജരുടെ ഉന്നമനത്തിനു കാരണമായിട്ടുള്ളത്.  കാർഷിക വൃത്തിയുടെ വ്യാപനം ക്ഷേത്ര നിർമാണ വ്യാപനം തുടങ്ങിയ കാര്യങ്ങൾ വിശ്വകര്മ്മജരെ സമൂഹത്തിൽ വളരുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി. ഈ പഠനം മുഖ്യമായും ക്ഷേത്ര പുരോഗതിയിൽ വിശ്വകർമ്മജരുടെ സമൂഹ്യ നിലവാരം  ഉയർന്നതിനെ കുറിച്ചാണ്.

7ആം നൂറ്റാണ്ടോടെ രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ക്ഷേത്രങ്ങളുടെ വ്യാപന കാലഘട്ടത്തിൽ വിശ്വകർമ്മജരുടെ സാന്നിധ്യം കേരളത്തിൽ വ്യാപകമായി.  ക്ഷേത്ര പൗരോഹിത്യത്തിന്റെ ഭാഗമായി ബ്രാഹ്മണൻമാരെയും നിർമാണവുമായി ബന്ധപെട്ടു വിശ്വകർമ്മജരെയും ക്ഷേത്ര പരിസരങ്ങളിൽ തന്നെ നിയോഗിച്ചു.  പുരാ ലിഖിതങ്ങൾ പ്രകാരം അഗ്രഹാരങ്ങളിൽ വിശ്വകർമ്മജർ താമസിച്ചിരുന്നു എന്നു കാണാം (Kollur  Madam Copper Plate).  ക്ഷേത്രങ്ങളുടെ സുഗമമായ ദൈനംദിന പ്രവർത്തനങ്ങളിലെ സഹായികൾ ആയിരുന്നു വിശ്വകർമ്മജർ. വിശ്വകർമ്മജരുടെ ക്ഷേത്രങ്ങളിൽ ഉള്ള പ്രാതിനിധ്യ പ്രകാരം അവർക്കു ഭൂമി അനുവദിച്ചിരുന്നു.  (Kilimanoor Records).

വിശ്വകർമ്മജർക്കു പലവിധത്തിലുള്ള അധികാരങ്ങളും ആനുകൂല്യങ്ങളും ഇക്കാലത്തു അനുവദിച്ചിരുന്നു.  "രാജ ശ്രേയ ചതുർ മാംഗല്യം" മുൻപ് ബ്രാഹ്മണർക്കു മാത്രം അനുവദിച്ചിരുന്നത് വിശ്വകർമ്മജർക്കും അനുവദിച്ചു കൊടുത്തിരുന്നു. (South Indian Inscriptions)

ക്ഷേത്രങ്ങളിലും കാവുകളിലും വിശ്വകർമ്മജർക്കു പ്രാധിനിത്യം ഉണ്ടായിരുന്നു.  ഈ ആനുകൂല്യങ്ങൾ ഇപ്പോഴും പിഷാരികാവ് കുറുമ്പ്രനാട് മലബാറിൽ തുടരുന്നു. 7 ദിവസത്തെ ഉത്സവത്തിന് 6 ആമത്തെ ദിവസം. വിശ്വകർമ്മജർക്കു എഴുന്നള്ളിപ്പിന് ദേവതയുടെ വിഗ്രഹം/ഉടവാൾ പിടിക്കുവാനുള്ള അവകാശം ഉണ്ട്‌. ( Dilip M Menon Caste Nationalism and Communism in South India Malabar 1900-1948 page 91)

ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, [[മയാസുരൻ|മയ]], ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.... വിശ്വകർമ്മാവാണ് സാക്ഷാൽ ഈശ്വരൻ എന്ന് വിശ്വബ്രാമണർ വിശ്വസിക്കുന്നു.
സുചിന്ദ്രം ലിഖിത പ്രകാരം ശ്രീ പദ്മനാഭൻ ആചാരിക്ക് "#പതിനെട്ടു_നാട്ടർ_കുല_മാണിക്യം എന്ന പദവി കോത കേരളവർമൻ രാജാവ് 1148 ൽ നൽകിയിട്ടുണ്ട്. നമ്പേലി ചെമ്പു ലിഖിതപ്രകാരം (Nambeli copper plate of Vallabhan Kotha) ആധാരപത്രങ്ങൾ വിശ്വകർമ്മജർക്കു കൊടുത്തതായി പറയുന്നു.  ഈ references പ്രകാരം കൃത്യമായി പറയുവാൻ സാധിക്കുന്നത് ജാതിയുടെയോ വർഗ്ഗത്തിന്റെയോ വ്യത്യാസമില്ലാതെ വിശ്വകർമ്മജർക്കു പ്രത്യേക അവകാശങ്ങളും സൗകര്യങ്ങളും രാജാവ് അല്ലെങ്കിൽ ക്ഷേത്രം നൽകിയിരുന്നു എന്നാണ്.

==പേരിന്റെ ഉറവിടം==
==പേരിന്റെ ഉറവിടം==
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചില സ്ഥലങ്ങളിൽ വൈശ്യർ ആയും കേരളത്തിൽ പൊതുവായി ശൂദ്രർ ആയും ആയാണ്രെ രെഖ പെടുത്തിയിരിക്കുന്നതു. വിശ്വബ്രഹ്മാവിന്റെ ന്റെ മക്കൾ ആയതു കൊണ്ട് ജന്മംകൊണ്ട് ബ്രാഹ്മണ്യമുള്ളവർ ആണ് വിശ്വബ്രാഹ്മണർ എന്നു പറയുന്ന വിശ്വകർമ്മജർ എന്നാണ് വാദം. ഇതിന് വേദപ്രോക്തങ്ങളായ തെളിവുകൾ ധാരളമായി ഉണ്ട്.
വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്നു ചില ചരിത്രകാരന്മാർ പറയുമ്പോൾ മനസ്സിലാക്കേണ്ടത്, ജന്മം കൊണ്ട് തന്നെ ബ്രാഹ്മണനായവർ എന്നാണ്. അതായത് ജനിതകപരമായി ബ്രാഹ്മണ്യമുള്ളവർ ആണ് വിശ്വബ്രാഹ്മണർ എന്നു പറയുന്ന വിശ്വകർമ്മജർ. ഇതിന് വേദപ്രോക്തങ്ങളായ തെളിവുകൾ ധാരളമായി ഉണ്ട്.

ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നതിനാൽ കേരളത്തിന് പുറത്ത് (ആചാരി) എന്നും അറിയപ്പെടുന്നുണ്ട്. എന്നാൽ ഒന്നിലധികം കുല തൊഴിൽ ചെയ്യുന്നതിനാൽ ചാതുർവർണ്ണ്യത്തിൽ എവിടെയാണ് സ്ഥാനം എന്ന് പല സ്ഥലതും രേഖപെടുത്തിയിട്ടില്ല .പല സ്ഥലത്തും ചാതുർവർണ്യത്തിന്റെ പല സ്ഥലങ്ങളിൽ ആണ് രേഖ പെടുത്തിയിരിക്കുന്നതു.
ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നതിനാൽ കേരളത്തിന് പുറത്ത് (ആചാരി) എന്നും അറിയപ്പെടുന്നുണ്ട്. എന്നാൽ ഒന്നിലധികം കുല തൊഴിൽ ചെയ്യുന്നതിനാൽ ചതുര്വര്ണ്യത്തിൽ പെടുത്തിയിട്ടില്ല.
വിശ്വകർമ്മജന്റെ കുല മഹിമ..
വിശ്വകർമ്മജന്റെ കുല മഹിമ..

വരി 75: വരി 50:
വിശ്വകർമ്മ

വിശ്വകർമ്മ

ചാരി
ചാരി

സ്ഥപതി
ആശാരി
ആശാരി

===ഉത്തരേന്ത്യയിൽ===
===ഉത്തരേന്ത്യയിൽ===
പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ
പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ

ശർമ

==കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത==
==കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത==
ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ,മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ,വിശ്വബ്രാഹ്‌മണ, വിശ്വബ്രഹ്മണൻ , വിശ്വകർമാള എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് <ref>http://www.keralapsc.org/scstobc.htm#obc </ref>.
ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ,മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് <ref>http://www.keralapsc.org/scstobc.htm#obc </ref>.

ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആചാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.
ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആചാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.
വരി 92: വരി 64:
====== സാംസ്‌കാരിക രംഗം ======
====== സാംസ്‌കാരിക രംഗം ======
പൊതുവെ വിശ്വകര്മജരിൽ  പരമ്പരാഗതമായി കലാവാസന ഉള്ളവർ കൂടുതലാണ് .എജിനീയർ മാർ ചിത്രകാരന്മാർ, അനിമേറ്റർമാർ , വിഷൽ മീഡിയ  തുടങ്ങി ഭൂരിഭാഗം കലാ രംഗത്തുണ്ട് , വിശ്വകർമ്മജർ കേരളസമൂഹത്തിന് സംഭാവന ചെയ്തിട്ടുള്ള കലാരൂപമാണ് ഐവർകളി<ref>{{Citation|title=ഐവർകളി|date=2019-12-18|url=https://ml.wikipedia.org/w/index.php?title=%E0%B4%90%E0%B4%B5%E0%B5%BC%E0%B4%95%E0%B4%B3%E0%B4%BF&oldid=3260310|work=വിക്കിപീഡിയ|language=ml|access-date=2021-01-05}}</ref>
പൊതുവെ വിശ്വകര്മജരിൽ  പരമ്പരാഗതമായി കലാവാസന ഉള്ളവർ കൂടുതലാണ് .എജിനീയർ മാർ ചിത്രകാരന്മാർ, അനിമേറ്റർമാർ , വിഷൽ മീഡിയ  തുടങ്ങി ഭൂരിഭാഗം കലാ രംഗത്തുണ്ട് , വിശ്വകർമ്മജർ കേരളസമൂഹത്തിന് സംഭാവന ചെയ്തിട്ടുള്ള കലാരൂപമാണ് ഐവർകളി<ref>{{Citation|title=ഐവർകളി|date=2019-12-18|url=https://ml.wikipedia.org/w/index.php?title=%E0%B4%90%E0%B4%B5%E0%B5%BC%E0%B4%95%E0%B4%B3%E0%B4%BF&oldid=3260310|work=വിക്കിപീഡിയ|language=ml|access-date=2021-01-05}}</ref>

==ഇന്ന് കേരളത്തിൽ==
==ഇന്ന് കേരളത്തിൽ==
വരി 100: വരി 70:

1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്'''അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ''' എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് '''അഖില കേരള വിശ്വകർമ്മ മഹാസഭ''' എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് '''കേരള വിശ്വകർമ്മ മഹാസഭ'''എന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം [[ചെങ്ങന്നൂർ]] ആണ്. '''വിശ്വദേവൻ മാഗസിൻ''' ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്'''അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ''' എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് '''അഖില കേരള വിശ്വകർമ്മ മഹാസഭ''' എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് '''കേരള വിശ്വകർമ്മ മഹാസഭ'''എന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം [[ചെങ്ങന്നൂർ]] ആണ്. '''വിശ്വദേവൻ മാഗസിൻ''' ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

==ഇതും കാണുക==
==ഇതും കാണുക==
[[ആചാരി]]

[[ആചാരി]]

വരി 141: വരി 107:
[[പള്ളിയോടം]]

[[പള്ളിയോടം]]

[[പെരുന്തച്ചൻ]]

[[പെരുന്തച്ചൻ]]

[[പഞ്ചലോഹം]]

[[പഞ്ചലോഹം]]
അവലംബം

നാഷണൽ വിശ്വകർമ്മാ ഫെഡറേഷൻ ഓഫ് ഇന്ത്യ (NVF)
നാഷണൽ വിശ്വകർമ്മാ ഫെഡറേഷൻ ഓഫ് ഇന്ത്യ (NVF)

02:10, 26 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളെന്ന് വിശ്വസിക്കുന്ന പരമ്പരാഗത[അവലംബം ആവശ്യമാണ്] തച്ചുശാസ്ത്ര വിദഗ്ദ്ധരും ക്ഷേത്ര സ്ഥപതികൾ അങ്ങനെ ബൃഹത്തായ ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നവർ ആണ് വിശ്വകർമജർ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും മരപ്പണിക്കാർ (ആശാരി), ഓട്ടുപണിക്കാർ (മൂശാരി),ഇരുമ്പുപണിക്കാർ(കൊല്ലൻ) ,സ്വർണ്ണപ്പണിക്കാർ (തട്ടാൻ),കല്പ്ണിക്കാർ (ശില്പി) എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു.കേരളം,തമിഴ്നാട്,കർണാടക,എന്നിവിടങ്ങളിൽ പൊതുവേ ഇവർ ആചാരി എന്നാണ് അറിയപ്പെടുന്നത്. വിശ്വകർമ്മ കുലത്തിൽ ജീവിക്കുന്നവർ പണ്ടു മുതലേ സ്വന്തം പേരിനോടൊപ്പം ആചാരി[അവലംബം ആവശ്യമാണ്] എന്ന് ചേർത്താണ് പറയുന്നത്

ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ലോഹവിദൃ എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.... വിശ്വകർമ്മാവാണ് സാക്ഷാൽ ഈശ്വരൻ എന്ന് വിശ്വബ്രാമണർ വിശ്വസിക്കുന്നു.

പേരിന്റെ ഉറവിടം

വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നു. ഇന്നും നോ൪ത്ത് ഇന്ത്യയിൽ വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪മ്മാക൪.ശിൽപികളെ ഉദ്ദേശിച്ച് വിശ്വകർമ്മ എന്ന പദപ്രയോഗം പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ലിഖിതങ്ങളിലുണ്ടെന്ന് ചരിത്രകാരിയായ വിജയ രാമസ്വാമി അഭിപ്രായപ്പെട്ടിട്ടുണ്ട്.(Viswakarma Craftsmen in Early Medieval India). ജാതി വൃവസ്ഥയിൽ ചാതുർവർണ്യ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു ഇവരുടെ സ്ഥാനം എന്നു ചില ചരിത്രകാരന്മാർ പറയുമ്പോൾ മനസ്സിലാക്കേണ്ടത്, ജന്മം കൊണ്ട് തന്നെ ബ്രാഹ്മണനായവർ എന്നാണ്. അതായത് ജനിതകപരമായി ബ്രാഹ്മണ്യമുള്ളവർ ആണ് വിശ്വബ്രാഹ്മണർ എന്നു പറയുന്ന വിശ്വകർമ്മജർ. ഇതിന് വേദപ്രോക്തങ്ങളായ തെളിവുകൾ ധാരളമായി ഉണ്ട്.

ബ്രാഹ്മണ ആചാരങ്ങൾ പിന്തുടരുന്നതിനാൽ കേരളത്തിന് പുറത്ത് (ആചാരി) എന്നും അറിയപ്പെടുന്നുണ്ട്. എന്നാൽ ഒന്നിലധികം കുല തൊഴിൽ ചെയ്യുന്നതിനാൽ ചതുര്വര്ണ്യത്തിൽ പെടുത്തിയിട്ടില്ല. വിശ്വകർമ്മജന്റെ കുല മഹിമ..

വേദ പാരമ്പര്യം അനുസരിച്ചു ബ്രാഹ്മണരെ രണ്ടായി തിരിച്ചിരിക്കുന്നു. ആരുഷേയ ബ്രാഹ്മണരും പൗരുഷേയ ബ്രാഹ്മണരും. വസിഷ്ഠൻ മുതലായ ഋഷിമാരുടെ പരമ്പരയിൽ വരുന്നവർ ആരുഷേയരും വിരാട് പുരുഷന്റെ മുഖത്ത് നിന്നും ഉദ്ഭവിച്ച വിശ്വകർമ്മജർ പൗരുഷേയ ബ്രാഹ്മണരും ആണ്. വിരാട് പുരുഷന്റെ 5 മുഖങ്ങൾ സദ്യോജാദം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിവയാണ്. (ഇവയാണ് പ്രവര നാമങ്ങൾ ).

ഇവയിൽനിന്നും യഥാക്രമം സനക, സനാതന, അഭുവന, പ്രഗ്നസ, സുവര്ണസ എന്നീ ഋഷിമാരും (ഗോത്ര നാമം)

മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ന എന്നി ബ്രഹ്‌മക്കളും (വംശ നാമം )

ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം, പ്രണവവേദം തുടങ്ങി വേദങ്ങളും (സാഖാ നാമം )

ആശ്വലായം, അപസ്‌തംഭം, ബോധയണം, കാർത്യായനം, റോപ്പ്യയണം എന്നീ സൂത്രങ്ങളും

ശിവൻ, വിഷ്ണു, ബ്രഹ്മ, ഇന്ദ്ര, സൂര്യ തുടങ്ങിയ പഞ്ച രുദ്രന്മാരും

ഇരുമ്പ്, ദാരു, താമ്രം, ശില, സ്വർണം എന്നിവയിലുള്ള കർമങ്ങളും നൽകപ്പെട്ടു.

ഒരു വിശ്വകര്മജന് വേദ സമ്പ്രദായത്തിൽ അഭിവാദ്യം ചെയ്യേണ്ടത് ഇപ്രകാരമാണ്. "അഭിവാദയെ വാമദേവ പ്രവ്രാന്വിതഃ സനാതന ഗോത്ര, ആപസ്തമ്പ സൂത്ര, യജുർസാഖാദ്യയി ശ്രീ രഞ്ജിത് നാമ അഹം അസ്മിഭോ (സ്വന്തം വിഭാഗങ്ങൾ ചേർക്കുക).

കുലത്തിന്റെ ശ്രെഷ്ഠത:തൈത്തരീയ സംഹിതയിൽ ഇങ്ങനെ പറയുന്നു " ബ്രാഹ്മണാനാം കുലം പൂർവ്വം ദ്വെത കർമം വിരചിത: ആരുഷേയം പൗരുഷേയം ചകർമജന്മ വിശേഷത : ആരുഷേയം ഋഷി ഗോത്രെശു വസിഷ്ഠആനം ജയേത് ഭവ ജന്മനാ ജയതേ ശൂദ്ര കർമണാ ജയതേ ദ്വിജ വേദ പഠേന വിപ്രാസ്യാത് പുരുഷസ്യ മുഖോദ്ഭവ പൗരുഷേയം ഇതിഖ്യാതം പഞ്ചഗോത്രം മഹത് കുല. (ആരുഷേയ ബ്രാഹ്മണർ ശൂദ്രരായി ജനിച്ചു കർമംകൊണ്ടു ദ്വിജൻ ആയി വേദ പഠനംകൊണ്ട് ബ്രാഹ്മണൻ ആവുന്നു. ആയതിൽ വിരാട് പുരുഷനിൽ നിന്നും ഉദ്ഭവിച്ച പഞ്ചഗോത്രം തന്നെയാണ് മഹത്തരം. ) വിശ്വബ്രഹ്മ കുലജാത ഗര്ഭബ്രാഹ്മണ നിശ്ചയം ശൂദ്രത്വം നാസ്തി തത് ബീജം (ഗര്ഭത്തിലെ ബ്രഹ്മത്വം ലഭിക്കുന്ന വിശ്വകർമ്മജർ ഒരിക്കലും ശൂദ്രത്വം ബാധിക്കാത്തവരാണ്)

ജാതി പേരുകൾ

ദക്ഷിണേന്ത്യയിൽ

‍ആചാരി
വിശ്വകർമ്മ
ചാരി

ആശാരി

ഉത്തരേന്ത്യയിൽ

പാഞ്ചാൽ
മഹാറാണ
താര്ഖാൻ
മാലിക്
സുതാർ

കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത

ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, പലിശ പെരുംകൊല്ലൻ, പലിശ കൊല്ലൻ,മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് [1].

ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആചാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. "കർമ്മാര" (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു..

സാംസ്‌കാരിക രംഗം

പൊതുവെ വിശ്വകര്മജരിൽ  പരമ്പരാഗതമായി കലാവാസന ഉള്ളവർ കൂടുതലാണ് .എജിനീയർ മാർ ചിത്രകാരന്മാർ, അനിമേറ്റർമാർ , വിഷൽ മീഡിയ  തുടങ്ങി ഭൂരിഭാഗം കലാ രംഗത്തുണ്ട് , വിശ്വകർമ്മജർ കേരളസമൂഹത്തിന് സംഭാവന ചെയ്തിട്ടുള്ള കലാരൂപമാണ് ഐവർകളി[2]

ഇന്ന് കേരളത്തിൽ

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും തൊഴില്പരമായും നല്ലനിലയിലാണ്. കരകൗശല വിദൃയുടേയും നിർമ്മാണ മേഖലകളുമായി ബന്ധപെട്ട വൈവിധ്യവും അവയുമായി ബന്ധപ്പെട്ട ദേശാന്തര യാത്രകളും കൊണ്ടാവാം ഈ സമുദായത്തിനു സമീപകാലം വരെ രാഷ്ട്രീയമായ പ്രതിനിധികളെ സ്ഷടിക്കുവാൻ വലിയ താത്പരൃം കാണിക്കാതിരുന്നത്.

1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് കേരള വിശ്വകർമ്മ മഹാസഭഎന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം ചെങ്ങന്നൂർ ആണ്. വിശ്വദേവൻ മാഗസിൻ ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

കേളത്തിലെ ചില പ്രശസ്തർ

• ഉളിയന്നൂർ പെരുംതച്ചൻ (പെരുംതച്ചൻമാർ പലകാലങ്ങളിലായി പലരുണ്ടായിരുന്നതായി പറയപ്പെടുന്നു)
• ശില്പശാസ്ത്രശിരോമണി സ്തപതി കിടങ്ങൂർ ശ്രീ രാഘവൻ ആചാരി (വാസ്തുശില്പി)
• പി. ഡി. തങ്കപ്പൻ ആചാരി (ലോകസഭാ ജനറൽ സെക്രട്ടറി)
• കെ.പി. സോമാരാജൻ IPS (DGP കേരളാ പോലീസ്)
• കെ.പി. ബാലകൃഷ്ണൻ IAS (Rtd. Kerala cadre)
• ജഗതി എൻ.കെ. ആചാരി (സാഹിത്യകാരർ)
• പയ്യന്നൂർ കേശവനാചാരി (വാസ്തുശില്പി)
• എം.വി. ദേവൻ ചിത്രകാരൻ, എഴുത്തുകാരൻ, ചിന്തകൻ
• കവി തിരുനെല്ലൂർ കരുണാകരൻ <
• കവി എ. അയ്യപ്പൻ
• കവി കുരീപ്പുഴ ശ്രീകുമാർ
• സംഗീത സംവിധായകൻ ദേവരാജൻ മാഷ്[അവലംബം ആവശ്യമാണ്]
• സംഗീത സംവിധായകൻ *എം.കെ.അർജുനൻ[അവലംബം ആവശ്യമാണ്]
• സംഗീത സംവിധായകൻ കലവൂർ ബാലൻ
• ജയസൂര്യ (സിനിമാ നടൻ)
• ബ്രഹ്മാനന്ദൻ(ഗായകൻ)
• ജഗതി ശ്രീകുമാർ (സിനിമ) (വിവാദങ്ങൾ -അവലംബം ആവശ്യമാണ് )
• തിരുവിഴ ശിവാനന്ദൻ, വയലിനിസ്റ്റ്
• കവിയൂർ പൊന്നമ്മ(സിനിമാ നടി)
• ശരത് (സംഗീതസംവിധായകൻ)
• ചുനക്കര രാജൻ (വാസ്തുശില്പി. national award from national handicraft development corporation for sculpture in 1993 )
• ചങംകരി വേണു ആചാരി (പള്ളിയോടം ശില്പി)
• പാരീസ് വിശ്വനാഥാൻ,
• ആർടിസ്റ്റ് മദനൻ,
• ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
• ബോസ് കൃഷ്ണമാചാരി
• പി.ശിവശങ്കരൻ(ഉർജ്ജ സംരക്ഷണം)
• ദീപൻ ശിവരാമൻ (നാടകം)

ഇതും കാണുക

ആചാരി
വാസ്തുശാസ്ത്രം
തച്ചുശാസ്ത്രം
ആറന്മുളക്കണ്ണാടി
പള്ളിയോടം
പെരുന്തച്ചൻ
പഞ്ചലോഹം
അവലംബം

നാഷണൽ വിശ്വകർമ്മാ ഫെഡറേഷൻ ഓഫ് ഇന്ത്യ (NVF)

1. http://www.keralapsc.org/scstobc.htm#obc
2. "ഐവർകളി", വിക്കിപീഡിയ, 2019-12-18, retrieved 2021-01-05
"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മജർ&oldid=3530813" എന്ന താളിൽനിന്ന് ശേഖരിച്ചത്