"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
2021 ലെ സിനിമ എഡിറ്റ് ചെയ്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
* [[രാവണപ്രഭു]] (2001)
* [[രാവണപ്രഭു]] (2001)
* [[നരസിംഹം]] (2000)
* [[നരസിംഹം]] (2000)
*ദൃശ്യം 2 ( 2021)


== അവലംബം ==
== അവലംബം ==

21:00, 24 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്രനിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്[അവലംബം ആവശ്യമാണ്].

നിർമ്മിച്ച ചലച്ചിത്രങ്ങൾ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]

അവലംബം

  1. "Antony Perumbavoor". IMDB. Retrieved 2010 നവംബർ 10. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=3530535" എന്ന താളിൽനിന്ന് ശേഖരിച്ചത്