"ഗീത ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം ശരിയാക്കുന്നു (via JWB)
പതിമൂന്നും പതിന്നാലും
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28: വരി 28:
| source = http://niyamasabha.org/codes/14kla/Members-Eng/37%20Geetha%20Gopi.pdf നിയമസഭ
| source = http://niyamasabha.org/codes/14kla/Members-Eng/37%20Geetha%20Gopi.pdf നിയമസഭ
}}
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ നിന്നുള്ള [[സി.പി.ഐ.]] നേതാവാണ് '''ഗീത ഗോപി'''. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ [[നാട്ടിക]] നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നാം കേരള നിയമസഭയിൽ അംഗമായി.<ref>http://niyamasabha.org/codes/members.htm</ref><ref name="kerala.gov.in">http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608</ref>
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല]]യിൽ നിന്നുള്ള [[സി.പി.ഐ.]] നേതാവാണ് '''ഗീത ഗോപി'''. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ [[നാട്ടിക]] നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നും പതിന്നാലും കേരള നിയമസഭയിൽ അംഗമായി.<ref>http://niyamasabha.org/codes/members.htm</ref><ref name="kerala.gov.in">http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608</ref>


== ജീവിത രേഖ ==
== ജീവിത രേഖ ==

07:20, 17 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗീത ഗോപി
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിടി.എൻ. പ്രതാപൻ
മണ്ഡലംനാട്ടിക
വ്യക്തിഗത വിവരങ്ങൾ
ജനനം (1973-05-30) 30 മേയ് 1973  (50 വയസ്സ്)
പുന്നയൂർക്കുളം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളികെ. ഗോപി
കുട്ടികൾ1 മകൻ 1 മകൾ
മാതാപിതാക്കൾ
  • സി.റ്റി. അയ്യപ്പൻ (അച്ഛൻ)
  • പി.എസ്. അമ്മുക്കുട്ടി (അമ്മ)
വസതിഗുരുവായൂർ
As of ജൂലൈ 28, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നും പതിന്നാലും കേരള നിയമസഭയിൽ അംഗമായി.[1][2]

ജീവിത രേഖ

തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമത്തിൽ ചെറാട്ടി അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകളായി ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടി.[3]

അധികാരങ്ങൾ

അവാർഡുകൾ

  • 2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.
  • 2010 - ൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അവാർഡും നേടി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 നാട്ടിക നിയമസഭാമണ്ഡലം ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. കെ.വി. ദാസൻ കോൺഗ്രസ്, യു.ഡി.എഫ്.
2011 നാട്ടിക നിയമസഭാമണ്ഡലം ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. വികാസ് ചക്രപാണി സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.

കുടുംബം

ഗുരുവായൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. മക്കൾ: ശില്പ, വിഷ്ണു.

അവലംബം

  1. http://niyamasabha.org/codes/members.htm
  2. 2.0 2.1 http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608
  3. http://www.mathrubhumi.com/election/district/trissur/constituency/nattika/index.html http://www.mathrubhumi.com/election/district/trissur/constituency/nattika/index.html
  4. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=ഗീത_ഗോപി&oldid=3528295" എന്ന താളിൽനിന്ന് ശേഖരിച്ചത്