"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചിത്രം:ഭഗവത്ഗീത.jpg |
|||
വരി 48: | വരി 48: | ||
{{സംവാദം}} - ഭഗവത് ഗീതക്ക് അതിന്റേതായ വൈജ്ഞാനിക മൂല്യമുണ്ട്. ഇവിടെ ഞാനുദ്ദേശിച്ചത് ചിത്രത്തിന്റെ വൈജ്ഞാനിക മൂല്യമാണ്.പൂക്കള്‍ക്കും,കായ്കള്‍ക്കും വൈജ്ഞാനിക മൂല്യം വരുന്നത് അത് അതായി തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നു എന്നുള്ളതു കൊണ്ടാണ്. ഭഗവത് ഗീതയുടെ ഈ ചിത്രം [[:ചിത്രം:സംസ്കൃതംബൈബിള്.JPG|ഇതുപോലെയോ]] മറ്റോ എടുത്തിരുന്നെങ്കില്‍ ഞാന്‍ അനുകൂലിച്ചേനെ.അതല്ലാത്തതു കൊണ്ടാണ് എതിര്‍ത്തത്.ഇപ്പോഴും എതിര്‍ക്കുന്നു--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 06:15, 25 മാര്‍ച്ച് 2009 (UTC) |
{{സംവാദം}} - ഭഗവത് ഗീതക്ക് അതിന്റേതായ വൈജ്ഞാനിക മൂല്യമുണ്ട്. ഇവിടെ ഞാനുദ്ദേശിച്ചത് ചിത്രത്തിന്റെ വൈജ്ഞാനിക മൂല്യമാണ്.പൂക്കള്‍ക്കും,കായ്കള്‍ക്കും വൈജ്ഞാനിക മൂല്യം വരുന്നത് അത് അതായി തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നു എന്നുള്ളതു കൊണ്ടാണ്. ഭഗവത് ഗീതയുടെ ഈ ചിത്രം [[:ചിത്രം:സംസ്കൃതംബൈബിള്.JPG|ഇതുപോലെയോ]] മറ്റോ എടുത്തിരുന്നെങ്കില്‍ ഞാന്‍ അനുകൂലിച്ചേനെ.അതല്ലാത്തതു കൊണ്ടാണ് എതിര്‍ത്തത്.ഇപ്പോഴും എതിര്‍ക്കുന്നു--[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 06:15, 25 മാര്‍ച്ച് 2009 (UTC) |
||
{{-}} |
{{-}} |
||
{{സംവാദം}} -- ചിത്രം അതിന്റേതായ നിലയില്‍ വൈജ്ഞാനിക മൂല്യം പുലര്‍ത്തുന്നത് വേണമെങ്കില്‍ പിന്നെ ചിത്രം ഉപയോഗിച്ചിരിക്കുന്ന ലേഖനം ചെറുതായിപ്പോയി എന്ന് പറയുന്നത് എന്തിനാ? എന്തായാലും ഞാന്‍ കായ്കനികളിലേക്ക് തിരിച്ചു പോകുന്നു. [[ഉപയോക്താവ്:Suniltg|suniltg]] 02:24, 26 മാര്‍ച്ച് 2009 (UTC) |
|||
02:24, 26 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
പ്രത്യേക ശ്രദ്ധയ്ക്ക്: ചിത്രങ്ങള്‍ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമര്‍പ്പിക്കാവുന്നതാണ്. ചിത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നതിനു മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവിടെ കാണാം.
നടപടിക്രമം
- മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ പരിശോധിച്ച് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ചിത്രത്തിന്റെ താളില്‍ {{FPC}} എന്ന ഫലകം ചേര്‍ക്കുക.
- തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയില്‍ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേര്''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേര്‍ത്ത് സേവ് ചെയ്യുക.
ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പല്‍.jpg|അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു}}
നാമ നിര്‍ദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം
- മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
- മലയാളം വിക്കിപീഡിയയില്‍ മൊത്തം 100 തിരുത്തലുകള്‍ എങ്കിലും നടത്തിയിരിക്കണം.
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക
ചിത്രം:ഭഗവത്ഗീത.jpg
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--suniltg 16:43, 23 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു - നന്നായിട്ടുണ്ട്, പക്ഷേ! ഭഗവ്ത്ഗീതക്ക് കുറച്ചുകൂടി പ്രാധാന്യം കൊടുക്കാമായിരുന്നു.--സുഭീഷ് - സംവാദങ്ങള്‍ 05:46, 24 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു --ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- വൈജ്ഞാനിക മൂല്യം???? --Anoopan| അനൂപന്‍ 13:00, 24 മാര്‍ച്ച് 2009 (UTC)
- - ഭഗവദ് ഗീതക്ക് വൈജ്ഞാനിക മൂല്യം ഇല്ലേ? ലേഖനം ശ്രദ്ധിക്കൂ. പൂക്കള്കും കായ്കള്കും വൈജ്ഞാനിക മൂല്യം ഉണ്ടെങ്കില്‍ ഇതിനും ഉണ്ട്. തിരഞ്ഞെടുത്ത പടത്തിന്റെ കൂടെ എന്ത് എഴുതുന്നോ അതില്‍ നിന്നല്ലേ അതിന്റെ വൈജ്ഞാനിക മൂല്യം അറിയാന്‍ ഒക്കുന്നത്. suniltg 02:14, 25 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- ഭഗവത് ഗീതക്ക് നിശ്ചയമായും വൈജ്ഞാനിക മൂല്യമുണ്ട്. പ്രസ്തുത ചിത്രം ഭഗവത്ഗീതയെ നല്ലതായി പ്രതിഫലിപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ചിത്രമാകാന്‍ യോഗ്യത ഉള്ളതാണോ എന്നതില്‍ സംശയിക്കുന്നു. noble 05:37, 25 മാര്‍ച്ച് 2009 (UTC)
- - ഭഗവത് ഗീതക്ക് അതിന്റേതായ വൈജ്ഞാനിക മൂല്യമുണ്ട്. ഇവിടെ ഞാനുദ്ദേശിച്ചത് ചിത്രത്തിന്റെ വൈജ്ഞാനിക മൂല്യമാണ്.പൂക്കള്‍ക്കും,കായ്കള്‍ക്കും വൈജ്ഞാനിക മൂല്യം വരുന്നത് അത് അതായി തന്നെ ചിത്രത്തിലും പ്രതിഫലിക്കുന്നു എന്നുള്ളതു കൊണ്ടാണ്. ഭഗവത് ഗീതയുടെ ഈ ചിത്രം ഇതുപോലെയോ മറ്റോ എടുത്തിരുന്നെങ്കില്‍ ഞാന്‍ അനുകൂലിച്ചേനെ.അതല്ലാത്തതു കൊണ്ടാണ് എതിര്‍ത്തത്.ഇപ്പോഴും എതിര്‍ക്കുന്നു--Anoopan| അനൂപന്‍ 06:15, 25 മാര്‍ച്ച് 2009 (UTC)
- -- ചിത്രം അതിന്റേതായ നിലയില്‍ വൈജ്ഞാനിക മൂല്യം പുലര്‍ത്തുന്നത് വേണമെങ്കില്‍ പിന്നെ ചിത്രം ഉപയോഗിച്ചിരിക്കുന്ന ലേഖനം ചെറുതായിപ്പോയി എന്ന് പറയുന്നത് എന്തിനാ? എന്തായാലും ഞാന്‍ കായ്കനികളിലേക്ക് തിരിച്ചു പോകുന്നു. suniltg 02:24, 26 മാര്‍ച്ച് 2009 (UTC)
ചിത്രം:ആനറാഞ്ചിപ്പക്ഷി.jpg
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 09:43, 23 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- കൊള്ളാം. താഴത്തെ കേബിള്‍ മായിച്ചു കളഞ്ഞിരുന്നെങ്കില്‍ അടിപൊളി ആയേനെ... suniltg 02:25, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു --ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- പോര. നയനത്തിനാനന്ദകരമായി തോന്നുന്നില്ല--Anoopan| അനൂപന്‍ 13:01, 24 മാര്‍ച്ച് 2009 (UTC)
ചിത്രം:Snake boat.jpg
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 09:43, 23 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- പൂക്കളുടെ പടങ്ങള്‍ എത്ര നാളെന്നു വെച്ചാ തിരഞ്ഞെടുക്കുന്നത്. suniltg 02:19, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- അടിപൊളി പടം.. Aruna 03:47, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- --ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു - --Anoopan| അനൂപന്‍ 13:01, 24 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- ചുണ്ട് കണ്ടിട്ട് ചുണ്ടന് വള്ളമാണെന്ന് തോന്നുന്നില്ല. ഇരുട്ടുകുത്തിയോമറ്റോ ആയിരിക്കും.noble 11:51, 25 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു-- ലീ 2©©8 →/††← 12:02, 25 മാര്‍ച്ച് 2009 (UTC)
ചിത്രം:Bittergourd.jpg
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 09:43, 23 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- നല്ല bokeh ഇഫക്ട്. suniltg 02:23, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു Aruna 03:49, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു --ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- ചെറിയ കൈപ്പക്കക്ക് കയപ്പു കൂടുതലായിരിക്കും :) --Anoopan| അനൂപന്‍ 13:02, 24 മാര്‍ച്ച് 2009 (UTC)
ചിത്രം:നെറ്റിപ്പട്ടം-പ്രദര്‍ശനം.JPG
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 09:43, 23 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -മനോഹരമായ ചിത്രം.. Aruna 03:48, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു --ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- കൊള്ളാം --Anoopan| അനൂപന്‍ 13:02, 24 മാര്‍ച്ച് 2009 (UTC)
ചിത്രം:റഡ് ജിഞ്ചര്‍.JPG
അഭിപ്രായ സമന്വയത്തിനാ സമര്‍പ്പിക്കുന്നു--Babu G. 17:35, 21 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു - പൂവ് കൊള്ളാം, പക്ഷേ ചിത്രത്തിന്റെ പിന്‍ഭാഗത്തെ വീട് ഒഴിവാക്കാമായിരുന്നു.--സുഭീഷ് - സംവാദങ്ങള്‍ 05:58, 23 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- ബാക്ക്ഗ്രൗണ്ട് - (വീട് അവിടേനിന്നും മാറ്റിയിരുന്നെകില്‍....)--ഷാജി 12:40, 24 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- ഈ പൂവ് ഇപ്പോഴും ഇങ്ങനെ തന്നെ ഉണ്ടെങ്കില്‍ മറുവശത്തു നിന്നും ഒരു ഫോട്ടോ എടുക്കൂ --Anoopan| അനൂപന്‍ 13:03, 24 മാര്‍ച്ച് 2009 (UTC)
ചിത്രം:WildElephants,Munnar.JPG
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 14:07, 3 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു- നല്ല പടം--ചള്ളിയാന് ♫ ♫ 14:41, 3 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു -- ലീ 2©©8 →/††← 09:50, 4 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു നന്നായി ചെയ്തിരിക്കുന്നു--Anoopan| അനൂപന്‍ 10:30, 4 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു നന്ന് !! --Jobinbasani 20:24, 11 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു അടിപൊളി --സാദിക്ക് ഖാലിദ് 07:30, 19 മാര്‍ച്ച് 2009 (UTC)
-- 29, 30, 31 മാര്‍ച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സംവാദങ്ങള്‍ 10:10, 23 മാര്‍ച്ച് 2009 (UTC)
ചിത്രം:Dahlia 1.JPG
അഭിപ്രായ സമന്വയത്തിനായി സമര്‍പ്പിക്കുന്നു--സുഭീഷ് - സംവാദങ്ങള്‍ 14:07, 3 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു- കമ്പോസിഷണല്‍ എറര്‍ ഉണ്ട്--ചള്ളിയാന് ♫ ♫ 14:41, 3 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- ലീ 2©©8 →/††← 09:53, 4 മാര്‍ച്ച് 2009 (UTC)
- അനുകൂലിക്കുന്നു -- നല്ല ചിത്രം --Anoopan| അനൂപന്‍ 10:31, 4 മാര്‍ച്ച് 2009 (UTC)
- എതിർക്കുന്നു-- അത്രപോര--Jigesh talk 12:51, 18 മാര്‍ച്ച് 2009 (UTC)
-- 26, 27, 28 മാര്‍ച്ച് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--സുഭീഷ് - സംവാദങ്ങള്‍ 06:08, 23 മാര്‍ച്ച് 2009 (UTC)