"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 49: വരി 49:
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
! വർഷം !!മണ്ഡലം|| വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും
|-
|2019 ||[[തൃശൂർ ലോക്സഭാമണ്ഡലം]]|| ടി.എൻ.പ്രതാപൻ ||[[കോൺഗ്രസ്]],[[യു.ഡി.എഫ്]] ||രാജാജി മാത്യു തോമസ്|| [[സി.പി.ഐ]], [[എൽ.ഡി.എഫ്]]
|-
|-
|2011||[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]|| ടി.എൻ. പ്രതാപൻ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കെ.ജി. ശിവാനന്ദൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]
|2011||[[കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം]]|| ടി.എൻ. പ്രതാപൻ||[[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]]||[[കെ.ജി. ശിവാനന്ദൻ]]||[[സി.പി.ഐ.]], [[എൽ.ഡി.എഫ്.]]

12:55, 8 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ടി.എൻ. പ്രതാപൻ
ലോക്സഭാംഗം
ഓഫീസിൽ
2019-തുടരുന്നു
മുൻഗാമിസി.എൻ. ജയദേവൻ
മണ്ഡലംതൃശൂർ
നിയമസഭാംഗം
ഓഫീസിൽ
2011-2016
മണ്ഡലംകൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-05-12) 12 മേയ് 1960  (63 വയസ്സ്)
തളിക്കുളം, തൃശൂർ ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ് (ഐ)
പങ്കാളിയു.കെ. രമ
കുട്ടികൾആഷിക് ,ആൻസി
വസതിsതളിക്കുളം, തൃശൂർ ജില്ല
വെബ്‌വിലാസംhttp://tnprathapan.com

2019 മുതൽ തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും മുൻ നിയമസഭാംഗവും മുൻ തൃശൂർ ഡി.സി.സി പ്രസിഡൻ്റുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് ടി.എൻ. പ്രതാപൻ (ജനനം:12 മെയ് 1960)[1]

ജീവിതരേഖ

തൃശൂർ ജില്ലയിലെ തളിക്കുളത്തെ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി 1960 മെയ് 12ന് ജനിച്ചു. തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.

രാഷ്ട്രീയ ജീവിതം

കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ[2] മുൻ എം.എൽ.എ-യുമാണ്.

  • കെ.എസ്.യു - തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌
  • യൂത്ത് കോൺഗ്രസ് - തൃശ്ശൂർ ജില്ലാ സെക്രട്ടറി
  • കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി - സംസ്ഥാന വൈസ് പ്രസിഡണ്ട്‌
  • കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം
  • കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം
  • വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്.
  • 2011-2016 നിയമസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി വിപ്പായിരുന്നു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2019 തൃശൂർ ലോക്സഭാമണ്ഡലം ടി.എൻ.പ്രതാപൻ കോൺഗ്രസ്,യു.ഡി.എഫ് രാജാജി മാത്യു തോമസ് സി.പി.ഐ, എൽ.ഡി.എഫ്
2011 കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.ജി. ശിവാനന്ദൻ സി.പി.ഐ., എൽ.ഡി.എഫ്.
2006 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത് സി.പി.ഐ., എൽ.ഡി.എഫ്.
2001 നാട്ടിക നിയമസഭാമണ്ഡലം ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. https://www.thehindu.com/news/national/kerala/prathapan-scores-thumping-victory/article27226820.ece
  2. "കൊടുങ്ങല്ലൂരിൽ ടി.എൻ. പ്രതാപൻ വിജയിച്ചു" (in ഇംഗ്ലീഷ്). റിപ്പോർട്ടർ ടിവി. മേയ് 13, 2011. Retrieved ഏപ്രിൽ 11, 2012.
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org


പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=ടി.എൻ._പ്രതാപൻ&oldid=3525245" എന്ന താളിൽനിന്ന് ശേഖരിച്ചത്