"എൻ.എസ്.എസ്. കോളേജ്, പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 21: വരി 21:
<gallery>
<gallery>
പ്രമാണം:NSSCollegePandalam.jpg|എൻ‌എസ്‌എസ് കോളേജ് പന്തളത്തിന്റെ വിദൂരക്കാഴ്ച്ച
പ്രമാണം:NSSCollegePandalam.jpg|എൻ‌എസ്‌എസ് കോളേജ് പന്തളത്തിന്റെ വിദൂരക്കാഴ്ച്ച
[[പ്രമാണം:NSSCollegePandalam5.jpg|ലഘുചിത്രം|എൻ.എസ്.എസ്.കോളേജ് പന്തളത്തിന്റെ സമീപദൃശ്യം ]]
</gallery>
</gallery>



09:30, 7 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് എൻ‌.എസ്‌.എസ്. കോളേജ്, പന്തളം. കേരള സർ‌വകലാശാലയുടെ കീഴിലുള്ള ഈ കോളേജ്, നായർ സർവീസ്‌ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണ്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്.[1] ഒരേ മാനേജ്‍മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിലാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.

പന്തളം എൻ‌എസ്‌എസ് കോളേജിന്റെ പ്രധാന കെട്ടിടം

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രദ്ധേയമായ ഫാക്കൽറ്റി

ചിത്രശാല

അവലംബം

  1. "N.S.S. College, Pandalam". N. S. S. College. Archived from the original on 11 January 2014. Retrieved 20 December 2013.

പുറംകണ്ണികൾ