"പി.എസ്. നിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:2021-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{prettyurl|P. S. Nivas}}
{{prettyurl|P. S. Nivas}}
{{Infobox person
{{Infobox person

04:21, 2 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

പി.എസ്. നിവാസ്
ജനനം
തൊഴിൽഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ്

ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്.

ജീവിതരേഖ

കോഴിക്കോടിൽ ജനിച്ചു. ദേവഗിരി സെന്റ് ജോസഫ് കോളേജിൽ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്നും ഫിലിം ടെക്നോളജിയിൽ ബിരുദം നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു. ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[1]

ചലച്ചിത്രങ്ങൾ

ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)

.കുട്ടിയേടത്തി

.മാപ്പുസാക്ഷി

.ചെമ്പരുത്തി

.സ്വപ്നം

ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ)

  • സത്യത്തിന്റെ നിഴലിൽ
  • മധുരം തിരുമധുരം
  • മോഹിനിയാട്ടം
  • സിന്ദൂരം
  • ശംഖുപുഷ്പം
  • രാജപരമ്പര
  • സൂര്യകാന്തി
  • പല്ലവി
  • രാജൻ പറഞ്ഞ കഥ
  • വെല്ലുവിളി
  • ലിസ
  • സർപ്പം

ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)

  • പതിനാറു വയതിനിലേ
  • കിഴക്കേ പോകും റെയിൽ
  • സികപ്പു റോജാക്കൾ
  • ഇളമൈ ഊഞ്ചൽ ആടുകിറത്
  • നിറം മാറാത പൂക്കൾ
  • തനിക്കാട്ട് രാജ
  • കൊക്കരക്കോ
  • സെലങ്കെ ഒലി
  • മൈ ഡിയർ ലിസ
  • ചെമ്പകമേ ചെമ്പകമേ
  • പാസ് മാർക്ക്
  • കല്ലുക്കുൾ ഈറം
  • സെവന്തി

ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)

  • വയസു പിലിച്ചിന്തി
  • നിമജ്ജാനം
  • യേറ ഗുലാബി
  • സാഗര സംഗമം
  • സംഗീർത്തന
  • നാനി

ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)

  • സോൽവ സാവൻ
  • റെഡ് റോസ്[2]
  • ആജ് കാ ദാദ
  • ഭയാനക് മഹാൽ

സംവിധായകനായി

  • കല്ലുക്കുൾ ഈറം
  • നിഴൽ തേടും നെഞ്ചങ്ങൾ
  • സെവന്തി

നിർമ്മാതാവായി

  • രാജ രാജാതാൻ
  • സെവന്തി

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

അവലംബം

  1. http://www.malayalachalachithram.com/profiles.php?i=4409
  2. http://www.ibaburao.com/celebrity/p-s-nivas-2THFiSd#.U3Rl7WaKm00

http://www.imdb.com/name/nm0654929/

സത്യത്തിന്റെ നിഴലിൽ

മധുരം തിരുമധുരം

"https://ml.wikipedia.org/w/index.php?title=പി.എസ്._നിവാസ്&oldid=3523192" എന്ന താളിൽനിന്ന് ശേഖരിച്ചത്