"കന്നാ (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
FarEnd2018 (സംവാദം | സംഭാവനകൾ) വിവരണം കൂട്ടിച്ചേർത്തു |
|||
വരി 22: | വരി 22: | ||
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും. |
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും. |
||
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. <ref name="Khoshoo" /> |
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. <ref name="Khoshoo">[[Triloki Nath Khoshoo|Khoshoo, T.N.]] & Guha, I. - Origin and Evolution of Cultivated Cannas. Vikas Publishing House</ref> |
||
== അവലംബം == |
== അവലംബം == |
08:37, 28 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
Canna | |
---|---|
Italian Group Canna cultivated in Brazil | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Cannaceae
|
Genus: | Canna
|
Species | |
19 classified species, see list below |
ഏതാണ്ട് 20-ഓളം സ്പീസീസുകളുള്ള പുഷ്പിക്കുന്ന ഒരു സസ്യമാണ് കന്നാ.[1][2] Cannaceae കുടുംബത്തിൽപ്പെടുന്ന ഏക ജനുസ്സാണിത്, ഇഞ്ചി, വാഴ എന്നിവ ഉൾപ്പെടുന്ന Zingiberales നിരയിൽപെടുന്നു. അന്നജത്തിന്റെ നല്ല ഒരു സ്രോതസ്സാണ് ഇത്.
വിവരണം
ഭൂകാണ്ഡമുള്ള ഓഷധിയാണിത്. വീതിയുള്ള ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു. അസമമായ പൂക്കളിൽ ശ്രദ്ധയിൽ പെടാത്തത്ര ചെറിയ മൂന്ന് ദളങ്ങളും വിദളങ്ങളുമുണ്ട്. [3]
കാന വാഴയുടെ പൂവിൽ കാണുന്ന ഇതളുകൾ പുരുഷ ലൈംഗിക അവയവങ്ങളുടെ(Androecium) ഭാഗമായ കേസരത്തിന്റെ(Stamen) വികസിച്ച രൂപമാണ്. ഉള്ളിൽ പ്രത്യേക രൂപകല്പനയുള്ള ഒരു ഇതളിന്റെ വശത്തായി ആന്തർ(anther) ഉണ്ടാകും.
സ്ത്രൈണ ലൈംഗിക അവയവങ്ങളായ(Gynoecium) സ്റ്റിഗ്മ, സ്റ്റൈൽ എന്നിവ ഏറ്റവും ഉള്ളിലുള്ള ഒരു നേർത്ത ഇതളിന്റെ രൂപത്തിലാണ്. ഇത് നേരെ അണ്ഡാശയത്തിലേക്ക് എത്തുന്നു. [3]
അവലംബം
- ↑ Tanaka, N. 2001. Taxonomic revision of the family Cannaceae in the New World and Asia. Makinoa ser. 2, 1:34–43.
- ↑ Cooke, Ian. (2001). The Gardener's Guide to Growing Canna, Timber Press. ISBN 978-0-88192-513-5
- ↑ 3.0 3.1 Khoshoo, T.N. & Guha, I. - Origin and Evolution of Cultivated Cannas. Vikas Publishing House