"പി.എസ്. നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 16: വരി 16:
|1
|1
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|1967<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1967-election-results.html|title=Kerala Assembly Election Results in 1967|access-date=2020-12-11}}</ref>
|[[മൂവാറ്റുപുഴ നിയമസഭാമണ്ഡലം]]
|[[കൊടകര നിയമസഭാമണ്ഡലം]]
|[[പി.വി. എബ്രഹാം]]
|[[പി.എസ്. നമ്പൂതിരി]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|21,333
|24,265
|5,933
|8,585
|[[പി.ആർ. കൃഷ്ണൻ]]
|കെ.സി. പൈലി
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|15,400
|15,680
|-
|2
|1965<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2021-01-27}}</ref>
|[[കൊടകര നിയമസഭാമണ്ഡലം]]
|[[പി.എസ്. നമ്പൂതിരി]]
|[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ.]]
|18,755
|2,362
|[[സി.ജി. ജനാർദ്ദനൻ]]
|[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]]
|16,393
|}
|}



18:03, 27 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പി.എസ്. നമ്പൂതിരി (ജീവിതകാലം: 1915 - 05 ജൂലൈ 1979). കൊടകര നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം മൂന്നാം കേരളനിയമസഭയിൽ അംഗമായത്. 1939-ൽ പിണറായിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനത്തിൽ കൊച്ചിരാജ്യത്തിൽ നിന്നും പങ്കെടുത്ത നാലുപേരിൽ ഒരാളായിരുന്നു പി.എസ്. നമ്പൂതിരി.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1967[1] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 24,265 8,585 പി.ആർ. കൃഷ്ണൻ കോൺഗ്രസ് 15,680
2 1965[2] കൊടകര നിയമസഭാമണ്ഡലം പി.എസ്. നമ്പൂതിരി സി.പി.ഐ. 18,755 2,362 സി.ജി. ജനാർദ്ദനൻ കോൺഗ്രസ് 16,393

അവലംബം

  1. "Kerala Assembly Election Results in 1967". Retrieved 2020-12-11.
  2. "Kerala Assembly Election Results in 1965". Retrieved 2021-01-27.
"https://ml.wikipedia.org/w/index.php?title=പി.എസ്._നമ്പൂതിരി&oldid=3519811" എന്ന താളിൽനിന്ന് ശേഖരിച്ചത്